ദീര്‍ഘകാലമായി വൈകിയിരുന്ന ഒരു ഓര്‍മ്മപ്പെരുന്നാള്‍ ഈ മാസം Wilmington, North Carolina യില്‍ നടന്നു. നവംബര്‍ 10, 1898 ന് നടന്ന വില്‍മിങ്ടണ്‍ കൂട്ടക്കൊലയില്‍ സവര്‍ണ്ണാധിപത്യക്കാര്‍ കൊന്ന Joshua Halsey ന്റെ ഓര്‍മ്മയിലായിരുന്നു അത്. അദ്ദേഹത്തിന്റെ അടയാളമില്ലാത്ത ശവക്കല്ലറക്ക് ഒരു തലക്കല്ല് കിട്ടി. അദ്ദേഹത്തെ ശവസംസ്കാര ചടങ്ങില്‍ ബഹുമാനിച്ചു. 100 പേര്‍, ചിലപ്പോള്‍ 250 പേരോളം കൊല്ലപ്പെട്ട കൂട്ടക്കൊലയില്‍ തിരിച്ചറിഞ്ഞ ആദ്യത്തെ ആളാണാണ് Joshua. കൂട്ടക്കൊല സംഭവിച്ച കാലത്ത് കറുത്തവരുടെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന നഗരമായിരുന്നു Wilmington. നഗരത്തിന്റെ സര്‍ക്കാരില്‍ … Continue reading സവര്‍ണാധിപത്യക്കാര്‍ ചെയ്ത വില്‍മിങ്ടണ്‍ കൂട്ടക്കൊല
ടാഗ്: കൂട്ടക്കൊല
1956 ലെ കൂട്ടക്കൊലയെ അംഗീകരിക്കാനുള്ള നിയമത്തെ ഇസ്രായേല്‍ ഇല്ലാതാക്കി
1956 ലെ Kafr Qasem കൂട്ടക്കൊലയെ ഇസ്രായേല്‍ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിയമം ക്നെസറ്റില്‍ പാസായില്ല. IDF സേന 48 അറബ് പൌരന്‍മാരെ കൊന്ന സംഭവമായിരുന്നു അത്. ഇസ്രായേലിന്റെ പാര്‍ളമെന്റിലെ ചര്‍ച്ചകള്‍ക്ക് അവസാനം 93 ന് 12 എന്ന വോട്ടോടെ നിയമം തള്ളിക്കളഞ്ഞു. ഒരു നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ പട്ടാളക്കാര്‍ അറബ് പൌരന്‍മാരെ Kafr Qasem ല്‍ വെടിവെച്ച് കൊല്ലുകയായിരുന്നു ഉണ്ടായത്. അതില്‍ കൂടുതല്‍ പേര്‍ക്കും നിരോധനാജ്ഞയെക്കുറിച്ച് ചിലപ്പോള്‍ അറിവുണ്ടായിരുന്നില്ലായിരിക്കാം. മരിച്ച 48 പേരില്‍ ആറുപേര്‍ … Continue reading 1956 ലെ കൂട്ടക്കൊലയെ അംഗീകരിക്കാനുള്ള നിയമത്തെ ഇസ്രായേല്‍ ഇല്ലാതാക്കി
ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു
Ghadar പ്രസ്ഥാനത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയ ജലന്ധറിലെ Desh Bhagat Yadgaar Committee യിലെ 9 അംഗങ്ങള്‍ പുതുക്കി പണിഞ്ഞ ജാലിയന്‍വാലാ ബാഗിലെ മാറ്റങ്ങള്‍ കാണാനായി അവിടം സന്ദര്‍ശിച്ചു. അവിടെ ചെയ്ത പണിയില്‍ അംഗങ്ങള്‍ അവരുടെ ധാര്‍മ്മികരോഷവും അമര്‍ഷവും പ്രകടിപ്പിച്ചു. ആദ്യത്തെ രൂപത്തിലേക്ക് അത് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജാലിയന്‍വാലാ ബാഗിന്റെ ആത്മാവിലും ചരിത്രത്തിലും ഈ നശിപ്പിക്കല്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ചരിത്രകാരന്‍മാരുടെ ഒരു കമ്മറ്റി രൂപീകരിച്ച് ചെയ്ത തെറ്റുകളെ നീക്കം ചെയ്യണണെന്നും അവര്‍ ആവശ്യപ്പെട്ടു. ആ … Continue reading ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു
