https://www.youtube.com/watch?v=tJdfGury5Sc Israeli journalist @DavidSheen tells the shocking story of how the fascist Kahanist extremists suspected of murdering Palestinian American activist Alex Odeh in a terrorist bomb attack in California in 1985 are living openly in Israel
ടാഗ്: കുറ്റകൃത്യം
പാലസ്തീന്‍കാര്‍ക്കെതിരായ യുദ്ധക്കുറ്റത്തെ ന്യായീകരിക്കാനായി യഹൂദകൂട്ടക്കൊലയെ ഇസ്രായേല്‍ ചൂഷണം ചെയ്യുന്നു
Shir Hever
ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്
രസകരമായ ഒരു വിവരം National Crime Records Bureau പുറത്തിറക്കിയ Crime in India, 2021 റിപ്പോര്‍ട്ടില്‍ ഉണ്ട്. Indian Penal Code പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട Bharatiya Janata Party (BJP)ക്ക് അധികമാരമില്ലാത്ത എല്ലാ ആറ് സംസ്ഥാനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ conviction(കുറ്റസ്ഥാപന) തോത്. റിപ്പോര്‍ട്ടിന്റെ മൂന്നാം വാല്യത്തിലാണ് ഈ കണക്ക് കൊടുത്തിരിക്കുന്നത്. മിസോറാമാണ് ഏറ്റവും മുകളില്‍, 96.7% കുറ്റസ്ഥാപനം. പിന്നാലെ കേരളം (86.5%), Andhra Pradesh (84.7%), Tamil Nadu (73.3%), Nagaland (72.1%), … Continue reading ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്
കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്
Civil Administration ന്റേയും സൈന്യത്തിന്റേയും അനുഗ്രഹത്തോടെ തുടരെത്തുടരെയുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റേയും സഹായത്തോട കൈയ്യേറ്റ സ്ഥാപനങ്ങളുടെ പടിഞ്ഞാറെ കരയിലെ Area C യിലെ ഭൂമി കൈയ്യേറ്റം പൂര്‍ണ്ണ ശക്തിയില്‍ തുടരുകയാണ്. നിയമവിരുദ്ധമായ ഡസന്‍ കണക്കിന് കാലിമേയ്കല്‍ സ്ഥലം എന്ന് വിളിക്കുന്ന സ്ഥലങ്ങളെ നിയമപരമാക്കാനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നരിക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി shepherd outposts എന്റെ എണ്ണം 50 ലേക്ക് വളര്‍ന്നിരിക്കുന്നു. ഇത്തരത്തിലെ കൈയ്യേറ്റ ഏറ്റെടുക്കലിന് “പടിഞ്ഞാറെ കരയിലെ ഏറ്റവും സാധാരണയായ settlement outpost” എന്ന അവ്യക്തമായ … Continue reading കൈയ്യേറ്റക്കാരുടെ കുറ്റങ്ങള്‍ എപ്പോഴും ഫലവത്താണ്
മീടൂവിനെക്കുറിച്ച് പറയുമ്പോള്‍ നാം പറയാത്ത കാര്യം
JoAnn Wypijewski The Laura Flanders Show
സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു
നേപ്പാളികളുടെ ആധര്‍ കാര്‍ഡുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്ന സൈബര്‍ തട്ടിപ്പുകളുടെ 5-10% വരെ ഇത്തരത്തിലേതായിരുന്നു. ആളുകളെ പറ്റിച്ച് അവരുടെ (Know Your Client) KYC വിവരങ്ങള്‍ കൊടുത്ത് SIMs തരപ്പെടുത്തി ഓണ്‍ലൈന്‍ ബാങ്ക് അകൌണ്ടുണ്ടാക്കാനായി നേപ്പാളികളുടേയും ബീഹാറില്‍ നിന്നും ഝാര്‍ഘണ്ഡിലേയും തൊഴിലാളികളുടെ ആധാര്‍ കാര്‍ഡാണ് miscreants ഉപയോഗിച്ചത് എന്ന് സൈബര്‍ കുറ്റകൃത്യ കേസുകളുടെ അന്വേഷണത്തില്‍ വ്യക്തമായി. 12,665 സൈബര്‍ പരാതികളാണ് കഴിഞ്ഞ രണ്ട് വര്‍ഷം (2020 - 2021) കിട്ടിയത്. … Continue reading സൈബര്‍ ക്രിമിനലുകള്‍ ജോലിക്കാരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നു
ബാങ്കുകാരെ ശിക്ഷിക്കുന്നത് എളുപ്പമാണ്
BIll Black
അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ സ്ക്ലര്‍ കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം
പുതിയ കരാറ് പ്രകാരം അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ Purdue Pharma യുടെ ഉടമകളായ Sackler കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം. മുമ്പത്തെ ഒത്തുതീര്‍പ്പിനെക്കാള്‍ $170 കോടി ഡോളര്‍ കൂടുതലാണ് പുതിയ തുക. ആയിരക്കണക്കിന് കേസുകളുടെ ഇടക്ക് 2019 ല്‍ Purdue പാപ്പരാകല്‍ അപേക്ഷ കൊടുത്തു. അവര്‍ നിര്‍മ്മിച്ച OxyContin പോലുള്ള മരുന്നുകള്‍ ആണ് ഓപ്പിയോയിഡ് പ്രശ്നത്തിന് കാരണമായത്. നിയമപരവും നിയമവിരുദ്ധവുമായ opioid വേദനസംഹാരികളോടുള്ള ആസക്തി അമേരിക്കയിലെ തുടരുന്ന ഒരു പ്രശ്നമാണ്. 1999 - 2019 … Continue reading അമേരിക്കയിലെ ഓപ്പിയോയിഡ് പ്രശ്നത്തില്‍ സ്ക്ലര്‍ കുടുംബം $600 കോടി ഡോളര്‍ പിഴ അടക്കണം
കോര്‍പ്പറേറ്റ് കുറ്റം
Russell Mokhiber On Contact
യുദ്ധം ജയിക്കാന്‍ സാധാരണക്കാരെ കൊല്ലുന്ന യുദ്ധതന്ത്രം യുദ്ധക്കുറ്റമാണ്
Daniel Ellsberg on RAI (10/12)