ഹരിത ഗൃഹ വാതക ഉദ്‌വമന കൈമാറ്റം തട്ടിപ്പ് നിറഞ്ഞത്

ലോക കാലാവസ്ഥാ കരാറിന്റെ ഭാഗമായ ഹരിത ഗൃഹ വാതക ഉദ്‌വമന കൈമാറ്റം (international greenhouse-gas emissions-trading system) തട്ടിപ്പ് നിറഞ്ഞതാണെന്ന് തെളിവുകള്‍ പറയുന്നു. ക്യോട്ടോ കറാന്റെ കീഴില്‍ നിര്‍മ്മിച്ച Clean Development Mechanism (CDM) അന്നുതൊട്ടെ വിദഗ്ദ്ധര്‍ വിമര്‍ശിച്ചിരുന്ന ഒന്നാണ്. സമ്പന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഹരിത ഗൃഹ വാതക ഉദ്‌വമനത്തിന് പകരമായി കാലാവസ്ഥാ സൗഹൃദമായ ജലവൈദ്യുത പദ്ധതി, കാറ്റാടി പാടങ്ങള്‍ പോലുള്ള പ്രൊജക്റ്റുകളില്‍ നിക്ഷേപം നടത്തി പഴയതുപോലെ ഉദ്‌വമനം നടത്താനുള്ള അവസരം നല്‍കുകയാണ് ഈ പരിപാടി. പരിശോധിക്കപ്പെട്ട് … Continue reading ഹരിത ഗൃഹ വാതക ഉദ്‌വമന കൈമാറ്റം തട്ടിപ്പ് നിറഞ്ഞത്

UN ന്റെ കാര്‍ബണ്‍ കച്ചവട സംവിധാനം

ക്യോട്ടോ പ്രോട്ടോക്കോളിന്റെ (Kyoto Protocol) clean development mechanism (CDM) ആണ് ലോകത്തിലെ ഏറ്റവും വലിയ കര്‍ബണ്‍ ഒഫ്സെറ്റ് (carbon offset) മാര്‍ക്കറ്റ്. UN നടത്തുന്ന ഈ പരിപാടിയുടെ സംഘാടകര്‍ ലോക ബാങ്കാണ്. പരിസര മലിനീകരണം കുറക്കാന്‍ clean technologies ല്‍ നിക്ഷേപം നടത്തുന്ന വികസ്വര രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പരിപാടി. എന്നാല്‍ ഇത് ഹരിത ഗൃഹ വാതക ഉദ്വമനം കൂട്ടുകയാണെന്നെതിനുള്ള കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ misguided mechanism കോടിക്കണക്കിന് ഡോളര്‍ രാസ, കല്‍ക്കരി എണ്ണ … Continue reading UN ന്റെ കാര്‍ബണ്‍ കച്ചവട സംവിധാനം

കാര്‍ബണ്‍ കച്ചവടം ജനങ്ങളെ കൊല്ലുന്നു

“carbon trading” എന്ന വാക്ക് പാരിസ്ഥിതിക ഉത്തരവാദിത്തം ഉയര്‍ത്തുന്നത്തിന്റെ വാണിജ്യ നാമമാണ്. carbon trading പരിപാടികളില്‍ ഊര്‍ജ്ജ കമ്പനികളും മറ്റുള്ളവരും ഒന്നുകില്‍ അവരുടെ കാര്‍ബണ്‍ ഉദ്വമനം കുറക്കാമെന്ന് സമ്മതിക്കുകയോ മലിനീകരണം നടത്താനുള്ള അവകാശം വാങ്ങുകയോ ആണ് ചെയ്യുന്നത്. ചിലവ് കുറഞ്ഞ രീതിയില്‍ ഉദ്വമനനിയന്ത്രണം നടത്തുന്ന സ്ഥാപനങ്ങളിലേക്ക് നിക്ഷേപങ്ങളെ തിരിച്ചുവിടുന്നതില്‍ കാര്‍ബണ്‍ മാര്‍ക്കറ്റ് സഹായകമാണെന്ന് ഐക്യ രാഷ്ട്ര സഭ അവകാശപ്പെടുന്നു. എന്നാല്‍ തദ്ദേശീയ നേതാക്കളും സ്വതന്ത്ര കാലാവസ്ഥാ വ്യതിയാന വിദഗ്ദ്ധരും ഇതിനോട് യോജിക്കുന്നില്ല. "ഇത് പണമുണ്ടാക്കാനുള്ള ഒരു പുതിയ … Continue reading കാര്‍ബണ്‍ കച്ചവടം ജനങ്ങളെ കൊല്ലുന്നു