സൈക്കിളില്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൌവിലേക്ക് യാത്ര ചെയ്ത് രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ച് 24 ന് കോവിഡ്-19 മഹാമാരിയെ തടയാനായി പെട്ടെന്ന് നടപ്പാക്കിയ ദേശീയ ലോക്ഡൌണ്‍ കാരണം ഇന്‍ഡ്യയിലുണ്ടായ ഇപ്പോഴത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനായി Sruthin Lal, Dibyaudh Das എന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ അസാധാകണമായ ശ്രമം നടത്തി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനായി ദേശീയ തലസ്ഥാനത്ത് നിന്ന് ലഖ്നൌവിലേക്ക് ഇവര്‍ രണ്ടുപേരും സൈക്കിളില്‍ യാത്ര ചെയ്തു. ആ യാത്ര പൂര്‍ത്തിയാക്കാനായി അവര്‍ 10 ദിവസം എടുത്തു. NewsClick ആ മാധ്യമപ്രവര്‍ത്തകരെ … Continue reading സൈക്കിളില്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൌവിലേക്ക് യാത്ര ചെയ്ത് രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കുടിയേറ്റ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തു

കുടിയേറ്റ തൊഴിലാളി പ്രശ്നത്തിന്റെ പ്രതീകം

Rampukar Pandit, a labourer crying while speaking on his mobile phone has become a symbol of the tragedy of migrant workers who are stranded and have lost their jobs due to the lockdown. This is the story of the man in the picture.

ഐഡി പരിശോധനക്കായി കുടിയേറ്റ തൊഴിലാളികള്‍ കൊഡകിലെ മൂന്ന് കേന്ദ്രങ്ങളിലേക്കൊഴുകുന്നു

ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ, പ്രധാനമായും കൊഡക് കാപ്പി തോട്ടങ്ങളിലെ, ജില്ലിയലെ മൂന്ന് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി വ്യക്തിത്വ പരിശോധന നടത്തുന്നു. Madikeri, Virajpet, Kushalnagar എന്നീ നഗരങ്ങളിലെ ഈ കേന്ദ്രങ്ങളില്‍ പോലീസ് offline ഉം online ഉം ആയി പരിശോധന നടത്തുകയാണ്. വ്യാഴാഴ്ച രാവിലെ രേഖകളോടൊപ്പം കുടിയേറ്റ തൊഴിലാളികളെ പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കണമെന്ന് കാപ്പി കര്‍ഷകര്‍ക്ക് Kodagu Superintendent of Police Dr Suman D Pannekar ന്റെ ഉത്തരവ് പ്രകാരം ജില്ല പോലീസ് പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെ നിന്ന് … Continue reading ഐഡി പരിശോധനക്കായി കുടിയേറ്റ തൊഴിലാളികള്‍ കൊഡകിലെ മൂന്ന് കേന്ദ്രങ്ങളിലേക്കൊഴുകുന്നു

ടെക്സാസില്‍ അതിര്‍ത്തി സംരക്ഷണ സേന കുടിയേറ്റക്കാര കുട്ടികളെ അവഗണിക്കുന്നു

പൂട്ടിയിട്ട 2-വയസായ ആണ്‍കുട്ടിയെ എപ്പോഴും ആരെങ്കിലും എടുത്തുകൊണ്ടിരിക്കണം. പോലീസുകാര്‍ അവരെ ഏല്‍പ്പിച്ച ആ കുട്ടിക്ക് ആഹാരം കൊടുക്കുക പോലെ തങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് 10 - 15 വയസുള്ള കുറച്ച് പെണ്‍കുട്ടികള്‍ പറയുന്നു. Border Patrol കേന്ദ്രത്തില്‍ കുട്ടികള്‍ കുട്ടികളെ പരിപാലിക്കുന്നു, 250 കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള ആഹാരമില്ല, വെള്ളമില്ല, ശുചിസൌകര്യങ്ങളില്ല എന്ന് വക്കീലന്‍മാര്‍ അപകട സൂചന നല്‍കുന്നു. El Pasoക്ക് അടുത്തുള്ള കേന്ദ്രത്തില്‍ ഒരു നിയമ സംഘം 60 കുട്ടികളുമായി അഭിമുഖം നടത്തിയതിന് ശേഷണാണ് … Continue reading ടെക്സാസില്‍ അതിര്‍ത്തി സംരക്ഷണ സേന കുടിയേറ്റക്കാര കുട്ടികളെ അവഗണിക്കുന്നു

എങ്ങനെയാണ് ആഗോളവത്കരണം കുടിയേറ്റം ഉണ്ടാക്കുകയും പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നത് : വ്യാജരാകുന്ന ജനങ്ങള്‍

വ്യാജരാകുന്ന ജനങ്ങള്‍ Illegal People: How Globalization Creates Migration and Criminalizes Migrants - David Bacon ഐക് കൊടുംകാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങുന്ന ഈ സമയത്ത് 10 ലക്ഷത്തിനടുത്ത് ആളുകളോട് വീടുവിട്ട് പോകാന്‍ ആവശ്യപ്പെട്ടു. National Weather Service ചില പ്രത്യേക സ്ഥലങ്ങളിലെ ജനങ്ങളോടാണ് ഇത് ആവശ്യപ്പെട്ടത്. ഒഴിഞ്ഞുമാറിയില്ലെങ്കില്‍ മരണത്തെ നേരിടാന്‍ തയ്യാറായിക്കോളാന്‍ അവര്‍ ജനങ്ങളോട് പറഞ്ഞു. എന്നാല്‍ ഒരു കൂട്ടം ആളുകള്‍ ഈ മരണത്തെക്കുറിച്ചുള്ള പേടി മൂലം ഒഴിഞ്ഞുമാറുന്നില്ല. ടെക്സാസിലെ സര്‍ക്കാര്‍ രേഖകള്‍ ഇല്ലാത്ത … Continue reading എങ്ങനെയാണ് ആഗോളവത്കരണം കുടിയേറ്റം ഉണ്ടാക്കുകയും പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നത് : വ്യാജരാകുന്ന ജനങ്ങള്‍