എല്‍ മൊസോടെ കൂട്ടക്കൊല പുനരന്വേഷിക്കാന്‍ സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു
എല്‍ സാല്‍വഡോറിന്റെ വടക്ക് കിഴക്കുള്ള നഗരമായ El Mozote ല്‍ 1,200 ഗ്രാമീണരെ 1981 ല്‍ കൊന്നൊടുക്കിയത് ശീതയുദ്ധ സമയത്തെ ഏറ്റവും കുപ്രസിദ്ധമായ കുറ്റകൃത്യങ്ങളിലൊന്ന് എന്ന് പറയാവുന്നതാണ്. ലാറ്റിനമേരിക്കയിലും മറ്റ് വികസ്വര രാജ്യങ്ങളിലും കമ്യൂണിസത്തെ ഇല്ലാതാക്കാനായി അമേരിക്കയുടെ സര്‍ക്കാര്‍ നടത്തിയ ക്രൂരകൃത്യങ്ങളുടെ പര്യായം ആയി El Mozote മാറി. U.S. School of the Americas ല്‍ പരിശീലനം നേടിയ ഉന്നത സൈനിക യൂണിറ്റാണ് ഈ കൂട്ടക്കുരുതി നടത്തിയത്. അതിലെ കൂടുതല്‍ ഇരകളും സ്ത്രീകളും കുട്ടികളും ആയിരുന്നു. … Continue reading എല്‍ മൊസോടെ കൂട്ടക്കൊല പുനരന്വേഷിക്കാന്‍ സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു
കൂട്ടക്കൊല മറച്ച് വെക്കുന്നതിലെ അമേരിക്കയുടെ ശ്രമത്തെ വ്യക്തമാക്കുന്നതാണ് എല്‍ മസോട്ടെ കൂട്ടക്കൊലയുടെ വിചാരണ
1981 ലെ El Mozote കൂട്ടക്കുലയുടെ ആദ്യ വിചാരണ El Salvador ല്‍ തുടങ്ങുകയാണ്. അന്ന് അമേരിക്കയുടെ പരിശീലനം കിട്ടിയ സാല്‍വഡോറിലെ സൈന്യം ഏഴ് ഗ്രാമങ്ങളിലെ ഏകദേശം 1,000 സാധാരണക്കാര്‍ കൊലചെയ്തു. Stanford University യിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ Terry Karl ആണ് ഒരു വിദഗ്ദ്ധ സാക്ഷി. സാല്‍വഡോര്‍ സൈന്യത്തിനൊപ്പം അമേരിക്കയുടെ സൈനിക ഉപദേശകന്‍ Allen Bruce Hazelwood ന്റെ സംഭവ സ്ഥലത്തെ സാന്നിദ്ധ്യം അദ്ദേഹം സ്ഥിതീകരിച്ചിട്ടുണ്ട്. റെയ്ഗണ്‍ സര്‍ക്കാരും സാല്‍വഡോറിലെ സൈനിക ഭരണസഭയും നടത്തിയ വിദഗ്ദ്ധ … Continue reading കൂട്ടക്കൊല മറച്ച് വെക്കുന്നതിലെ അമേരിക്കയുടെ ശ്രമത്തെ വ്യക്തമാക്കുന്നതാണ് എല്‍ മസോട്ടെ കൂട്ടക്കൊലയുടെ വിചാരണ
CIA-പിന്‍തുണയുള്ള അഫ്ഗാന്‍ മരണ സംഘങ്ങള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നു
