2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു

Centre for Science and Environment പഠനം അനുസരിച്ച് 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു എന്ന് കണ്ടെത്തി. 2020-21 കാലത്ത് 22 സംസ്ഥാനങ്ങളില്‍ 165 പ്രതിഷേധങ്ങളാണുണ്ടായത്. 2017 ല്‍ അത് 15 സംസ്ഥാനങ്ങളിലായി 34 എണ്ണം മാത്രമേയുണ്ടായുള്ളു. 96 പ്രതിഷേധങ്ങള്‍ വിവാദപരമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക കൃഷിയിട നടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. കമ്പോളത്തേയും വിലയുമായി ബന്ധപ്പെട്ട തകര്‍ച്ചയേയും താങ്ങുവില ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു 38 സമരങ്ങള്‍. ഹൈവേ, വിമാനത്താവളം മുതലായ വികസന പദ്ധതികള്‍ക്ക് … Continue reading 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു

പരാഗണത്തിന്റെ മൂല്യവും സാമ്പത്തികശാസ്ത്രവും

Annual Review of Resource Economics ല്‍ University of Maryland (UMD) പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ട് സാമ്പത്തികവും പാരിസ്ഥിതികവും ആയ വീക്ഷണത്തിലൂടെയുള്ള പരിശോധിക്കുന്ന പരാഗണത്തിന്റെ മൂല്യത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് വെളിച്ചം വീശുന്നു. പരാഗണകാരികള്‍ ആരോഗ്യമുള്ള ജൈവവ്യവസ്ഥയുടെ നിര്‍ണ്ണായകമായ ഘടകം മാത്രമല്ല, ചില പ്രത്യേക ആഹാരം ഉത്പാദിപ്പിക്കാനും വിളകളുടെ വിളവ് കൂട്ടാനും അവ അവശ്യമാണ്. പ്രാദേശികവും വന്യ പരാഗകാരികളും (തേനീച്ചകളുടെ സ്പീഷീസുകള്‍, മറ്റ് കീടങ്ങള്‍, മൃഗങ്ങള്‍, എന്തിന് കാറ്റും) വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെങ്കിലും, കാര്‍ഷിക ഉല്‍പ്പന്നങ്ങളിലെ … Continue reading പരാഗണത്തിന്റെ മൂല്യവും സാമ്പത്തികശാസ്ത്രവും

64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ

168 രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന 92 കാര്‍ഷി കീടനാശിനികള്‍ കൊണ്ടുള്ള അപകട സാദ്ധ്യതയെക്കുറിച്ചുള്ള ആഗോള മാതൃക മാപ്പിങ്ങ് Nature Geoscience പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ കൊടുത്തിട്ടുണ്ട്. മണ്ണ്, അന്തരീക്ഷം, ഉപരിതലം, ഭൂഗര്‍ഭജലം എന്നിവക്കുണ്ടാകുന്ന അപകട സാദ്ധ്യതയെക്കുറിച്ചാണ് പഠനം നടത്തിയത്. ഏഷ്യയിലാണ് മലിനീകരണം കാരണം ഏറ്റവും അധികം ഭൂമി മലിനപ്പെട്ടിരിക്കുന്നത്. ചൈന, ജപ്പാന്‍, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ അപകടം. ഇതില്‍ ചില രാജ്യങ്ങള്‍ ലോക ജനസംഖ്യയുടെ ഭക്ഷണപാത്രം ആയി കണക്കാക്കപ്പെടുന്നവയാണ്. ലോകത്തെ കാര്‍ഷിക ഭൂമിയുടെ 64% കീടനാശിനി … Continue reading 64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ

ജാതിയെ കൂട്ടിക്കുഴക്കുന്നത് സര്‍ക്കാരിന്റെ ഭാഷയാണ്, അത് കര്‍ഷക സമരത്തിനെതിരാണ്

Bharatiya Kisan Union (BKU) leader Rakesh Tikait

1960കള്‍ക്ക് ശേഷം ആഗോള കാര്‍ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു

