https://youtu.be/EY6q5dv_B-o?t=2782 Brian Kernighan interviews Ken Thompson VCF East 2019
ടാഗ്: കമ്പ്യൂട്ടര്‍
ഇറ്റലിയിലെ എല്ലാ സ്കൂളുകളിലേക്കും ഗൂഗിളും മൈക്രോസോഫ്റ്റുമില്ലാത്ത ഒരു ക്ലൌഡ്
UNIRE (“to join”) എന്ന പേരിലെ ഒരു “single national interconnection network” സ്ഥാപിക്കാനുള്ള ഒരു പുതിയ ബില്ല് ഇറ്റലിയിലെ സെനറ്റില്‍ അവതരിപ്പിച്ചു. ഇറ്റലിയിലെ എല്ലാ സ്കൂളുകളേയും പരസ്പരം ബന്ധിപ്പിച്ച് ഇന്റര്‍നെറ്റിലെത്തിക്കുക എന്നതാണ് ഈ networkന്റെ ലക്ഷ്യം. രാഷ്ട്രം കൈകാര്യം ചെയ്യുന്ന ഒരു സ്വകാര്യ cloud. ഡിജിറ്റല്‍ പഠനവും, ഗൂഗിളിനും മൈക്രോസോഫ്റ്റിനും ബദലായി പ്രായപൂര്‍ത്തി ആകാത്ത കുട്ടികളുടെ ഡാറ്റ സംരക്ഷണം ഏറ്റവും കൂടുതല്‍ ഉറപ്പാക്കാനുമുള്ള പ്ലാറ്റ്ഫോം ഈ cloud ല്‍ ഉണ്ടാകും. ഈ ബില്ലില്‍ ആദ്യം ഒപ്പുവെച്ച … Continue reading ഇറ്റലിയിലെ എല്ലാ സ്കൂളുകളിലേക്കും ഗൂഗിളും മൈക്രോസോഫ്റ്റുമില്ലാത്ത ഒരു ക്ലൌഡ്
പൈത്തണ്‍ കമ്യൂണിസ്റ്റ് വിപ്ലവം
[ക്ഷമിക്കണം ഇത് സാങ്കേതിക തമാശയാണ്. പ്രോഗ്രാമര്‍മാര്‍ക്ക് വേണ്ടി മാത്രം.] [എന്തൊക്കെ കാണണം. സമ്മതിച്ചു.] ക്ലാസുകളെ ഇല്ലാതാക്കണമെന്നോ മറ്റോ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു. ദൌര്‍ഭാഗ്യവശാല്‍ പൈത്തണില്‍ ക്ലാസ് ഇല്ലാതാക്കുക അസാദ്ധ്യമാണ്. അത് ഭാഷയുടെ ഭാഗമാണ്. അതുകൊണ്ട് ഞങ്ങള്‍ അടുത്ത ഏറ്റവും നല്ല കാര്യം ചെയ്തു: എല്ലാ ക്ലാസുകളും തുല്യരായാണ് ജനിക്കുന്നത് എന്നത് പരിഗണിച്ചു. ഈ module എല്ലാ ക്ലാസുകളേയും സംഘടിപ്പ് ഒരു ആഗോള കമ്യൂണിസ്റ്റ് വിപ്ലവം തുടങ്ങുന്നു. import communism class OurClass1: pass class OurClass2: … Continue reading പൈത്തണ്‍ കമ്യൂണിസ്റ്റ് വിപ്ലവം
1958 ലെ ഒരു UNIVAC വിമാന ടിക്കറ്റ് റിസര്‍വ്വേഷന്‍ സംവിധാനം
“The Univac Air Lines Reservations System: a special-purpose application of a general-purpose computer” 1958 ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം സംസാരിക്കുന്നത് ആദ്യത്തെ കമ്പ്യൂട്ടറൈസ് ചെയ്ത എയര്‍ലൈന്‍ റിസര്‍വ്വേഷന്‍ സംവിധാനത്തെക്കുറിച്ചാണ്. ആ സംവിധാനം അതിന്റെ ആദ്യത്തെ ആറ് ആഴ്ചകളില്‍ 99.7% ഉം പ്രവര്‍ത്തനക്ഷമമായിരുന്നു. ഭാവിയില്‍ 1,200 ഏജന്റുമാരെ ഒരേ സമയം കൈകാര്യം ചെയ്യാന്‍ അതിനാകുമെന്ന് എഴുത്തുകാര്‍ പറയുന്നു. — സ്രോതസ്സ് philip.greenspun.com | Philip Greenspun | Nov 4, 2021 [കമ്പ്യൂട്ടര്‍ … Continue reading 1958 ലെ ഒരു UNIVAC വിമാന ടിക്കറ്റ് റിസര്‍വ്വേഷന്‍ സംവിധാനം
എങ്ങനെ ഹൈപ്പര്‍ബോള ഗ്നൂ ഇന്‍സ്റ്റാള്‍ ചെയ്യാം
Refer https://www.hyperbola.info/ for more information. Find existing partitions. lsbkl -f Select partition type. Gpt or MBR [1] cfdisk /dev/sda For MBR partition type, Create 2 partitions. One for root, 24gb, one for swap 4gb. [2] Formart partitions mkfs.ext4 /dev/sda1 mkswp /dev/sda2 Mount partition mount /dev/sda1 /mnt pacman-key –init pacman-key –populate hyperbola arch pacman-key –refresh-keys If … Continue reading എങ്ങനെ ഹൈപ്പര്‍ബോള ഗ്നൂ ഇന്‍സ്റ്റാള്‍ ചെയ്യാം
അവര്‍ സുരക്ഷ കമ്പനിയല്ല, അവര്‍ ആകെ വൈറസ് വില്ക്കുന്നവര് മാത്രമാണ്
Edward Snowden #NSO, #Pegasus
ധാരാളം ഫയലുകള്‍ അയച്ചുകൊടുക്കുന്നതെങ്ങനെ?
