ബോക്സൈറ്റ് ഖനന വിരുദ്ധ സമരം കൊടിംഗമാലിയില്‍

ആയിരക്കണക്കിന് ആദിവാസികള്‍ ഒഡീസയിലെ Kodingamali കുന്നുകളില്‍ വേദാന്ത(Vedanta) ഗ്രൂപ്പ് നടത്തുന്ന ബോക്സൈറ്റ് ഖനനത്തിനെതിരെ സമരത്തിലാണ്. 22 ഗ്രാമങ്ങളിലെ ആദിവാസകള്‍ ഒത്ത് ചേര്‍ന്ന് നടത്തുന്ന പ്രതിഷേധത്തില്‍ അനിശ്ഛിതകാല സമരത്തിന് ആഹ്വാനം വന്നതിന് ശേഷം സമരം കൂടുതല്‍ ശക്തമായി. ഗ്രാമീണര്‍ ഇപ്പോള്‍ Laxmipur ന് അടുത്തുള്ള ഖനിയിലേക്കുള്ള റോഡുകള്‍ തടഞ്ഞു. ഇപ്പോള്‍ Kodingamaliയില്‍ നിന്ന് Kakrigumma റയില്‍വേ സ്റ്റേഷനിലേക്ക് ബോക്സൈറ്റ് കൊണ്ടുപോകുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. — സ്രോതസ്സ് newsclick.in | 29 Jul 2019

Advertisements

ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി

fracking ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ തിരക്കുള്ള റോഡിലൂടെ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി. Anne Power, Green Party അംഗവും ഫ്രാക്കിങ് വിരുദ്ധ പ്രവര്‍ത്തകയുമാണ്. Lancashire ലെ Little Plumpton ന് അടുത്തുള്ള ഫ്രാക്കിങ് സൈറ്റിന് പുറത്ത് ഇരിക്കുകയായിരുന്നു അവര്‍. ഒരു കൂട്ടം പോലീസുകാര്‍ അവരെ അവിടെ നിന്നും വലിച്ച് പൊക്കി. രണ്ട് പ്രാവശ്യം hip replacement operations നടത്തിയ അവര്‍ വിരമിച്ച അദ്ധ്യാപികയും counsellor ആയിരുന്നു. പോലീസ് തന്റെ എല്ലുകള്‍ ഒടിച്ചോ … Continue reading ഖനനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ അംഗപരിമിതയായ 85-വയസുള്ള സ്ത്രീയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി

ഫ്രാക്കിങ് കിണറുകള്‍ പ്രതിവര്‍ഷം 226 കോടി കിലോഗ്രാം മീഥേന്‍ പുറത്തുവിടുന്നു

വ്യവസായം നല്‍കിയ കഴിഞ്ഞ ഒരു ദശാബ്ദത്തിലധികം കാലത്തെ വിവരങ്ങള്‍ അടിസ്ഥാനമാക്കി Environment America ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2005 - 2015 കാലത്ത് 137,000 കിണറുകളില്‍ ക്യാന്‍സര്‍കാരികളായ ശതകോടി കിലോഗ്രാം രാസവസ്തുക്കളാണ് ഉപയോഗിക്കപ്പെട്ടത്. അതില്‍: 226 കോടി കിലോഗ്രാം ഹൈഡ്രോക്ലോറിക് ആസിഡ്. 54.4 കോടി കിലോഗ്രാം പെട്രോളിയം distillates, അതിന് തൊണ്ട, ശ്വാസകോശം, കണ്ണ് എന്നിവക്ക് irritate; dizziness ഉം nausea ഉം ഉണ്ടാക്കും; അതില്‍ ക്യാനസറുണ്ടാക്കുന്ന രാസവസ്തുക്കളുമുണ്ട്. 20.18 കോടി കിലോഗ്രാം മെഥനോള്‍, അത് ജന്മവൈകല്യമുണ്ടാക്കുമെന്ന് … Continue reading ഫ്രാക്കിങ് കിണറുകള്‍ പ്രതിവര്‍ഷം 226 കോടി കിലോഗ്രാം മീഥേന്‍ പുറത്തുവിടുന്നു

ഡിനെറ്റായിലെ ഖനനവും പ്രതിഷേധവും

Jul 7, 2016 A special episode-length documentary filmed on location in Dinétah; the name of the land of the Navajo people, spanning parts of Arizona, New Mexico, Colorado and Utah. 21 Billion tons of coal, the largest deposit in the US with an estimated value of 100 billion dollars, lay untouched in Dinétah until 1966. … Continue reading ഡിനെറ്റായിലെ ഖനനവും പ്രതിഷേധവും

എല്‍ സാല്‍വഡോര്‍ ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി

എല്‍ സാല്‍വഡോറിലെ ജന പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ചരിത്രം സൃഷ്ടിച്ചു. രാജ്യത്തെ എല്ലാ ലോഹ ഖനനത്തേയും അവര്‍ നിരോധിക്കുന്ന നിയമം പാസാക്കി. അതുവഴി ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി എല്‍ സാല്‍വഡോര്‍ എന്ന് വ്യവസായ നിരീക്ഷണ സംഘമായ MiningWatch പറയുന്നു. ഏകകണ്ഠേനെയാണ് ആ നിയമം പാസാക്കിയത്. രാജ്യത്തെ 84 ജന പ്രതിനിധികളില്‍ 15 പേര്‍ ഈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ബാക്കി 69 പേരും നിയമത്തിന് അനുകൂലമായി വോട്ടു ചെയ്തു. ചെറുകിട സ്വര്‍ണ്ണ ഖനനത്തില്‍ താല്‍ക്കാലികമായി ഒരു … Continue reading എല്‍ സാല്‍വഡോര്‍ ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി

