പാലസ്തീന്‍കാരുടെ മഹാ ശവക്കല്ലറ ടെല്‍ അവീവില്‍ കണ്ടെത്തി

1948ലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഡസന്‍ കണക്കിന് പാലസ്തീന്‍കാരുടെ അവശിഷ്ടങ്ങള്‍ ഇസ്രായേലില്‍ കണ്ടെത്തി. ഒരു മുസ്ലീം സെമിത്തേരിയുടെ പുതുക്കിപ്പണിയലിനിടക്ക് ആറ് വ്യത്യസ്ഥ അറകള്‍ നിറയെ അസ്തികൂടങ്ങള്‍ പുറത്തുവരുകായിരുന്നു. ഇപ്പോള്‍ ടെല്‍ അവീവിന് സമീപമുള്ള ഒരു പാലസ്തീന്‍ നഗരമായിരുന്ന ജാഫയില്‍ ഇസ്രായേല്‍ പട്ടാളം കൈയ്യേറിയപ്പോള്‍ കൊല്ലപ്പെട്ട ഇരകളാണ് അവര്‍. 2013

Advertisements

പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ യഹുദവിരുദ്ധ കൂട്ടക്കൊലക്ക് ശേഷം അമേരിക്കയിലെ വ്യവസ്ഥാപിത ജൂത സംഘങ്ങള്‍ തങ്ങളുടെ ദീര്‍ഘകാലത്തെ നയ ലക്ഷ്യങ്ങളിലൊന്നായ ഇസ്രായേലിനെ ബഹിഷ്കരിക്കുക എന്നതിനെ കുറ്റകൃത്യമാക്കുന്ന നിയമം പാസാക്കുന്നതിന് ഒരു പടി കൂടി അടുത്തു. പുരോഗമനകാരികളായ ജൂത കുടിയേറ്റ സഹായ സംഘമായ HIAS ന് എതിരായ വെറുപ്പ് പിറ്റ്സ്ബര്‍ഗിലെ കൊലയാളിയായ Robert Bowers സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയിരുന്നു. അത് സവര്‍ണ്ണാധിപത്യ വിശ്വാസികളുടെ വെള്ളക്കാരല്ലാത്തവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഘുവായതാണ്. അതുമല്ല ഇസ്രായേലിനെക്കുറിച്ചോ, ഇസ്രായേല്‍ … Continue reading പിറ്റ്സ്ബര്‍ഗിന് ശേഷം ജൂത സംഘങ്ങള്‍ ആദ്യം തന്നെ BDS ന് എതിരെ യുദ്ധം തുടങ്ങി – സവര്‍ണ്ണാധിപത്യത്തിനെതിരെയല്ല

സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു

പെന്‍സില്‍വേനിയയിലെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊല നടന്നു. 46 വയസായ വെള്ളക്കാരനായ Robert Bowers പിറ്റ്സ്‌ബര്‍ഗ്ഗിലെ Tree of Life synagogue ലേക്ക് കടന്ന് വന്ന് “എല്ലാ ജൂതരും മരിക്കട്ടേ” എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ഷബാത്ത് പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന വിശ്വാസികളുടെ മേലേക്ക് വെടിവെക്കുകയാണുണ്ടായത്. SWAT സംഘം എത്തിച്ചേരുകയും 20 മിനിട്ടുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു. Bowersന്റെ കൈവശം AR-15 semiautomatic assault തോക്കായിരുന്നു ഉണ്ടായിരുന്നത്. അയാളെ അറസ്റ്റ് ചെയ്തു. മരിച്ചവര്‍ … Continue reading സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു

ഇസ്രായേല്‍ പട്ടാളം ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു, 18 പേര്‍ മരിച്ചു, 1,700 പേര്‍ക്ക് പരുക്കേറ്റു

ഗാസയുടെ കിഴക്കെ അതിര്‍ത്തിയില്‍ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിന് നേരെ ഇസ്രായേല്‍ സൈന്യം നിറയൊഴിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 18 പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 1,700 ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണീര്‍വാതകവും വെടിവെയ്പും കണ്ട് ഭയന്നോടിയ നിരായുധരായ ആളുകളെ പിറകിലൂടെയാണ് സൈന്യം വെടിവെച്ചത് എന്ന് പ്രസിദ്ധപ്പെടുത്തിയ വീഡിയോകളില്‍ കാണാം. പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരാനുള്ള അവകാശത്തിന് വേണ്ടി അതിര്‍ത്തിയിലെ മതിലിന് സമീപം 6 ആഴ്ചത്തേക്ക് പദ്ധതിയിട്ട സമാധാനപരമായ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി 30,000 ഗാസ നിവാസികള്‍ ഒത്തുകൂടിയ കൂട്ടത്തിന് … Continue reading ഇസ്രായേല്‍ പട്ടാളം ഗാസയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു, 18 പേര്‍ മരിച്ചു, 1,700 പേര്‍ക്ക് പരുക്കേറ്റു

