അടയാളം ഒളിപ്പിക്കുന്നതില്‍ സിം തട്ടിപ്പ് കുറ്റവാളികളെ സഹായിക്കുന്നു എന്ന് ബാംഗ്ലൂര്‍ പോലീസ്

പിന്‍തുടരുന്ന പോലീസുകാര്‍ പിടിക്കുന്നത് ഒഴുവാക്കാനായി മറ്റാരുടേയൊ ആധാര്‍ നിര്‍ണയില്‍ വഴി നേടിയെടുത്ത SIM കാര്‍ഡുകള്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നതിന്റെ രണ്ട് കേസുകള്‍ കണ്ടെത്തി എന്ന് ബാംഗ്ലൂര്‍ പോലീസ് പറയുന്നു. ഈ രണ്ട് കേസിലും സിം കിട്ടാനായി അപേക്ഷ കൊടുക്കുന്നവരുടെ ആധാര്‍ വിവരങ്ങള്‍ ഡീലര്‍മാര്‍ സൂക്ഷിച്ച് വെക്കുകയും അത് ഉപയോഗിച്ച് അജ്ഞാതരായ ആളുകള്‍ക്ക് സിമ്മുകള്‍ എടുത്തുകൊടുക്കുകയും ചെയ്തതായി കണ്ടെത്തി. ഒരു വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ കിട്ടിയാല്‍ ചില ഡീലര്‍മാര്‍ 10 സിമ്മുകള്‍ വരെ കൊടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ നയം ഉപയോഗിച്ചാണ് … Continue reading അടയാളം ഒളിപ്പിക്കുന്നതില്‍ സിം തട്ടിപ്പ് കുറ്റവാളികളെ സഹായിക്കുന്നു എന്ന് ബാംഗ്ലൂര്‍ പോലീസ്

Advertisements

മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്

മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കന്‍ അവസാനം ഹൈക്കോടതി ഉത്തരവിറക്കി. സകലരും സഭ അദ്ധ്യക്ഷനായ ആലഞ്ചേരി ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നു. പള്ളീലച്ചന്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. പക്ഷേ സത്യത്തില്‍ ആലഞ്ചേരി ഒരു ഇരമാത്രമാണ്. അദ്ദേഹത്തെ ക്രൂശിക്കുന്നത് കൊണ്ട് പരിഹാരമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അത്ഭുതം തോന്നുന്നോ ഇത് കേട്ടിട്ട്? പ്രതികരണ തൊഴിലാളികളായ നാം കഴിഞ്ഞ കാലത്ത് നടത്തിയ പ്രതികരണങ്ങളെല്ലാം ഒന്ന് പുനര്‍പരിശോധിച്ചേ. ദളിതനെതിരായ ആക്രമണമായാലും, നടിക്കെതിരായ ആക്രമണമായാലും, സ്ത്രീകള്‍ക്കെതിരായ ആക്രമണമായാലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമായാലും നാം എങ്ങനെയാണ് പ്രതികരിച്ചത്? സംശയം വേണ്ട, നമുക്ക് … Continue reading മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്

ആധാർ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്ത അംഗപരിമിതനായ ആൾ ആത്മഹത്യ ചെയ്തു

കള്ള രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ നമ്പർ കൊടുക്കുന്നയാൾ പോലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. Gujarat University പോലീസ് സ്റ്റേഷനിൽ ടൊയ്ലറ്റിന്റെ വെന്റിലേഷൻ ജനാലയിൽ ബെഡ്ഷീറ്റ് കെട്ടി തൂങ്ങിമരിക്കുകയായിരുന്നു Poonam Dantani (28) എന്ന് ACP A K Parmar പറഞ്ഞു. കള്ള ആധാർ നമ്പർ കൊടുക്കുന്നതിന്റെ പേരിലാണ് Poonam Dantaniയെ മറ്റ് മൂന്ന് പേരോടൊപ്പം അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം ലോക്കപ്പിൽ നിന്ന് അയാളെ കാണാതായി. — സ്രോതസ്സ് ahmedabadmirror.indiatimes.com ആധാർ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണെന്ന്

ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി

മുമ്പത്തെ Fox News അവതാരകനായ Bill O’Reilly രഹസ്യമായി ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് $3.2 കോടി ഡോളറിന് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കി. Fox ല്‍ റെയ്‌ലി ജോലി ചെയ്ത കാലത്തെ ആറമത്തേതും ഏറ്റവും വലുതുമായ ഒത്തുതീര്‍പ്പാണിത്. ഒത്തുതീര്‍പ്പിന് പുറമേ O’Reillyയുടെ കരാര്‍ പ്രകാരം അയാള്‍ക്ക് $2.5 കോടി ഡോളര്‍ വിരമിക്കല്‍ തുക കിട്ടി. റെയ്‌ലിക്കെതിരെ ദീര്‍ഘകാലം Fox News ല്‍ ജോലിചെയ്ത Lis Wiehl നിരന്തരമായ ലൈംഗിക ശല്യപ്പെടുത്തലും, സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനും അശ്ലീല ചിത്രങ്ങള്‍ ഇമെയിലായി അയച്ചതിനും … Continue reading ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി

വാട്ട്സാപ്പിനെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനെ തെറ്റിധരിപ്പിച്ചതിന് $12.2 കോടി ഡോളറിന്റെ പിഴ ഫേസ്‌ബുക്കിന്

WhatsApp messaging-service ഏറ്റെടുത്തതിനെക്കുറിച്ചുള്ള 2014 ലെ ഒരു അവലോകനത്തില്‍ യൂറോപ്യന്‍ യൂണിയനെ തെറ്റിധരിപ്പിച്ചതിന് ഫേസ്‌ബുക്കിനെതിരെ $12.2 കോടി ഡോളറിന്റെ പിഴ ചുമത്തി. “ഫേസ്‌ബുക്ക് നല്‍കിയ തെറ്റായ വിവരങ്ങള്‍ അവസാന തീരുമാനത്തെ ബാധിക്കുന്നതല്ലാത്തതിനാല്‍,” $2200 കോടി ഡോളറിന്റെ WhatsApp വാങ്ങലിനെ യൂറോപ്യന്‍ കമ്മീഷന്‍ റദ്ദാക്കുന്നില്ല എന്ന് നിയന്ത്രണ അധികാരികള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. — സ്രോതസ്സ് bloomberg.com