എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്?

1. ജൈവ ഇന്ധനം - 2005-2006 കാലയളവില്‍ ജൈവ ഇന്ധന ഉത്പാദനത്തിന് വേണ്ടി ധാന്യങ്ങള്‍ (പ്രധാനമായി ചോളം) ഉപയോഗിച്ചതായി International Grain Council ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 44% വളര്‍ച്ചയായിരുന്നു ഈ ഉപയോഗത്തിന്. ഈ കൂടിയ ഡിമാന്റ് ചോളത്തിന്റെ വിലയേ മാത്രമല്ല ബാധിച്ചത്. എതനോള്‍ അഭിവൃദ്ധിയില്‍ കര്‍ഷകര്‍ ഗോതമ്പ്, സോയ, തുടങ്ങിയ മറ്റ് വിളകളുടെ കൃഷി കുറച്ചു. വന്‍തോതിലുള്ള ചോളകൃഷി വളങ്ങളുടേയും GMO വിത്തുകളുടേയും വില, ചോള-ബെല്‍റ്റിലെ ഭൂമിയുടെ വാടക ഒക്കെ വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍ കൃഷി ചിലവ് … Continue reading എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്?