ബ്ലാക്ക് വാട്ടര്‍ കൊലപാതക കുറ്റം അമേരിക്കയിലെ കോടതി തള്ളി

കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ അപ്പീല്‍ കോടതി Nicholas A. Slatten നെതിരായ first-degree കൊലപാതക കുറ്റം തള്ളി. US State Department ന് വേണ്ടി പ്രവര്‍ത്തിച്ച മുമ്പത്തെ Blackwater സുരക്ഷാ പട്ടാളക്കാരിലെ നാലിലൊരാളാണ് ഇയാള്‍. ഇവര്‍ 2007 സെപ്റ്റംബറില്‍ നിരായുധരായ 14 ഇറാഖികളെ കൂട്ടക്കൊല നടത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2015 ല്‍ Slatten ന് ജീവപര്യന്ത ശിക്ഷയും മറ്റ് മൂന്ന് പേര്‍ക്ക് 30 വര്‍ഷത്തെ ശിക്ഷയും വിധിച്ചിരുന്നു. മറ്റ് മൂന്ന് പേരുടെ ശിക്ഷ വീണ്ടും വിധിക്കുമെന്ന് … Continue reading ബ്ലാക്ക് വാട്ടര്‍ കൊലപാതക കുറ്റം അമേരിക്കയിലെ കോടതി തള്ളി

അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആണ് അഭയാര്‍ത്ഥികളുടെ കൂട്ടക്കൊല ചെയ്തത്

യെമനില്‍ നിന്ന് സുഡാനിലേക്ക് പോയ ബോട്ടിനെ അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആക്രമിച്ചു. അതില്‍ യാത്ര ചെയ്തിരുന്ന കുറഞ്ഞത് 31 സോമാലി അഭയാര്‍ത്ഥികളെങ്കിലും കൊല്ലപ്പെട്ടു. International Organization for Migration (IOM) ഇക്കാര്യം ഉറപ്പാക്കി. "ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഡസന്‍കണക്കിന് പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു" എന്ന് അവര്‍ പറഞ്ഞു. "അഭയാര്‍ത്ഥികള്‍ United Nations Refugee Agency യുടെ രേഖകള്‍ കൈവശമുള്ളവരായിരുന്നു" എന്ന് പ്രാദേശിക coastguard ഉദ്യോഗസ്ഥന്‍ Reuters നോട് പറഞ്ഞു. — സ്രോതസ്സ് commondreams.org

ഇന്‍ഡോനേഷ്യയിലെ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയെ ക്യാബിനറ്റിലേക്ക് കൊണ്ടുവരുന്നു എന്ന് വാര്‍ത്ത

യുദ്ധക്കുറ്റവാളിയായ General Wiranto യെ ഇന്‍ഡോനേഷ്യയുടെ പ്രതിരോധ തലവനായി രാജ്യത്തിന്റെ പ്രസിഡന്റ് Joko Widodo (Jokowi) നിയമിക്കാന്‍ പോകുന്നു എന്ന് ഒരു വാര്‍ത്ത വന്നു. 1999 ല്‍ കൈയ്യേറിയ കിഴക്കന്‍ തിമോറില്‍ കൂട്ടക്കൊല, ബലാല്‍ക്കാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് UN ന്റെ പ്രോസിക്യൂട്ടര്‍ General Wiranto യെ കുറ്റാരോപണ നടത്തിയിരുന്നു. Wiranto യുടെ സൈന്യം കന്യാസ്ത്രീകളെ ഉള്‍പ്പടെ ബലാല്‍സംഗം ചെയ്യുകയും, പൌരന്‍മാരുടെ കൂട്ടക്കൊല നടത്തുകയും ചെയ്തെങ്കിലും അയാള്‍ 17 വര്‍ഷമായി അറസ്റ്റില്‍ നിന്ന് ഒഴുവാക്കപ്പെട്ടു. ഈ വാര്‍ത്തകള്‍ … Continue reading ഇന്‍ഡോനേഷ്യയിലെ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയെ ക്യാബിനറ്റിലേക്ക് കൊണ്ടുവരുന്നു എന്ന് വാര്‍ത്ത

1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി

Lakota Pine Ridge Indian Reservation ല്‍ നൂറുകണക്കിന് ലകോടാക്കാരും (Lakotas) അവരെ പിന്‍തുണക്കുന്നവരും കുതിരപ്പുറത്ത് വൂണ്ടഡ് നീയിലെ(Wounded Knee) ശവപ്പറമ്പിലേക്ക് കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചു. ഡിസംബര്‍ 29, 1890 ന് അമേരിക്കന്‍ സൈന്യം സ്ത്രീകളും കുട്ടികളുമടക്കമുള്ള 300 ഓളം ഒഗ്ലാലാ ലകോടാ ഇന്‍ഡ്യക്കാരെ (Oglala Lakota Indians) കൊന്നു. Chief Big Foot Band Memorial Ride ഒരാഴ്ചക്ക് മുമ്പ് തെക്കെ ഡക്കോട്ടയിലെ(South Dakota) Bridgerല്‍ നിന്ന് തുടങ്ങി. 300 കിലോമീറ്ററോളം കുതിരപ്പുറത്ത് … Continue reading 1890 ലെ കൂട്ടക്കൊലയുടെ 125 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ വൂണ്ടഡ് നീയിലെത്തി