ഭൂമികുലുക്കത്തെത്തുടര്‍ന്ന് ഖനനത്തിനായുണ്ടാക്കിയ കിണറുകള്‍ അടച്ചിടാന്‍ ഒക്ലാഹോമയിലെ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു

കഴിഞ്ഞ ആഴ്ച ഒക്ലാഹോമയില്‍ 5.6 ശക്തിയില്‍ ഭൂമികുലുക്കമുണ്ടായി. അടുത്തുള്ള 6 സംസ്ഥാനങ്ങളിലേക്ക് tremors പടര്‍ന്നിരുന്നു. അതിന് ശേഷം എണ്ണ പ്രകൃതിവാതക കമ്പനികളോട് 40 ഓളം വിഷ മലിന ജല disposal കിണറുകള്‍ അടച്ചിടണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടു. fracking ന് ഉപയോഗിച്ച ശേഷം വരുന്ന വിഷജലം ഭൂമിക്കടിയിലെ സംഭരണികളില്‍ സൂക്ഷിക്കുന്നത് തുടങ്ങിയതിന് ശേഷമാണ് ഒക്ലാഹോമയില്‍ വലിയ തോതില്‍ ഭൂമികുലുക്കമുണ്ടായി തുടങ്ങിയത്. — സ്രോതസ്സ് democracynow.org

നദിയില്‍ നിന്ന് തീ വരുന്നു

ആസ്ട്രേലിയയിലെ Queensland ലെ Condamine നദിയില്‍ നിന്ന് വളരേധികം മീഥേന്‍ കുമിളകള്‍ വരുന്നു. അത് ഉപരിതലത്തിലെത്തി വലിയ തീജ്വാലകളായി മാറുന്നു. Origin Energy എന്ന കമ്പനി 2012 ല്‍ Chinchilla ക്ക് അടുത്തുള്ള കല്‍ക്കരി ഖനിയില്‍ കുഴിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് Condamine നദിയില്‍ മീഥേന്‍ കുമിളകള്‍ ആദ്യമായി വരാന്‍ തുടങ്ങിയത്. സമീപ പ്രദേശത്ത് നൂറ്കണക്കിന് ഖനന കിണറുകളുണ്ട്. Origin Energy, QGC, Arrow Energy എന്നീ മൂന്ന് കമ്പനികളാണ് ഈ പ്രദേശത്ത് ഖനനം നടത്തുന്നത്. — സ്രോതസ്സ് … Continue reading നദിയില്‍ നിന്ന് തീ വരുന്നു

$500 കോടി ഡോളറിന്റെ ഖനന പ്രോജക്റ്റ് ജനത്തിന്റെ എതിര്‍പ്പിനാല്‍ ഉപേക്ഷിച്ചു

ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഖനന കമ്പനിയായ Newmont ന്റെ ചെമ്പും സ്വര്‍ണ്ണവും ഖനനം ചെയ്യാനുള്ള $500 കോടി ഡോളറിന്റെ Conga പ്രോജക്റ്റ് പെറുവിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സമരം അടച്ചുപൂട്ടിപ്പിച്ചു. കാലാവധി കഴിഞ്ഞ അടുത്തുള്ള Yanacocha സ്വര്‍ണ്ണ ഖനിക്ക് പകരം തുടങ്ങാന്‍ പോകുന്ന കൊങ്ഗാ പ്രോജക്റ്റ് പ്രാദേശിക പരിസ്ഥിതിയെ നശിപ്പിക്കുമെന്ന് തദ്ദേശവാസികള്‍ പറയുന്നു. Máxima Acuña de Chaupe എന്ന അമ്മുമ്മയാണ് സമരത്തിന്റെ മുന്‍നിരയില്‍ അവരുടെ കൃഷിയിടം നില്‍ക്കുന്ന Cajamarca പ്രദേശത്തേക്കാണ് Newmont കമ്പനി ഖനനത്തിന്റെ മാലിന്യങ്ങള്‍ … Continue reading $500 കോടി ഡോളറിന്റെ ഖനന പ്രോജക്റ്റ് ജനത്തിന്റെ എതിര്‍പ്പിനാല്‍ ഉപേക്ഷിച്ചു

അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്

സര്‍ക്കാര്‍ നടത്തുന്ന യുറേനിയം ഖനിയുടെ സമീപവാസികളായ ഗ്രാമീണര്‍ ഉയര്‍ന്ന തോതിലുള്ള ആണവവികിരണം സഹിക്കുകയും രോഗികളാകുകയും ചെയ്യുന്നു എന്ന Center for Public Integrity ന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയില്‍ മനുഷ്യാവകാശം നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഖനി നടത്തുന്ന Department of Energy യുടെ തലവനോടും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ഉദ്യോഗസ്ഥനോടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് ഇന്‍ഡ്യന്‍ പാര്‍ളമെന്റ് 1993 ല്‍ സ്ഥാപിച്ച ഡല്‍ഹി ആസ്ഥാനമായുള്ള National Human … Continue reading അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്