ആന്‍ഡ്രോയിഡ് മാറ്റംവരുത്തലിനെ തടയുന്നതിന്റെ പേരില്‍ തെക്കന്‍ കൊറിയ ഗൂഗിളിന് പിഴയടിച്ചു

തെക്കന്‍ കൊറിയയിലെ antitrust നിയന്ത്രണ അധികാരികള്‍ Alphabet Inc ന്റെ ഗൂഗിളിന് $17.7 കോടി ഡോളര്‍ പിഴ അടിച്ചു. അവരുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് മാറ്റം വരുത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് ഇത്. ഒരു മാസത്തിനിടക്ക് രാജ്യത്ത് ഇത് രണ്ടാം തവണയാണ് അമേരിക്കന്‍ സാങ്കേതിക വമ്പന് തിരിച്ചടിയുണ്ടായിരിക്കുന്നത്. Korea Fair Trade Commission (KFTC) പറഞ്ഞു. കമ്പോള സ്ഥാനത്തിന്റെ ദുരുപയോഗം വഴി ഉപകരണ നിര്‍മ്മാതാക്കളുമായുള്ള ഗൂഗിളിന്റെ കരാര്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റ കമ്പോളത്തിലെ മല്‍സരത്തെ തടയുന്നതാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് … Continue reading ആന്‍ഡ്രോയിഡ് മാറ്റംവരുത്തലിനെ തടയുന്നതിന്റെ പേരില്‍ തെക്കന്‍ കൊറിയ ഗൂഗിളിന് പിഴയടിച്ചു

ചൈനക്ക് മേലെ വരാന്‍പോകുന്ന യുദ്ധം

അമേരിക്കന്‍ ആര്‍ത്തിക്ക് വേണ്ടി ഇന്‍ഡ്യന്‍ രക്തം ഒഴുക്കാന്‍ നാം അനുവദിക്കരുത്. അത് യുദ്ധക്കൊതിയന്‍മാരായ മാധ്യമങ്ങളോയും sm യൂണിവേഴ്സിറ്റികളോടും പറയുക.ചൈനയുമായി സമാധാനം കണ്ടെത്തുക John Pilger transcript — സ്രോതസ്സ് johnpilger.com