https://www.youtube.com/watch?v=Mw3WnDUy12s Soundtrack To The Struggle 2 Lowkey
ടാഗ്: കല
എല്ലാം അല്ലെങ്കില്‍ ഒന്നും ഇല്ല
— സ്രോതസ്സ് scheerpost.com | Mr. Fish | Apr 27, 2022
Technocratic സമൂഹത്തില്‍ കവിയുടെ കര്‍ത്തവ്യം
Gerald Stern On Contact
“ഹാപ്പി ബര്‍ത്ത്ഡേ” പൊതുയിടത്താണ്, മുമ്പത്തെ ഉടമ $1.4 കോടി നഷ്ടപരിഹാരം കൊടുക്കണം
ദശലക്ഷക്കണക്കിന് ലൈസന്‍സ് ഫീസ് raking ന് ശേഷം തങ്ങള്‍ "Happy Birthday" പാട്ടിന്റെ ഉടമകളല്ല എന്ന് Warner/Chappell സമ്മതിച്ചു. ആ പാട്ട് പൊതുസ്ഥലത്ത് ഉപയോഗിച്ചതിന് പണം കൊടുത്തവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനായി അവര്‍ $1.4 കോടി ഡോളര്‍ സംഗീത കമ്പനി മാറ്റിവെച്ചു. അതോടൊപ്പം പാട്ടിനെ പൊതുമണ്ഡലത്തിലേക്ക് മാറ്റാനും കോടതി ആവശ്യപ്പെട്ടു. ലോകം മൊത്തം പ്രസിദ്ധമായ ഒരു പാട്ടാണ് Happy Birthday. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തങ്ങളാണ് ഈ പാട്ടിന്റെ ഉടമകള്‍ എന്ന് Warner/Chappell അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇത് 1893 … Continue reading “ഹാപ്പി ബര്‍ത്ത്ഡേ” പൊതുയിടത്താണ്, മുമ്പത്തെ ഉടമ $1.4 കോടി നഷ്ടപരിഹാരം കൊടുക്കണം
എന്തുകൊണ്ടാണ് ചിലര്‍ക്ക് നടക്കേണ്ടി വരുന്നത്?
കലാകാര്‍ക്ക് ഉത്തരവാദിത്തമുണ്ട്
Meryl Streep at the Golden Globes (2017)
ബിയാന്സെയെകാള് വലുത്
സ്നോഡന്റെ നിയമവിരുദ്ധ പ്രതിമ
കലയും, സത്യവും, രാഷ്ട്രീയവും
അമേരിക്ക കഴിഞ്ഞ 40 വര്‍ഷത്തിലധികമായി സോമോസാ(Somoza) ഏകാധിപത്യത്തെ പിന്‍താങ്ങി. 1979 ല്‍ നിക്വരാഗ്വയിലെ ജനങ്ങള്‍ സാന്‍ഡിനിസ്റ്റയുടെ (Sandinistas) നേതൃത്വത്തിലുള്ള ഒരു ജനകീയ വിപ്ലവം ആ ഏകാധിപത്യ ഭരണത്തെ തകര്‍ത്തു. സാന്‍ഡിനിസ്റ്റ എല്ലാം തികഞ്ഞവരായിരുന്നില്ല. അവര്‍ക്ക് നല്ല തോതില്‍ ധിക്കാരികളായിരുന്ന അവരുടെ രാഷ്ട്രീയ തത്വചിന്തയില്‍ ധാരാളം വൈരുദ്ധ്യങ്ങളടങ്ങിയിരുന്നു. എന്നാല്‍ അവര്‍ ബുദ്ധിമാന്‍മാരും, യുക്തിയുള്ളവരും, സംസ്കാരമുള്ളവരുമായിരുന്നു. അവര്‍ സുസ്ഥിരമായ, മാന്യമായ, pluralistic സമൂഹത്തെ സൃഷ്ടിച്ചു. വധശിക്ഷ ഇല്ലാതെയാക്കി. പട്ടിണിക്കാരായ ലക്ഷക്കണക്കിന് കര്‍ഷകരെ മരണത്തില്‍ നിന്നും രക്ഷിച്ചു. ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് … Continue reading കലയും, സത്യവും, രാഷ്ട്രീയവും
അഗസ്റ്റോ ബോഅല്‍, ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസം
ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസവും, പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനുമായ അഗസ്റ്റോ ബോഅല്‍ (Augusto Boal) 78 ആമത്തെ വയസില്‍ അന്തരിച്ചു. 'മര്‍ദ്ദിതരുടെ അരങ്ങ്' (Theater of the Oppressed) ന്റെ സ്ഥാപകനാണ് അദ്ദേഹം. അറിവ് പകരാനും, ജനാധിപത്യപരമായി ഇടപെടല്‍ പ്രചരിപ്പിക്കാനും രൂപം കൊണ്ട എല്ലാവരുടേയും പങ്കാളിത്തത്തോടുള്ള (participatory form of theater) അന്തര്‍ദേശിയ അരങ്ങാണത്. ലോകം മൊത്തം ബോയല്‍ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അധികാരത്തേയും അടിച്ചമര്‍ത്തലിനേയും ചര്‍ച്ച ചെയ്യാനായി അദ്ദേഹം ഉപയോഗിച്ച രീതികള്‍ ലോകത്തിന് മൊത്തം പ്രചോദനം നല്‍കുന്നതും … Continue reading അഗസ്റ്റോ ബോഅല്‍, ബ്രസീലില്‍ നിന്നുള്ള നാടക ഇതിഹാസം