രാഷ്ട്രീയ സ്തംഭനാവസ്ഥയില്‍ എതിരാളികള്‍ ബാഗ്ദാദില്‍ തമ്മിലടിക്കുന്നു

ഇറാഖില്‍ ശക്തനായ പുരോഹിതന്‍ Muqtada al-Sadr ന്റെ സായുധരായ അനുയായികളും സുരക്ഷാ സേനയും തമ്മില്‍ തലസ്ഥാനമായ ബാഗ്ദാദില്‍ വെച്ച് നടന്ന സംഘര്‍ഷത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുരോഹിതന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഒക്റ്റോബറിലെ പാര്‍ളമെന്ററി തെരഞ്ഞെടുപ്പിന് ശേഷം ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ മാസങ്ങളായി ഇറാഖിലെ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. — സ്രോതസ്സ് democracynow.org | Aug 31, 2022

ജോര്‍ജ്ജ് ബുഷിന്റെ വിശ്വാസം

Training Makes Killing Civilians Acceptable (4/4) Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video

സാധാരണക്കാരെ വെടിവെക്കാന്‍ വിസമ്മതിച്ചു

Training Makes Killing Civilians Acceptable (3/4) Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew

അവര്‍ സാധാരണക്കാരെ വെടിവെക്കുമോ എന്നതിന്റെ മനശാസ്ത്ര പരീക്ഷകള്‍

Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (2/4)

പരിശീലനം കൊണ്ട് സാധാരണക്കാരെ കൊല്ലുന്നത് സ്വീകാര്യമാക്കുന്നു

Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (1/4)

വിമുക്തഭടന്‍ ജോര്‍ജ് ബുഷിന്റെ പ്രസംഗം തടസപ്പെടുത്തുന്നു

https://www.youtube.com/watch?v=I-taJf2Ks6U Empire Files

ഡൊണാള്‍ഡ് റംസ്ഫള്‍ഡിന്റെ കുറ്റങ്ങളും ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ചിന്തയും

Donald Rumsfeld ന്റെ മരണം ഇറാഖ് യുദ്ധത്തിനെക്കുറിച്ച് ആലോചിക്കാനുള്ള ഒരു നല്ല അവസരമാണ്. ആ യുദ്ധത്തിന്റെ പ്രധാന ശില്പി അയാളായിരുന്നു. ആഗോള മേല്‍ക്കോയ്മക്കായുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഉച്ചസ്ഥായിയി ആയിരുന്നു ആ യുദ്ധം. അതായത് അതിന് ശേഷം അത് കുറഞ്ഞുവരുകയായിരുന്നു. അതിന്റെ പരാജയങ്ങള്‍ യുദ്ധത്തിന്റെ കൊടും ദുരിതങ്ങള്‍ക്ക് അപ്പുറമായിരുന്നു. അതിന്റെ മുമ്പും, നടക്കുമ്പോഴും, ശേഷവുമുള്ള സാധാരണക്കാര്ക്കുണ്ടായ ആഘാതം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വലിയ നാശമുണ്ടാക്കുകയും ലോകത്ത് അമേരിക്കയുടെ ശക്തി ക്ഷയിക്കുന്നതിനും കാരണമായി. അതിന് നേരെ വിപരീതമായ കാര്യമായിരുന്നു അത് വാഗ്ദാനം … Continue reading ഡൊണാള്‍ഡ് റംസ്ഫള്‍ഡിന്റെ കുറ്റങ്ങളും ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ചിന്തയും