പാട്രീസ് ലുമുംബയുടെ പല്ല് അടങ്ങിയ ശവപ്പെട്ടി കൊലപാതകത്തിന് ആറ് ദശാബ്ദത്തിന് ശേഷം കോംഗോക്ക് തിരിച്ച് കൊടുക്കുന്നു

1961 ല്‍ കൊല്ലപ്പെട്ട സ്വാതന്ത്ര്യ നേതാവ് Patrice Lumumba യുടെ slain ന് Democratic Republic of Congo മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണത്തിന് തയ്യാറെടുക്കുന്നു. തിങ്കളാഴ്ച മുമ്പത്തെ കോളനി ശക്തിയായിരുന്ന ബല്‍ജിയം അദ്ദേഹത്തിന്റെ ഒരു പല്ല് തിരികെ കൊടുക്കുന്നു. ലുമുമ്പയുടെ ശരീരം മുറിക്കുകയും ആസിഡില്‍ ലയിപ്പിക്കുകയും ചെയ്ത സമയത്ത് സഹായം കൊടുത്ത ബല്‍ജിയക്കാരനായ പോലീസുകാരന്‍ ഒരു trophy യായി എടുത്തതാണ് ആ പല്ല്. ലുമുമ്പയുടെ ശേഷിക്കുന്ന ഏക ശരീരഭാഗമാണ് ആ പല്ല് എന്ന് കരുതുന്നു. 1960 … Continue reading പാട്രീസ് ലുമുംബയുടെ പല്ല് അടങ്ങിയ ശവപ്പെട്ടി കൊലപാതകത്തിന് ആറ് ദശാബ്ദത്തിന് ശേഷം കോംഗോക്ക് തിരിച്ച് കൊടുക്കുന്നു

പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു

കോളനിവാഴ്ചവിരുദ്ധ നേതാവായ Patrice Lumumbaയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക അനുസ്മരിച്ചു. ബല്‍ജിയത്തില്‍ നിന്ന് കോംഗോയെ മോചിപ്പിക്കാനുള്ള സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. അതില്‍ വിജയിച്ച അദ്ദേഹം കോംഗോയുടെ ആദ്യത്തെ പ്രധാനനമന്ത്രിയായി. 1958 ല്‍ അദ്ദേഹം Congolese National Movement രൂപീകരിച്ചു. സ്വതന്ത്ര മതേതര രാഷ്ട്രം രൂപീകരിക്കാന്‍ അത് നിര്‍ദ്ദേശിച്ചു. രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയായി അത് മാറി. 1960 ലെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ലുമുംബ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കേണല്‍ Mobutu Sese Seko ന്റെ സൈനിക … Continue reading പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു

“സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി

തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ധാതുക്കള്‍ വരുന്നത് യുദ്ധ-മുറിവേറ്റ Democratic Republic of Congo പോലുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന കാര്യം വ്യക്തമാക്കമെന്ന് Securities and Exchange Commission ന് കമ്പനികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഒരു അപ്പീല്‍ കോടതി വിധിച്ചു. കാരണം നിര്‍ബന്ധിതമായി മുദ്രയടിക്കുന്നത് കമ്പനിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കും. ഉപഭോക്താക്കളും നിക്ഷേപകരും അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി രക്തരൂക്ഷിതമായ സംഘര്‍ഷം വലുതാക്കുന്നത് തടയാനായി അവയില്‍ "സംഘര്‍ഷ ധാതുക്കള്‍" എന്ന മുദ്രവെക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വളരെ കാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. 2010 ലെ … Continue reading “സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി

കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു

കോളനിയായി വെച്ചിരുന്ന കാലത്തെ അക്രമപരമായ സംഭവങ്ങളുടെ പേരില്‍ മാപ്പ് പറഞ്ഞുകൊണ്ട് ജനാധിപത്യ കോംഗോ റിപ്പബ്ലിക്കിന്റെ (DRC) ന്റെ പ്രസിഡന്റ് Felix Antoine Tshisekedi Tshilombo ന് ബല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലിയോപോള്‍ഡ് കത്ത് അയച്ചു. ഒരു നൂറ്റാണ്ടിലധികം ബല്‍ജിയം കോംഗോയെ അടിമ രാഷ്ട്രമായി വെച്ചിരിക്കുകയായിരുന്നു. ലിയോപോള്‍ഡ് II ആയിരുന്നു അവിടം ഭരിച്ചിരുന്നത്. Congo Free State എന്ന് അറിയപ്പെടുന്ന 1885 - 1908 കാലത്ത് നടന്ന അക്രമങ്ങളും നിഷ്ടൂരതകള്‍ക്കും പേരിലാണ് ലിയോപോള്‍ഡ് മാപ്പ് പറഞ്ഞത്. ചരിത്രകാരന്‍മാരുടെ കണക്കില്‍ … Continue reading കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു

ടെക് ഭീമന്‍മാര്‍ക്ക് വേണ്ടി കൊബാള്‍ട്ട് ഖനനം ചെയ്തിരുന്ന കുട്ടികളുടെ മരണങ്ങളില്‍ കേസ്

ഒരു അന്തര്‍ ദേശീയ സംഘടന ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളില്‍ ചിലതിനെതിരെ കേസ് കൊടുത്തിരിക്കുന്നു. കോംഗോയിലെ കൊബാള്‍ട്ട് ഖനികളില്‍ കുട്ടികള്‍ മരിക്കുകയും മുറിവേല്‍ക്കുകയും ചെയ്തതിന്റെ പേരിലാണ് ഈ കേസ്. കോംഗോയില്‍ കൊബാള്‍ട്ട് ഖനനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മരിക്കുകയോ മുറിവേല്‍ക്കുകയോ ചെയ്യപ്പെട്ട കുട്ടികളുടെ 14 കുടുംബങ്ങള്‍ക്ക് വേണ്ടി International Rights Advocates ആണ് കേസ് കൊടുത്തിരിക്കുന്നത്. മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന റീച്ചാര്‍ജ്ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററികളുടെ ഒരു പ്രധാന ഘടനകമാണ് കൊബാള്‍ട്ട്. Apple, Microsoft, Dell, Tesla, … Continue reading ടെക് ഭീമന്‍മാര്‍ക്ക് വേണ്ടി കൊബാള്‍ട്ട് ഖനനം ചെയ്തിരുന്ന കുട്ടികളുടെ മരണങ്ങളില്‍ കേസ്

ഉപരോധിക്കപ്പെട്ട മനുഷ്യന് ഗ്ലന്‍കോര്‍ പണം കൊടുക്കരുത്

2017 ന്റെ അവസാനം അമേരിക്കന്‍ ട്രഷറി ഉപരോധം ഏര്‍പ്പെടുത്തിയിട്ടും കുപ്രസിദ്ധനായ ഇസ്രായേലി ബിസിനസുകാരന്‍ Dan Gertler ന് royalties കൊടുത്തുന്നത് തുടരും എന്ന് Glencore പ്രഖ്യാപിച്ചു. അമേരിക്ക ഈ ഉപരോധം നിര്‍ബന്ധിച്ചില്ലെങ്കില്‍ വലിയ ബിസിനസുകാര്‍ക്ക് അമേരിക്കയുടെ executive ഉത്തരവ് പോലും അവഗണിക്കാം എന്നതാവും Glencore ന്റെ തീരുമാനം കാണിച്ച് തരുക. Gertlerന്റെ “അഴിമതി നിറഞ്ഞ എണ്ണ ഖനന കരാറുകള്‍” കാരണമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ കമ്പനികളും വ്യക്തികളും ഇയാളോടോ അയാളുടെ കമ്പനിയുമായോ ബിസിനസ് നടത്തരുതെന്നാണ് ഉത്തരവ്. കോംഗോ … Continue reading ഉപരോധിക്കപ്പെട്ട മനുഷ്യന് ഗ്ലന്‍കോര്‍ പണം കൊടുക്കരുത്