കാലാവസ്ഥാ ശാസ്ത്രത്തിനെതിരെ പണക്കാരുടെ ആക്രമണം

http://therealnews.com

എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു

കാലാവസ്ഥാ മാറ്റത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പങ്കിനെക്കുറിച്ച് അമേരിക്കയിലെ എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും അന്തര്‍ദേശീയ ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്കും 1970കളുടെ തുടക്കം മുതലേ അറിയമായിരുന്നു InsideClimate News എന്ന Pulitzer Prize അവാര്‍ഡ് ജേതാക്കളായ സംഘത്തിന്റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. 1977 ഓടെ Exxon ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ആഗോളതപനത്തിന് കാരണമാകുകയും ആര്‍ക്ടിക് ഉരുകുമെന്നുമുള്ള ആ വിവരം ദശാബ്ദങ്ങളോളം അവര്‍ മറച്ച് വെച്ചു എന്നും InsideClimate News ഉം Los Angeles Times … Continue reading എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു

കാലാവസ്ഥാ ശാസ്ത്രത്തിന്റെ snapshot

ഇതാ ഇവിടെ ഒരു striking പൈ ചാര്‍ട്ട്. ഇത് ഒന്നും പുതിയതായി പറഞ്ഞുതരുന്നില്ല. എല്ലാം നമുക്കറിയാവുന്നതാണ്. എന്നാല്‍ അതൊരു കാര്യം വ്യക്തമാക്കുന്നു. കാലാവസ്ഥാ ശാസ്ത്രത്തിന്റെ കുറ്റവിചാരണ(The Inquisition of Climate Science) എന്ന പുസ്തകത്തിന് വേണ്ടി James Lawrence Powell നടത്തിയ സര്‍വ്വേയില്‍ നിന്നാണത്. ഇതിനെയെല്ലാം കുറിച്ച് കുറച്ച് വ്യക്തിനിഷ്ഠതാ സ്വഭാവമുണ്ട്. ആഗോളതപനം തള്ളിക്കളയാന്‍ എന്താണ് കാരണമാകുന്നതെന്ന് നിങ്ങള്‍ തീരുമാനിക്കണം. ഭൂമിക്ക് ചൂട് കൂടിവരുന്നോ ഇല്ലയോ എന്നതല്ല പകരം എന്തുകൊണ്ട് ചൂടുകൂടുന്നു എന്നതിലാണ് തര്‍ക്കം. സര്‍വ്വേ നടത്താനെടുക്കുന്ന … Continue reading കാലാവസ്ഥാ ശാസ്ത്രത്തിന്റെ snapshot

നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?

നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ? മറ്റെല്ലാ വിഭാഗങ്ങള്‍ പോലെ ശാസ്ത്രത്തിലും അതത് രംഗത്തെ അറിവും അനുഭവ ജ്ഞാനവും, പ്രസിദ്ധീകരിക്കപ്പെട്ട peer-reviewed പ്രബന്ധങ്ങളുമൊക്കെയാണ് അംഗീകാരത്തിന്റെ അടിസ്ഥാനം. നിങ്ങള്‍ക്കൊരു ശസ്ത്രക്രിയ വേണമെന്നുണ്ടെങ്കില്‍ ഏറ്റവും അധികം ശസ്ത്രക്രിയ നിടത്തിയ ആ രംഗത്തെ ഏറ്റവും വലിയ വിദഗ്ദ്ധരെയാവും നിങ്ങള്‍ തെരഞ്ഞെടുക്കുക. ദന്തിസ്റ്റ്, കാര്‍ഡിയോളജി ജോലി ചെയ്യുന്ന മാതിരിയുള്ളതാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് "No Need to Panic About Global Warming" (op-ed, Jan. 27) എന്ന് നിങ്ങള്‍ പ്രസിദ്ധീകരിച്ച കാലാവസ്ഥാ … Continue reading നിങ്ങളുടെ ഹൃദയത്തിന് രോഗം വന്നാല്‍ ദന്തിസ്റ്റിനെ കാണിക്കുമോ?

കാലാവസ്ഥാ-ആവാസ വ്യവസ്ഥ ബന്ധ ചങ്ങല

ചില പ്രാദേശിക പരിസ്ഥിതി മാറ്റങ്ങള്‍ ആഗോള കാലാവസ്ഥയെ ബാധിക്കുമോ എന്നതിനെക്കുറിച്ച് അറിയാന്‍ മിക്കവര്‍ക്കും ജിജ്ഞാസയുണ്ട്. ആര്‍ക്ടിക്, താഴ്ന്ന-ആര്‍ക്ടിക് പ്രദേശത്തുണ്ടാകുന്ന വേഗത്തിലുള്ള ചൂടാകല്‍ ധാരാളം വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഉദാഹരണത്തിന് ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലം നേരത്തെ വരുന്നതും അത് കാരണമായി സസ്യങ്ങളിലും മൃഗങ്ങളിലുമുണ്ടാകുന്ന മാറ്റളും. സ്ഥലകാലത്തിലെ ചെറിയ തോതിലേക്കെത്തുമ്പോള്‍ ആഗോള-പ്രാദേശിക ബന്ധം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. കാലാവസ്ഥാ മോഡലുകളുടെ resolutions ന്റെ ഒന്നായ ഫലത്താലോ ജൈവശാസ്ത്ര വിവരങ്ങളിലെ signal to noise അനുപാതം നിരീക്ഷണ ഫലത്തെ ബാധിക്കുന്നതുമാവാം ഇത്. അടുത്തകാലത്ത് … Continue reading കാലാവസ്ഥാ-ആവാസ വ്യവസ്ഥ ബന്ധ ചങ്ങല