ഇറാനിലേക്കും ഇറാഖിലേക്കും അമേരിക്ക യുദ്ധം വ്യാപിപ്പിക്കുന്നു

Aaron Maté, Rania Khalek, Max Blumenthal, Ben Norton. — സ്രോതസ്സ് thegrayzone.com | 2020/01/03

ഇറാനിലെ ശാസ്ത്രജ്ഞനെ കൊന്നത് നയതന്ത്രം ഇല്ലാതാക്കാന്‍ വേണ്ടിയാണ്

ജോ ബൈഡന്‍ അധികാരത്തിലെത്താന്‍ ആഴ്ചകള്‍ മാത്രമിരിക്കെ ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ Mohsen Fakhrizadeh നെ കൊലപ്പെടുത്തിയത്, ഇസ്രായേല്‍ ആണ് അത് ചെയ്തത് എന്ന് മിക്കവരും കരുതുന്നു, അമേരിക്കയും ഇറാനുമായി ഒരു നയതന്ത്ര ബന്ധവും ഉണ്ടാകരുത് എന്ന ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് മുന്നറീപ്പ് നല്‍കി. ടെഹ്റാന് സമീപം കാറില്‍ യാത്ര ചെയ്യുന്നതിനിടക്ക് Fakhrizadeh ന് മേല്‍ ആക്രമണമുണ്ടാകുകയും അദ്ദേഹത്തിന് മാരകമായി മുറിവേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിന്റെ പ്രത്യേക വിശദാംശങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്. വലതുപക്ഷ … Continue reading ഇറാനിലെ ശാസ്ത്രജ്ഞനെ കൊന്നത് നയതന്ത്രം ഇല്ലാതാക്കാന്‍ വേണ്ടിയാണ്

ബ്രിട്ടീഷ് ചാരന്റെ വാക്കുകള്‍ 1953 ലെ ഇറാന്‍ അട്ടിമറിയില്‍ അവരുടെ പങ്ക് വ്യക്തമാക്കുന്നു

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇറാനിലെ പ്രധാനമന്ത്രിയെ അട്ടിമറിച്ച് ഷായെ അധികാരത്തിലെക്കുന്നതില്‍ ബ്രിട്ടണ്‍ന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയെ സ്വാധിച്ച് അട്ടിമറിയില്‍ പങ്കെടുപ്പിക്കാന്‍ ബ്രിട്ടീഷ്‍ രഹസ്യാന്വേഷണ സംഘത്തിന് വര്‍ഷങ്ങളോളം പ്രയത്നിക്കേണ്ടതായി വന്നതിനെക്കുറിച്ച് അട്ടിമറി പ്രവര്‍ത്തനം നടത്തിയ MI6 ഉദ്യോഗസ്ഥന്‍ വിശദമാക്കി. MI6 ആ സമയത്ത് എജന്റുമാരെ ജോലിക്കെടുക്കകയും ബിസ്കറ്റ് ടിന്നില്‍ കടത്തിയ കറന്‍സി ഉപയോഗിച്ച് ഇറാന്റെ പാര്‍ളമെന്റിന് കൈക്കൂലി കൊടുക്കുകയും ചെയ്തു. മുഹമ്മദ് മൊസാദഖിനെ സ്ഥാനഭ്രഷ്ടനാക്കാനായുള്ള അട്ടിമറിക്ക് മടികാണിക്കുന്ന രാജകുടുംബത്തെ കൊണ്ടുവരാനായി Shah Reza Pahlavi ന്റെ … Continue reading ബ്രിട്ടീഷ് ചാരന്റെ വാക്കുകള്‍ 1953 ലെ ഇറാന്‍ അട്ടിമറിയില്‍ അവരുടെ പങ്ക് വ്യക്തമാക്കുന്നു

ഞങ്ങളിവിടെയില്ല, ഞങ്ങളെ ഫോട്ടോഷോപ്പ് ചെയ്തതാണ്

One Iranian attending Soleimani's funeral ruthlessly mocked western media coverage of the events "Why did you come here today?" "We're not here, we've been photoshopped... This crowd is made up of ten cops, six revolutionary guardsmen, & two guys they bribed with juice packs" — സ്രോതസ്സ് twitter.com/wyattreed13

64 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന്‍ അട്ടിമറിയിലെ രഹസ്യ പങ്ക് CIA വിശദമാക്കി

Malcolm Byrne In 1953, the U.S. and Britain overthrew Iran’s democratic government. The reason was oil. Iranian Prime Minister Mohammad Mosaddegh had nationalized the country’s oil industry, angering Britain and the oil company that today is known as BP. The British partnered with the CIA to out Mosaddegh and install the Shah, who ruled until … Continue reading 64 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന്‍ അട്ടിമറിയിലെ രഹസ്യ പങ്ക് CIA വിശദമാക്കി

ഇറാനിലെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെ 1953 ലെ അട്ടിമറിയുടെ പേരില്‍ കേസ് കൊടുക്കുന്നു

ഇറാനിലെ ദേശീയ സര്‍ക്കാരിനെ 60 വര്‍ഷം മുമ്പ് സ്ഥാനഭ്രഷ്ടരാക്കിയ അമേരിക്കന്‍ സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനായുള്ള ഒരു നീക്കത്തിന് ഇറാനിലെ പാര്‍ളമെന്റ് അംഗീകാരം കൊടുത്തു. ഓഗസ്റ്റ് 19, 1953 ന് ആയിരുന്നു ഇറാനിലെ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖിനെ അമേരിക്കയും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘവും ചേര്‍ന്ന് അട്ടിമറിച്ചത്. Anglo-Iranian Oil Company യെ മറികടന്ന് ഇറാനിലെ എണ്ണ ദേശസാല്‍ക്കരിച്ചതാണ് മൊസാദെക്കിനെ ലക്ഷ്യം വെക്കാന്‍ കാരണമായ സംഭവം. Anglo-Iranian Oil Company നെ പിന്നീട് British Petroleum(BP) എന്ന് പേര് മാറ്റി. … Continue reading ഇറാനിലെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെ 1953 ലെ അട്ടിമറിയുടെ പേരില്‍ കേസ് കൊടുക്കുന്നു

ഇറാനില്‍ 1953 ല്‍ അട്ടിമറി നടത്തി എന്ന് CIA സമ്മതിച്ചു

ഇറാനിലെ ദേശീയ സര്‍ക്കാരിനെ 60 വര്‍ഷം മുമ്പ് മറിച്ചിട്ടതായി CIA അവസാനം സമ്മതിച്ചു. ഓഗസ്റ്റ് 19, 1953 ന് ഇറാന്‍ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖിന്റെ (Mohammad Mossadegh) സര്‍ക്കാരിനെ ഒരു പട്ടാള അട്ടിമറിയോടെ മറിച്ചിട്ടത് അമേരിക്കയുടേയും ബ്രിട്ടണിന്റേയും രഹസ്യാന്വേഷണ ഏജന്‍സികളാണ്. Anglo-Iranian Oil Company യെ മറികടന്ന് ഇറാനിലെ എണ്ണ ദേശസാല്‍ക്കരിച്ചതിന് ശേഷമാണ് മൊസാദെക്കിനെ ലക്ഷ്യം വെച്ചത്. Anglo-Iranian Oil Company ആണ് പിന്നീട് British Petroleum (BP) ആയി മാറിയത്. ഇറാനിലെ ആദ്യത്തെ ജനാധിപത്യ സര്‍ക്കാരിനെ … Continue reading ഇറാനില്‍ 1953 ല്‍ അട്ടിമറി നടത്തി എന്ന് CIA സമ്മതിച്ചു