എണ്ണ പ്രകൃതിവാതക ഖനനത്താല്‍ ഏറ്റവും ആഘാതം ഏല്‍ക്കേണ്ടിവരുന്നത് കാലിഫോര്‍ണിയയിലെ താഴ്ന്ന വരുമാനമുള്ള സമുദായങ്ങളും തൊലിഇരുണ്ട സമുദായങ്ങളുമാണ് (മുന്‍നിര സമുദായങ്ങള്‍) എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. preterm ജനനത്തിന്റെ കൂടിയ സാദ്ധ്യത, ജനനത്തിലെ കുറഞ്ഞ ഭാരം, മറ്റ് മോശം ജന്മ സവിശേഷതകള്‍ ഒക്കെ അവരില്‍ കൂടുതല്‍ കാണാം. ക്യാന്‍സറിന്റേയും ശ്വാസകോശരോഗങ്ങളുടേയും, ഹൃദ്രോഗങ്ങളുടേയും, pulmonary disorders ന്റേയും, കണ്ണ്, ചെവി, തൊണ്ട, തൊലി അസ്വസ്ഥതകളുടേയും കൂടിയ സാദ്ധ്യതക്ക് പുറമേയാണിത്. മുന്‍നിര സമുദായങ്ങളില്‍ രേഖപ്പെടുത്തിയ പരിസ്ഥിതി ആരോഗ്യ കാര്യങ്ങള്‍ അഭിമുഖീകരിക്കാനായി എണ്ണ … Continue reading കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്
ടാഗ്: കറുത്തവര്‍
ഗാര്‍ഹിക പീഡന അതിജീവിതക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കുക
Tracy McCarter ക്ക് എതിരായ കൊലപാതക കേസ് റദ്ദാക്കണമെന്ന് ന്യൂയോര്‍ക്ക് ജഡ്ജിയോട് Manhattan District Attorney ആയ Alvin Bragg ആവശ്യപ്പെട്ടു. 2020 ല്‍ നെഞ്ചില്‍ കുത്തേറ്റ അവരുടെ ഭര്‍ത്താവ് മരിക്കാനിടയായത് അവര്‍ സ്വയരക്ഷക്ക് വേണ്ടി ചെയ്ത പ്രവര്‍ത്തികൊണ്ടായിരുന്നു. McCarter നെ സ്വതന്ത്രയാക്കും എന്ന വാഗ്ദാനത്തോടെയാണ് Bragg തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെങ്കിലും വിജയിച്ചതിന് ശേഷം തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ പര്യാപ്തമായിരുന്നില്ല എന്ന് വക്കീലന്‍മാര്‍ പറയുന്നു. ഗാര്‍ഹിക പീഡന അതിജീവിതരായവരെ കുറ്റവാളികളാക്കുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യം ന്യൂയോര്‍ക്കില്‍ വര്‍ദ്ധിച്ച് വരികയാണ്. … Continue reading ഗാര്‍ഹിക പീഡന അതിജീവിതക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കുക
അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു
വിവിധ സ്വതന്ത്ര വാര്‍ത്ത സ്രോതസ്സുകള്‍ ജനുവരി 2023 ന് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കയിലെ നിയമപാലകര്‍ 2022 ല്‍ മുമ്പത്തെ റിക്കോഡുളെ ഭേദിക്കുന്ന തോതിലുള്ള കൊലപാതകങ്ങളാണ് നടത്തിയത്. Mapping Police Violence Project നടത്തിയ ഗവേഷണത്തില്‍ ജനുവരി 1 മുതല്‍ ഡിസംബര്‍ 31, 2022 വരെയുള്ള കാലത്ത് 1,183 പേര്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. Lancet ല്‍ വന്ന 2021 ലെ ഒരു പഠനം പറയുന്നത് പോലീസ് നടത്തുന്ന കൊലപാതകങ്ങളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നാണ്. അതായത് … Continue reading അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു
ജാതി ലാഭകരമാണ്
https://www.youtube.com/watch?v=KmAWOzTM-To Robert Reich
സിനിമ: 13ാമത്തെ
https://www.youtube.com/watch?v=krfcq5pF8u8 Ava DuVernay
എങ്ങനെയാണ് ജാതീയ പക്ഷപാതം പ്രവര്‍ത്തിക്കുന്നത്
തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി
വെള്ളക്കാരനെ കൊലപാതക ശ്രമത്തിന്റെ കുറ്റം തെക്കെ ആഫ്രിക്കയിലെ പോലീസ് ചാര്‍ത്തി. മറ്റ് രണ്ടുപേര്‍ക്ക് എതിരെ ആക്രമക്കുറ്റവും ചാര്‍ത്തി. ഒഴിവുകാലത്ത് നീന്തല്‍ക്കുളം ഉപയോഗിക്കാന്‍ ശ്രമിച്ച കറുത്ത കൌമാരക്കാര്‍ക്കെതിരെയായിരുന്നു ആക്രമണം നടന്നത്. അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടിരുന്നു. ഒരു വെള്ളക്കാരന്‍ കറുത്ത കുട്ടിയെ ശ്വാസംമുട്ടിക്കുന്നതും മുഖത്ത് അടിക്കുന്നതും മറ്റൊരു കുട്ടിയെ വെള്ളത്തിലേക്ക് തള്ളിയിടുന്നതും വെള്ളത്തിനടിയിലേക്ക് താഴ്ത്തുന്നതുമൊക്കെ അതില്‍ കാണാം. Bloemfontein ലെ ഒരു ഒഴിവുകാല റിസോട്ടില്‍ ക്രിസ്തുമസ് ദിനത്തിലാണ് ഈ സംഭവമുണ്ടായത്. — സ്രോതസ്സ് washingtonpost.com | Dec … Continue reading തെക്കെ ആഫ്രിക്കയിലെ നീന്തല്‍ കുളത്തില്‍ കറുത്ത കൌമാരക്കാരെ ആക്രമിച്ച വെള്ളക്കാരനെ കുറ്റം ചാര്‍ത്തി
ബിസിനസില്‍ കറുത്തവരുടെ ജീവിതത്തിന് കാര്യമുണ്ടോ?
https://www.youtube.com/watch?v=CNKhf4PX_3Q Pamela Newkirk author of Diversity Inc
ജാതിയെക്കുറിച്ചുള്ള കോര്‍പ്പറേറ്റ് കാപട്യം
https://www.youtube.com/watch?v=6IkT_EEwq_I robert reich
കറുത്ത മിശിഹായുടെ ഉയര്‍ച്ച
https://www.youtube.com/watch?v=Lvfxzht9KUA MLK/FBI - Official Trailer | IFC Films