Intercept പുറത്തുവിട്ട പുതിയ രേഖകളനുസരിച്ച് CIA-പിന്‍തുണയുള്ള അഫ്ഗാന്‍ Death Squads രാത്രി raids ല്‍ 8 വയസ് വരെ പ്രായമായ കുട്ടികളെ കൊല്ലുന്നു. മദ്രസകളേയും ഇസ്ലാമിക മത സ്കൂളുകളേയുമാണ് അവര്‍ കൂടുതല്‍ ലക്ഷ്യം വെക്കുന്നത്. ഡിസംബര്‍ 2018 ന് Wardak പ്രവിശ്യയില്‍ നടന്ന അത്തരം ഒരു മരണ സംഘ ആക്രമണത്തില്‍ 12 കുട്ടികള്‍ മരിച്ചു. അതില്‍ ഏറ്റവും കുറവ് പ്രായമുള്ള കുട്ടിക്ക് 9 വയസായിരുന്നു. CIA പരിശീലനം കൊടുക്കുന്ന ധനസഹായം കൊടുക്കുന്ന 01 എന്ന് വിളിക്കുന്ന paramilitary … Continue reading CIA-പിന്‍തുണയുള്ള അഫ്ഗാന്‍ മരണ സംഘങ്ങള്‍ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നു
അറ്റിക്കയിലെ കശാപ്പുകാരന്
Michael Ratner on Reality Asserts Itself (4/7)
പാരീസ് കൂട്ടക്കൊലക്ക് 56 വര്‍ഷത്തിന് ശേഷം രാഷ്ട്ര വംശീയവാദം ഫ്രാന്‍സില്‍ തുടരുന്നു
എലൈന്‍ കൂട്ടക്കൊല, വംശീയ കൂട്ടക്കൊലയുടെ നൂറാമത്തെ വര്‍ഷം പുതിയ സ്മാരകം തുറന്നു
ഈ ആഴ്ചയാണ് Elaine കൂട്ടക്കൊലയുടെ 100 ആമത് വാര്‍ഷികം. Arkansas ലെ വെള്ളക്കാരായ ജാഗ്രതക്കാര്‍ നൂറുകണക്കിന് കറുത്തവരെ കൊന്നൊടുക്കിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ വംശീയ കൂട്ടക്കൊലകളില്‍ ഒന്നാണ്. Progressive Farmers and Household Union of America യുടെ കീഴില്‍ കറുത്തവരായ തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് കൂടുതല്‍ വേതനം ആവശ്യപ്പെട്ടപ്പോഴാണ് കൂട്ടക്കൊല തുടങ്ങിയത്. ഈ കൂട്ടക്കൊലയിലെ ഇരകള്‍ക്കായി ഒരു സ്മാരകം പണിതിരിക്കുന്നത് അര്‍കന്‍സാസിലെ Helena യില്‍ ആണ്. — സ്രോതസ്സ് democracynow.org | Oct 01, … Continue reading എലൈന്‍ കൂട്ടക്കൊല, വംശീയ കൂട്ടക്കൊലയുടെ നൂറാമത്തെ വര്‍ഷം പുതിയ സ്മാരകം തുറന്നു
സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു
2012 ല്‍ Sandy Hook Elementary School ല്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 6 വയസുകാരി പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു. മകള്‍ Avielle ന്റെ മരണത്തിന് ശേഷം, അക്രമത്തിലേക്ക് ആളുകളെ നയിക്കുന്ന തലച്ചോറിലെ അസാധാരണത്വത്തിന് പരിഹാരം കണ്ടെത്താനായി ഒരു neuroscientist ആയിരുന്ന Jeremy Richman തന്റെ ജീവിതം സമര്‍പ്പിച്ചിരുന്നു. തലച്ചോറിന്റെ ഗവേഷണത്തെ പിന്‍തുണക്കാനായി അദ്ദേഹം Avielle Foundation എന്നൊരു സ്ഥാപനം സ്ഥാപിച്ചു. അക്രമം അവസാനിപ്പിക്കാനും compassion സൃഷ്ടിക്കാനും ആയിരുന്നു അതിന്റെ ആത്യന്തികമായ ലക്ഷ്യം. Parkland കൂട്ടക്കൊലയില്‍ … Continue reading സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു