ഇറച്ചി ഉപഭോഗം കുറക്കാന്‍ ചൈന പദ്ധതിയിടുന്നു

2030 ഓടെ കന്നുകാലികള്‍ കാരണമുള്ള കാര്‍ബണ്‍ ഉദ്‌വമനം 100 കോടി ടണ്‍ കുറക്കാനായി ചൈനയിലെ സര്‍ക്കാറിന്റെ പ്രകാരം ഇറച്ചിയുടെ ഉപഭോഗം പകുതിയായി കുറക്കാനായുള്ള പുതിയ dietary guidelines കൊണ്ടുവരാന്‍ പോകുന്നു. ചൈനയിലെ ശരാശരി മനുഷ്യന്‍ ഇപ്പോള്‍ പ്രതിവര്‍ഷം 63 കിലോ ഇറച്ചി തിന്നും. ലോകത്തെ മൊത്തം ഇറച്ചി ഉപഭോഗത്തിന്റെ 28% ആണ് അത്. WildAid, Climate Nexus, My Plate My Planet എന്നീ സംഘടനകളുടെ സഹായത്തോടെ Chinese Nutrition Society (CNS) ഇത് 27 kg … Continue reading ഇറച്ചി ഉപഭോഗം കുറക്കാന്‍ ചൈന പദ്ധതിയിടുന്നു

ആന്റിബയോടികിന്റെ ഉപയോഗമനുസരിച്ച് അമേരിക്കയിലെ മുകളിലത്തെ 25 ഹോട്ടലുകള്‍ക്ക് നല്‍കിയ റാങ്കിങ്

ഇറച്ചി തിന്നുന്നവരെ: അമേരിക്കയിലെ മുകളിലത്തെ 25 ഹോട്ടലുകളിലെ ആന്റിബയോടിക് അടിച്ച ഇറച്ചി വിതരണം ചെയ്യുന്നതിന്റെ പുതിയ റിപ്പോര്‍ട്ട് വിഷമമുണ്ടാക്കുന്നതാണ്. Friends of the Earth, Natural Resources Defense Council, നാല് ഉപഭോക്തൃ സംഘങ്ങള്‍ എന്നിവരാണ് ഈ പഠനം നടത്തിയത്. ആന്റിബയോടിക്കിന്റെ ഉപയോഗവും ഹോട്ടലിന്റെ ഇറച്ചി സ്രോതസ് സുതാര്യതയും അവര്‍ പരിശോധിച്ചു. Chipotle ഉം Panera ഉം മാത്രമാണ് തങ്ങള്‍ വിതരണം ചെയ്യുന്ന ഇറച്ചിയില്‍ കൂടുതലും സ്ഥിരമായ ആന്റിബയോടിക് ഉപയോഗിക്കാത്തതാണെന്ന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത് Centers for Disease … Continue reading ആന്റിബയോടികിന്റെ ഉപയോഗമനുസരിച്ച് അമേരിക്കയിലെ മുകളിലത്തെ 25 ഹോട്ടലുകള്‍ക്ക് നല്‍കിയ റാങ്കിങ്