നഷ്ടപ്പെടുന്ന ചൂട് തിരിച്ചുപിടിക്കുന്നത്

Advertisements

ഊര്‍ജ്ജം സംരക്ഷിക്കാന്‍ തണുപ്പിക്കല്‍ ബാറ്ററി

Axiom എന്ന കമ്പനിയാണ് Refrigeration Battery നിര്‍മ്മിച്ചിരിക്കുന്നത്. പലചരക്ക് കടകളുടെ വൈദ്യുതി ഉപഭോഗത്തിന്റെ 56% തിന്നുന്നത് ആഹാരവസ്തുക്കള്‍ തണുപ്പിച്ച് തൂക്ഷിക്കുന്ന ഭീമന്‍ ശീതീകരണിയും ഫ്രിഡ്ജുകളുമാണ്. Refrigeration Battery എന്നത് Powerwall പോലെയാണ്. വൈദ്യുതിയുടെ വില കുറവായ സമയത്ത് ഊര്‍ജ്ജം സംഭരിക്കുകയാണ് അത് ചെയ്യുന്നത്. അതുവഴി ആവശ്യകതാ ഗ്രാഫ് നേരെയാകുന്നു. എന്നാല്‍ അത് ലിഥിയത്തിന് പകരം വെള്ളമാണ് ഉപയോഗിക്കുന്നത് എന്ന വ്യത്യാസമേയുള്ളു. ഇപ്പോഴുള്ള ശീതീകരണിയുമായി ഘടിപ്പിച്ചിരിക്കുന്ന ബാറ്ററി രാത്രിയില്‍ അതിനകത്തുള്ള വെള്ളത്തെ തണുപ്പിച്ച് മഞ്ഞ് കട്ടയാക്കുന്നു. പകല്‍ സമയത്ത് … Continue reading ഊര്‍ജ്ജം സംരക്ഷിക്കാന്‍ തണുപ്പിക്കല്‍ ബാറ്ററി

വാര്‍ത്തകള്‍

+ ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രാന്‍മന്‍ അന്തരിച്ചു + ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനം 2012 ല്‍ കുറഞ്ഞു + യൂറോപ്പ് Vs ഫേസ്‌ബുക്ക് + വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase + വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു + കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി

വാര്‍ത്തകള്‍

500 ആഹാര വസ്തുക്കളില്‍ "Yoga Mat Chemical" യോഗ പായക്കും ചെരിപ്പിനും ഒക്കെ ഉപയോഗിക്കുന്ന ഒരു രാസവസ്തു 500 ആഹാര വസ്തുക്കളില്‍ കണ്ടെത്തിയതായി Environmental Working Group ലെ ഉപഭോക്തൃ വിദഗ്ദ്ധര്‍ കണ്ടെത്തി. azodicarbonamide എന്ന രാസവസ്തു ബ്രഡ്, croutons, sandwiches, Pillsbury, Nature’s Own, Sara Lee, Kroger, Little Debbie തുടങ്ങിയ വലിയ ബ്രാന്റുകള്‍ നിര്‍മ്മിക്കുന്ന snacks തിടങ്ങിയവയില്‍ കണ്ടെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് Subway എന്ന ഹോട്ടല്‍ ചങ്ങല ഈ രാസവസ്തുവിന്റെ ഉപയോഗം ഉപേകഷിച്ചു. … Continue reading വാര്‍ത്തകള്‍

അമേരിക്ക 147 മെഗാവാട്ടിന്റെ ഭൌമതാപോര്‍ജ്ജ നിലയം 2012 പണിഞ്ഞു

ഭൌമതാപോര്‍ജ്ജത്തിന് നല്ല ഭാവിയാണുള്ളത്. എന്നാല്‍ അത് മറ്റ് പുനരുത്പാദിതോര്‍ജ്ജ രംഗങ്ങളേക്കാള്‍ പിന്നിലാണ്. പവനോര്‍ജ്ജം 13.2 ഗിഗാവാട്ട് 2012 ല്‍ വളര്‍ന്നപ്പോള്‍ (അതില്‍ 5.5 ഗിഗാവാട്ട് ഡിസംബര്‍ മാസത്തില്‍ മാത്രമാണ്) ഭൌമതാപോര്‍ജ്ജത്തിന്റെ വളര്‍ച്ച modest ആയിരുന്നു. Geothermal Energy Association ന്റെ കണക്ക് പ്രകാരം അമേരിക്ക 147.05 MW ന്റെ ഭൌമതാപോര്‍ജ്ജ നിലയങ്ങളാണ് 2012 ല്‍ പണിഞ്ഞത്. 2011 നെക്കാള്‍ 5% വളര്‍ച്ച. ഇത് വലുതായി തോന്നുന്നില്ലായിരിക്കാം. എന്നാലും ഭൌമതാപോര്‍ജ്ജത്തിന് ഭാവിയില്‍ വളരാനുള്ള വലിയ സാദ്ധ്യതയുണ്ട്. സൌരോര്‍ജ്ജത്തിനും കാറ്റാടിയേയും … Continue reading അമേരിക്ക 147 മെഗാവാട്ടിന്റെ ഭൌമതാപോര്‍ജ്ജ നിലയം 2012 പണിഞ്ഞു

