പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു

Democratic Republic of Congo യിലെ ബിസിനസുകളില്‍ Glencore Plc പുതിയ സൂക്ഷ്മനിരീക്ഷണം നേരിടേണ്ടി വന്നേക്കും. ഒരു വിദേശ നിയമ സ്ഥാപനത്തില്‍ നടന്ന ഡാറ്റാ ചോര്‍ച്ചയില്‍ ഈ രഹസ്യ വിവരങ്ങള്‍ പുറത്ത് പോയതിനാലാണ് അത്. കോംഗോയില്‍ ചെമ്പ്, കൊബാള്‍ട്ട് ഖനനം നടത്തുന്ന Katanga Mining Ltd. നെ Glencore ഏറ്റെടുത്തതിനെക്കുറിച്ചുള്ള രേഖകളും ഇസ്രായേലിലെ കോടീശ്വരനായ Dan Gertler മായുള്ള ഇടപാടുകള്‍ ഒക്കെ അതിലുണ്ട്. ഈ രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബര്‍മുഡയിലെ നിയമ സ്ഥാപനമായ Appleby ല്‍ കഴിഞ്ഞ … Continue reading പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു

നോര്‍വ്വേയില്‍ നിന്നുള്ള പണം കോംഗോയില്‍ വനനശീകരണമുണ്ടാക്കുകയാണോ?

Rainforest Foundation UK (RFUK) എന്ന സന്നദ്ധ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം നോര്‍വ്വേ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പ്രൊജക്റ്റ്, കോംഗോയിലെ മഴക്കാടുകള്‍ നശിപ്പിക്കുകയും ശതകോടിക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നതിന് കാരണമാകുകയും ചെയ്യുന്നു എന്ന് ആരോപിക്കുന്നു. നോര്‍വ്വേയുടെ Central Africa Forest Initiative (CAFI) ധനസഹായം നല്‍കുന്ന പ്രൊജക്റ്റ് Democratic Republic of the Congo (DRC) യിലെ കാട്ടില്‍ മരം വെട്ടുന്നതിനുള്ള അവകാശം 2 കോടി ഹെക്റ്റര്‍ കൂടി വര്‍ദ്ധിപ്പിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. … Continue reading നോര്‍വ്വേയില്‍ നിന്നുള്ള പണം കോംഗോയില്‍ വനനശീകരണമുണ്ടാക്കുകയാണോ?

തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരായ പ്രക്ഷോഭത്തില്‍ കോംഗോയിലെ സുരക്ഷാ സേന ഡസന്‍ കണക്കിന് ആളുകളെ കൊന്നു

Democratic Republic of the Congo യില്‍ സുരക്ഷാ സേന ഡസന്‍ കണക്കിന് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നു. ഡിസംബറില്‍ കാലാവധി കഴിയുന്ന പ്രസിഡന്റ് Joseph Kabila അധികാരത്തില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ദിവസമായി നടക്കുന്ന പ്രക്ഷോഭം നടക്കുകയാണ് അവിടെ. 37 പ്രതിഷേധക്കാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു എന്ന് Human Rights Watch പറയുന്നു ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി പ്രസിഡന്റ് കാബില പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം തുടങ്ങിയത്. — സ്രോതസ്സ് democracynow.org

DRC യില്‍ നിന്നുള്ള എണ്ണ

ബ്രിട്ടീഷ് കമ്പനികളായ Tullow ഉം Heritage ഉം DRC യില്‍ എണ്ണ ഖനനം ചെയ്യുന്നത് “ആഫ്രിക്കയിലെ ഏറ്റവും അസ്ഥിരമായ രാജ്യത്ത് നടക്കുന്ന സാമ്പത്തിക ചൂഷണവും അവകാശ ധ്വംസനവും” ആണെന്ന് Platform അഭിപ്രായപ്പെട്ടു. Tullow Oil ഉം Heritage ഉം 2006 ല്‍ ആണ് Lake Albert ന് അടുത്ത് വെച്ച് DRC യുമായി കരാറിലൊപ്പ് വെച്ചത്. രണ്ട് വശവും തമ്മില്‍ വഴക്കിടുന്നു എന്നതാണ് ആ കരാറിന്റെ ഇപ്പോഴത്തെ സ്ഥിതി. 2007 ഒക്റ്റോബറില്‍ Ministry of Energy കരാര്‍ … Continue reading DRC യില്‍ നിന്നുള്ള എണ്ണ