ലോകത്തെ തീറ്റിപ്പോറ്റാനായി കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ കാര്‍ഷിക രംഗത്ത് പ്രധാനപ്പെട്ട മുന്നേറ്റങ്ങള്‍ ഉണ്ടായിട്ട് കൂടിയും, കാലാവസ്ഥ മാറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ കിട്ടേണ്ടിയിരുന്ന ഉത്പാദനത്തെക്കാള്‍ ആഗോള കാര്‍ഷികോത്പാദനം 21% കുറവാണെന്ന് Cornell Universityയുടെ നേതൃത്വത്തില്‍ നടന്ന പഠനം കാണിക്കുന്നു.1960കള്‍ക്ക് ശേഷം 7 വര്‍ഷത്തെ കാര്‍ഷികോത്പാദനക്ഷമത നഷ്ടപ്പെട്ടതിന് തുല്യമാണ്. ആഗോള വിള ഉത്പാദനത്തില്‍ കാലാവസ്ഥ മാറ്റത്തിന്റെ ഭാവിയിലെ ആഘാത സാദ്ധ്യതയെക്കുറിച്ച് ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ മനുഷ്യജന്യമായ കാലാവസ്ഥ മാറ്റത്തിന്റെ കാര്‍ഷിക രംഗത്തെ ചരിത്രപരമായ സ്വാധീനത്തെക്കുറിച്ച് ഇതുവരെ പഠനങ്ങള്‍ നടന്നിട്ടില്ലായിരുന്നു. … Continue reading 1960കള്‍ക്ക് ശേഷം ആഗോള കാര്‍ഷികോത്പാദനം കാലാവസ്ഥ മാറ്റം കാരണം 21% കുറഞ്ഞു

ആഹാരവും കര്‍ഷകരും കമ്പോള സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ളതല്ല

Its about how we feed ourselves and how much life it gives to us. Jyoti Fernandez landworkersalliance.org.uk wefeedtheworld.org

കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു

Sikhs For Justice മായി Disha Raviക്ക് ഒരു ബന്ധവും സ്ഥാപിക്കാനുള്ള ഒരു തെളിവും ഇല്ലെന്ന് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ വക്കീല്‍ Siddharth Agarwal ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ പറഞ്ഞു. കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നതായും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. കാരണമില്ലാത്ത റിബലല്ല ദിശ രവി. “പരിസ്ഥിതിയുടെ കാരണമുണ്ട്, കൃഷിയുടെ കാരണമുണ്ട്, ഇവതമ്മിലുള്ള ബന്ധത്തിന്റേയും കാരണമുണ്ട്”. ജനുവരി 26 ന് നടന്ന സംഭവത്തിന് toolkit മായി ഒരു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന … Continue reading കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു

സഹാറയിലെ ആദ്യത്തെ കൃഷി 10,000 വര്‍ഷം മുമ്പുണ്ടായിരുന്നതായി ഷഡ്പദശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു

ലിബിയയിലെ മരുഭൂമിയിലെ ചരിത്രാതീത സ്ഥലത്തെ വിശകലനത്തില്‍, 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹാറ ആഫ്രിക്കയിലെ ആളുകള്‍ കൃഷി ചെയ്യുകയും വന്യ ധാന്യങ്ങള്‍ സംഭരിച്ച് വെക്കുകയും ചെയ്തിരുന്നു എന്ന് Huddersfield, Rome and Modena & Reggio Emilia എന്നാ സര്‍വ്വകലാശാലകളിലെ ഒരു കൂട്ടം ഗവേഷകര്‍ സ്ഥാപിച്ചു. ആദ്യത്തെ കാര്‍ഷിക പ്രവര്‍ത്തികളെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകള്‍ക്ക് ഉപരി ബദല്‍ വിളകളുടെ ആവശ്യകതയിലേക്ക് ആഗോളതപനം നയിക്കുകയാണെങ്കില്‍ ഈ കണ്ടെത്തലുകള്‍ ഭാവിലേക്കുള്ള പാഠങ്ങളും നല്‍കും. University of Huddersfield ന്റേയും University of Modena … Continue reading സഹാറയിലെ ആദ്യത്തെ കൃഷി 10,000 വര്‍ഷം മുമ്പുണ്ടായിരുന്നതായി ഷഡ്പദശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു