കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

2012 ല്‍ ലോകം മൊത്തം കണ്ടല്‍കാടുകള്‍ 419 കോടി ടണ്‍ കാര്‍ബണാണ് സംഭരിക്കുന്നത് എന്ന് പുതിയ ഒരു പഠനം കണക്കാക്കി. 2000 നെ അപേക്ഷിച്ച് 2% കുറവ്. 2017 ല്‍ അത് 416 കോടി ടണ്‍ ആയി കുറയുമെന്ന് കണക്കാക്കുന്നു. പ്രതിവര്‍ഷം 31.7 കോടി ടണ്‍ CO2 എന്ന തോതിലാണ് കാര്‍ബണിന്റെ ഈ നഷ്ടം സംഭവിക്കുന്നത്. 6.75 കോടി വാഹനങ്ങളുടെ വാര്‍ഷിക ഉദ്‌വമനത്തിനും 2015 ലെ പോളണ്ടിന്റെ ഉദ്‌വമനത്തിനും തുല്യമാണ്. ലോകത്തിലെ കണ്ടല്‍ കാടുകളുടെ സിംഹഭാഗവും ഇന്‍ഡോനേഷ്യയിലാണുള്ളത്. … Continue reading കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

കണ്ടല്‍ കാടുകളുടെ നാശം ബര്‍മയില്‍ കൂടുതല്‍ നാശം ഉണ്ടാക്കി

ബര്‍മയിലെ കണ്ടല്‍ കാടുകള്‍ നശിപ്പിച്ചതു വഴി അവരുടെ തീരദേശത്തെ കൊടുംകാറ്റിന്റെ ശക്തിയും നശീകരണ ശേഷിയും കൂടാന്‍ കാരണമായെന്ന് അവിടുത്തെ പ്രമുഖ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കൊടുംകാറ്റ് പോലുള്ള പ്രകൃതി ദുരന്തത്തിനെതിരെയുള്ള ഒരു പ്രതിരോധമായ കണ്ടല്‍ കാടുകള്‍ തീരദേശത്ത് നടത്തിവരുന്ന് വികസന പ്രവര്‍ത്തനങ്ങളാല്‍ ഇല്ലാതാകുകയാണെന്ന് ASEAN സെക്രട്ടറി ജനറല്‍ Surin Pitsuwan പറഞ്ഞു. ഏകദേശം 22,000 ആളുകള്‍ ഈ പ്രകൃതി ദുരന്തത്തില്‍ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. 2004 ഏഷ്യയില്‍ രൂപം കൊണ്ട സുനാമിയെ കുറിച്ച് പഠിച്ച ഒരു റിപ്പോര്‍ട്ടില്‍ … Continue reading കണ്ടല്‍ കാടുകളുടെ നാശം ബര്‍മയില്‍ കൂടുതല്‍ നാശം ഉണ്ടാക്കി