നമുക്ക് മിക്കപ്പോഴും ധാരാളം ഫയലുകള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ അത് ചിത്രങ്ങളും ആകാം. അതിന് ഏറ്റവും നല്ല വഴി എല്ലാ ഫയലുകളും സിപ്പ് ചെയ്ത് ഒന്നിപ്പിച്ച ശേഷം ഒന്നായേ അയച്ചുകൊടുക്കാവൂ. (1) അല്ലെങ്കില്‍ കിട്ടുന്നയാള്‍ക്ക് മെയില്‍ തുറക്കാന്‍ കഷ്ടപ്പെടും. കാരണം മിക്ക മെയില്‍ ആപ്പുകളും മെയിലിലെ ചിത്രങ്ങള്‍ ഉള്ളടക്കമായി കാണിക്കുന്നവയാണ്. അതപ്പോള്‍ ആദ്യം ചിത്രം ഡൌണ്‍ലോഡ് ചെയ്ത് ഉള്ളടക്കത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നത് കൂടുതല്‍ മെമ്മറിയും cpu ശേഷിയും ഉപയോഗിക്കുന്ന സ്ഥിതിയിലെത്തും. മെയില്‍ വായനക്കാരന്റെ കമ്പ്യൂട്ടര്‍ … Continue reading ധാരാളം ഫയലുകള്‍ അയച്ചുകൊടുക്കുന്നതെങ്ങനെ?
കമ്പ്യൂട്ടര്‍ ഫയലുകള്‍ അയക്കുന്നതെങ്ങനെ?
നമ്മുടെ കൈവശമുള്ള ഫയലുകള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കേണ്ട സാഹചര്യം മിക്കപ്പോഴും നമുക്കുണ്ടാകാറുണ്ട്. അതിന് മിക്കവരും മെയിലിന്റെ അറ്റാച്ചുമെന്റായി ചേര്‍ത്ത് അയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അത് തെറ്റായ രീതിയാണ്. അതിന് പകരം അറ്റാച്ച് ചെയ്യേണ്ട ഫയല്‍ share.riseup.net പോലുള്ള എന്‍ക്രിപ്ഷനുള്ള സൈറ്റുപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി. അതിനായി ആദ്യം share.riseup.net എന്ന സൈറ്റ് സന്ദര്‍ശിക്കുക. അതിലുള്ള Upload എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ഫയല്‍ തെരഞ്ഞെടുക്കാനുള്ള വിന്‍ഡോ വരും. അതില്‍ നമുക്ക് ആവശ്യമുള്ള ഫയല്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ അത് … Continue reading കമ്പ്യൂട്ടര്‍ ഫയലുകള്‍ അയക്കുന്നതെങ്ങനെ?
ECC വ്യവസായത്തെ Intel കൊല്ലുന്നു എന്ന് ലിനസ്‍ ടോര്‍വാള്‍ഡ്സ് ആരോപിക്കുന്നു
error-correcting memory യുടെ വ്യാപകമായ ഉപയോഗത്തെ Intel തടയുന്നു എന്ന് ലിനക്സ് കേണല്‍ സൃഷ്ടാവായ Linus Torvalds ആരോപിച്ചു. അത് മൊത്തം ECC വ്യവസായത്തെ തകര്‍ക്കുന്നതാണ്. ECC എന്നാല്‍ error-correcting code എന്നാണ്. memoryയില്‍ എഴുതിയ ഡാറ്റ തന്നെയാണോ വായിക്കുന്നത് എന്ന് parity bits അധികം ഉപയോഗിച്ച് ECC memory പരിശോധിക്കുന്നു. ഈ പരിശോധനയില്ലാതെ memory ചിലപ്പോള്‍ തെറ്റാനുള്ള സാദ്ധ്യതയുണ്ട്. Rowhammer എന്ന് വിളിക്കുന്ന ഒരു സങ്കേതത്താലും memory തെറ്റാകാം. ധാരാളം പ്രാവശ്യം ഒരേ memory സ്ഥലത്ത് … Continue reading ECC വ്യവസായത്തെ Intel കൊല്ലുന്നു എന്ന് ലിനസ്‍ ടോര്‍വാള്‍ഡ്സ് ആരോപിക്കുന്നു
Malware കടത്താനായി UEFI imagesനെ ഉപയോഗിക്കാം
ഇറ്റലിയിലെ സ്ഥാപനമായ Hacking Team ല്‍ നിന്ന് ചോര്‍ന്ന malicious implant അടങ്ങിയിരിക്കുന്ന സ്രോതസ് കോഡിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡോസില്‍ malicious update വെക്കാന്‍ പാകത്തിലുള്ള ധാരാളം സംശയാസ്പദമായ UEFI images കണ്ടെത്തി എന്ന് റഷ്യയിലെ സുരക്ഷാ സ്ഥാപനമായ Kaspersky പറയുന്നു. ഇരയുടെ കമ്പ്യൂട്ടറിലെ Windows Startup folder ല്‍ IntelUpdate.exe എന്ന് വിളിക്കുന്ന ഒരു ഫയല്‍ ഈ images വെക്കുന്നു. ഇത് രണ്ടാം തവണയാണ് malicious UEFI firmware യദൃശ്ചികമായി കണ്ടെത്തുന്നത്. — സ്രോതസ്സ് itwire.com | … Continue reading Malware കടത്താനായി UEFI imagesനെ ഉപയോഗിക്കാം