ശക്തി വാര്‍ന്ന് പോകുന്നത്

ഒരു ജനാധിപത്യ സമൂഹത്തിലെ പൌരന്‍മാര്‍ തങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ അധികാരത്തിന്റെ സ്രോതസ് എന്ന് തിരിച്ചറിയാതിരിക്കുകയും, പകരം തെരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ് അധികാരത്തിന്റെ സ്രോതസ് എന്ന് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ആ സമൂഹം ഫാസിസ്റ്റ്പരമായി മാറുകയും അതിനെ സ്വതന്ത്രമെന്ന് വിളിക്കാന്‍ കഴിയാത്തതുമാകുന്നു. — സ്രോതസ്സ് truthdig.com | Mr. Fish | Oct 23, 2018

Advertisements

ആധാറിന്റെ വ്യാപ്തി

— സ്രോതസ്സ് newslaundry.com | Appupen | Apr 18, 2018 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

നിയമവിരുദ്ധമായി ജനിതകമാറ്റം വരുത്തിയ ആഹാരം ഇന്‍ഡ്യയിലേക്കെത്തുന്നു

— സ്രോതസ്സ് downtoearth.org.in 27 July 2018