18 വര്‍ഷങ്ങളായി പഞ്ചാബിലെ ആത്മഹത്യ ചെയ്ത 9,000 കര്‍ഷകരിലെ 88% ഉം കടത്തിലായിരുന്നു

പഞ്ചാബിലെ ആറ് ജില്ലകളില്‍ 2000 - 2018 കാലത്ത് 9,291 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു എന്ന് Panjab Agriculture University (PAU) നടത്തിയ പഠനം പറയുന്നത്. പുതിയ Economic and Political Weekly യില്‍ അതിന്റെ റിപ്പോര്‍ട്ടുണ്ട്. Sangrur, Bathinda, Ludhiana, Mansa, Moga, Barnala എന്നിവയാണ് ആ ജില്ലകള്‍. 88% കേസുകളിലും വലിയ കടം - അതില്‍ കൂടുതലും സ്ഥാപനമല്ലാത്തവയില്‍ നിന്നും എടുത്തിട്ടുള്ളതാണ് - അതാണ് പ്രാധാന ഘടകം. പാര്‍ശ്വവല്‍കൃത, ചെറുകിട കര്‍ഷകരാണ് പ്രധാന ഇരകള്‍. … Continue reading 18 വര്‍ഷങ്ങളായി പഞ്ചാബിലെ ആത്മഹത്യ ചെയ്ത 9,000 കര്‍ഷകരിലെ 88% ഉം കടത്തിലായിരുന്നു

ഇരപിടിയന്‍ വായ്പകളിലൂടെ ശതകോടിക്കണക്കിന് ഡോളര്‍ കറുത്തവരില്‍ നിന്ന് മോഷ്ടിച്ചു

Bill Black

കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി

2013 ലെ Rs 47,000 രൂപ കടം എന്ന സ്ഥിതിയില്‍ നിന്ന് അഞ്ച് വര്‍ഷം കഴിഞ്ഞ് 2018 എത്തിയപ്പോഴേക്കും കടം 57% വര്‍ദ്ധിച്ച് Rs 74,121 രൂപയിലേക്ക് കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം വര്‍ദ്ധിച്ചു. National Statistical Office ആണ് ഈ വിവരം പുറത്തുവിട്ടത്. ‘paid out expenses’ രീതി അനുസരിച്ച് 2018-19 കാലത്ത്, വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ശരാശരി മാസ വരുമാനം 59% വര്‍ദ്ധിച്ച് Rs 10,218 രൂപ ആയി എന്നും 2012-13 കാലത്ത് അത് … Continue reading കര്‍ഷകരുടെ വീടുകളുടെ ശരാശരി കടം 2018 വരെ 57% വരെ എത്തി

കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്

ഇന്‍ഡ്യയിലെ കാര്‍ഷിക വീടുകളില്‍ പകുതിയിലധികവും ശരാശരി Rs 74,121 രൂപ വീതം കടത്തിലാണ്. സെപ്റ്റംബര്‍ 10, 2021 ന് പ്രസിദ്ധപ്പെടുത്തിയ ‘Situation Assessment of Agricultural Households and Land Holdings of Households in Rural India, 2019’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 2013 ലെ സര്‍വ്വെയെ അപേക്ഷിച്ച് കടത്തിന്റെ ശതമാനം വീടുകളുടെ കടം 51.9% ല്‍ നിന്ന് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരാശരി കടം 2013 ലെ Rs 47,000 ല്‍ നിന്ന് … Continue reading കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്

അമേരിക്കയുടെ ദേശീയ കടം $28 ലക്ഷം കോടി ഡോളര്‍ കവിഞ്ഞു

അത് അവസാനം സംഭവിച്ചിരിക്കുന്നു. മഹത്തായ നിമിഷം. അമേരിക്കയുടെ മൊത്തം ദേശീയ കടം $28-ലക്ഷം കോടി ഡോളര്‍ എന്ന നില കവിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒറ്റ ഒരു ദിവസത്തില്‍ $14300 കോടി ഡോളറാണ് വര്‍ദ്ധിച്ചത്. മാര്‍ച്ച് 31 ന് വലിയ ചില ട്രഷറി വില്‍പ്പനക്ക് ശേഷമാണത്. ഇപ്പോള്‍ അത് $28.08 ലക്ഷം കോടി ഡോളറാണ് എന്ന് US Treasury Department പറയുന്നു. അമേരിക്കയുടെ മൊത്തം ദേശീയ കടം ഫെബ്രുവരി 2020 ന് ശേഷം 13 മാസത്തിനകം $4.7 ലക്ഷം കോടി … Continue reading അമേരിക്കയുടെ ദേശീയ കടം $28 ലക്ഷം കോടി ഡോളര്‍ കവിഞ്ഞു