സോളാര്‍ പാനലുകള്‍ പവര്‍ക്കട്ടില്‍ ഒരു രക്ഷകനല്ല

സാന്‍ഡി കൊടുംകാറ്റില്‍ 60 ലക്ഷത്തിലധികം ആളുകള്‍ക്കാ​ണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പെട്ടത്. എന്നാല്‍ കുറച്ച് വീടുകള്‍ക്ക് മുകളില്‍ കൊടുംകാറ്റിന് ശേഷവും സോളാര്‍ പാനലുകള്‍ കുഴപ്പമൊന്നുമില്ലാതെ കാണപ്പെട്ടു. ഭാഗ്യം, കുറ്റാകൂരിരിട്ടില്‍ ശുദ്ധ വൈദ്യുതി കിട്ടിയല്ലോ എന്ന് സമാധാനിക്കാന്‍ വരട്ടെ. ആ പാനലുകളൊന്നും പ്രവര്‍ക്കുന്നുണ്ടായിരുന്നില്ല. Solar Energy Industries Association ന്റെ അഭിപ്രായത്തില്‍ മിക്ക വീടുകളിലെ സോളാര്‍പാനലുകളും ഗ്രിഡ്ഡുമായി ബന്ധിക്കപ്പെട്ടവയായിരുന്നു. ഗ്രിഡ്ഡ് തകരാറിലായാല്‍ അവയും പ്രവര്‍ത്തിക്കില്ല. സൂര്യപ്രകാശമുള്ളപ്പോള്‍ അവ വൈദ്യുതി നല്‍കും, പക്ഷേ രാത്രി ആയാല്‍ ഒന്നും കിട്ടില്ല എന്ന് കാലിഫോര്‍ണിയിലെ … Continue reading സോളാര്‍ പാനലുകള്‍ പവര്‍ക്കട്ടില്‍ ഒരു രക്ഷകനല്ല

കോസ്റ്ററിക്കക്ക് പുതിയ ഭൗമ താപോര്‍ജ്ജ നിലയം

Ormat Technologies, Inc ഉം Banco Centroamericano de Integración Económica ("BCIE") ഉം മായി ചേര്‍ന്ന് Las Pailas Field ല്‍ ഭൗമ താപോര്‍ജ്ജ നിലയം പണിയാനുള്ള കരാര്‍ ഒപ്പ് വെയ്യു. Ormat ന് ICE ല്‍ നിന്ന് കിട്ടുന്ന രണ്ടാമത്തെ കരാറാണിത്. 2004 മുതല്‍ Miravalles V ല്‍ 18 MW ന്റെ ഭൗമ താപോര്‍ജ്ജ നിലയം ICE പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 1999 മുതല്‍ Ormat ഭൗമ താപോര്‍ജ്ജ നിലയങ്ങള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് വരുന്നു. Ormat … Continue reading കോസ്റ്ററിക്കക്ക് പുതിയ ഭൗമ താപോര്‍ജ്ജ നിലയം

ഭൗമ മര്‍ദ്ദം ബ്രിട്ടണിന് ഊര്‍ജ്ജം നല്‍കും

ഇംഗ്ലണ്ടിലെ Bath ല്‍ തുടക്ക കമ്പനിയായ 2OC പ്രകൃതി വാതക പൈപ്പ് ലൈനിലെ നഷ്ടപ്പെടുന്ന മര്‍ദ്ദത്തെ ഉപയോഗിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള സൂത്രം കണ്ടെത്തി. Blue-NG എന്ന് വിളിക്കുന്ന ഈ പദ്ധതിയില്‍ UK National Grid ഉം ഒത്തു ചേരുന്നു. പൈപ്പ് ലൈനിലേക്ക് വാതകം കയറ്റുമ്പോള്‍ പുറത്തുവരുന്ന അതി ഭീമമായ മര്‍ദ്ദം ടര്‍ബൈന്‍ തിരിക്കാന്‍ ഉപയോഗിക്കുന്നു. 20- സെന്റിമീറ്റര്‍ വലിപ്പമുള്ള അവരുടെ turbo expanders എന്ന ഉപകരണത്തിന് മര്‍ദ്ദത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയും. കിഴക്കേ ലണ്ടനില്‍ ഇത്തരം … Continue reading ഭൗമ മര്‍ദ്ദം ബ്രിട്ടണിന് ഊര്‍ജ്ജം നല്‍കും