ടാഗ്: ഗതാഗതം
കാറില്ലാ നിരത്തുകള്‍ ശാരീരിക അകലം പാലിക്കാന്‍ സഹായിക്കും
തീവണ്ടിക്ക് Regenerative Braking
ജര്‍മ്മനിയില്‍ ആദ്യത്തെ ഹൈബ്രിഡ് തീവണ്ടി പദ്ധതി വരുന്നു. Aschaffenburg നും Miltenberg നും ഇടക്കാണ് അത്. Siemens Desiro Classic VT 642 എഞ്ജിനില്‍ ബാറ്ററികളും regenerative braking ശേഷിയും പിടിപ്പിച്ചു. രണ്ട് 275 കിലോവാട്ട് ഡീസല്‍ എഞ്ജിന്‍ ഭരിച്ചിരുന്നിടത്ത് രണ്ട് 315 കിലോവാട്ട് hybrid power packs ആകും ഇപ്പോള്‍ തീവണ്ടിയെ വലിക്കുന്നത്. Tognum ന്റെ MTU ആണ് പുതിയ ഡ്രൈവ് സംവിധാനം നല്‍കുന്നത്. ബ്രേക്കമര്‍ത്തുമ്പോള്‍ ഊര്‍ജ്ജം ശേഖരിച്ചി ബാറ്ററിയില്‍ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്നത് ഇന്ധന … Continue reading തീവണ്ടിക്ക് Regenerative Braking
ബസ്സില്‍ പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്‍സൈക്കിളില്‍ പോകുന്നതാണ്
പൊതു ഗതാഗത മാര്‍ഗ്ഗത്തിലെ പ്രശ്നങ്ങള്‍ കാരണം ഇന്‍ഡ്യന്‍ നഗരങ്ങളിലെ ദരിദ്രരില്‍ പകുതിയും കാല്‍നടയായോ സൈക്കിളിലോ ആണ് ജോലിക്ക് പോകുന്നത്. India Exclusion Report 2018-19 എന്ന ഒരു റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടിത്തിയത്. നഗരത്തിലെ 31% ആളുകളും നടന്ന് ജോലിക്ക് പോകുമ്പോള്‍ 18% പേര്‍ സൈക്കിളിലാണ് ജോലിക്ക് പോകുന്നത്. 2017 ല്‍ പ്രസിദ്ധീകരിച്ച Census 2011 ലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ അത് കണ്ടെത്തിയത്. 15% ആളുകള്‍ ജോലിക്ക് പോകാന്‍ ബസ് ഉപയോഗിക്കുന്നു. 6% പേര്‍ പൊതുഗതാഗത … Continue reading ബസ്സില്‍ പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്‍സൈക്കിളില്‍ പോകുന്നതാണ്
ഫ്രാന്‍സില്‍ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി പമ്പുകള്‍ തുടങ്ങി
ഫ്രാന്‍സിലെ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി നിര്‍മ്മിച്ച ഹൈഡ്രജന്‍ നിറക്കല്‍ പമ്പുകള്‍ Artois-Gohelle ഗതാഗത വകുപ്പ് ഉദ്ഘാടനം ചെയ്തു. ഹൈഡ്രജന്‍ ശുദ്ധമായ രീതിയില്‍ ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ശൃംഘല McPhy technologies ആണ് ഉപയോഗിക്കുന്നത് Bruay-La-Buissière നേയും Auchel നേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വഴിയില്‍ ഒരേ സമയം ആറ് പുതിയ BHNS ഹൈഡ്രജന്‍ ബസ്സുകളില്‍ ഇന്ധനം നിറക്കാനാകും. ഇപ്പോഴത്തെ ഘടന അനുസരിച്ച് McPhy പമ്പിന് പ്രതിദിനം 200 kg ശുദ്ധ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. — … Continue reading ഫ്രാന്‍സില്‍ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി പമ്പുകള്‍ തുടങ്ങി
ഊബര്‍, ലിഫ്റ്റ് പോലുള്ള യാത്രാ പങ്കുവെക്കല്‍ ആപ്പുകള്‍ ഗതാഗതത്തെ താറുമാറാക്കുന്നു
സാന്‍ ഫ്രാന്‍സിസ്കോയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഗതാഗതക്കുരുക്കില്‍ 62% വര്‍ദ്ധനവുണ്ടായി. അതിന്റെ മൂന്നില്‍ രണ്ടിനും കാരണമായത് ഊബറും ലിഫ്റ്റുമാണ് എന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യാത്രപങ്കുവെക്കല്‍ സേവനങ്ങളില്ലായിരുന്നെങ്കില്‍ ഗതാഗത കുരുക്ക് 22% മാത്രമേ വര്‍ദ്ധിക്കുമായിരുന്നുള്ളു എന്ന് ഗതാഗത മാതൃകകള്‍ കണക്കാക്കുന്നു. സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു പ്രവര്‍ത്തി ദിനത്തില്‍ യാത്രപങ്കുവെക്കല്‍ ഡ്രൈവര്‍മാര്‍ 1.7 ലക്ഷം വാഹന യാത്രകള്‍ നടത്തുന്നുവെന്നും അത് നഗരത്തിലെ ഏറ്റവും സാന്ദ്രത കൂടിയ സ്ഥലത്താണെന്നും 2017 ജൂണില്‍ നടത്തിയ ഒരു പഠനത്തില്‍ … Continue reading ഊബര്‍, ലിഫ്റ്റ് പോലുള്ള യാത്രാ പങ്കുവെക്കല്‍ ആപ്പുകള്‍ ഗതാഗതത്തെ താറുമാറാക്കുന്നു
കൊളംബിയയുടെ തലസ്ഥാനമായ Bogotá യില്‍ ഞായറാഴ്ച കാറില്ല
കഴിഞ്ഞ 45 വര്‍ഷങ്ങളായി കൊളംബിയയിലെ നഗരമായ Bogotá അതിന്റെ റോഡുകളെല്ലാം Ciclovía ക്കായി അടച്ചിടും. പ്രതിവാര പരിപാടിയായ അതില്‍ സൈക്കിളുകാരും, കാല്‍നടക്കാരും റോഡുകളേറ്റെടുക്കുന്നു. സ്പാനിഷില്‍ Ciclovía എന്നാല്‍ “സൈക്കില്‍ പാത” എന്നാണര്‍ത്ഥം. എന്നാല്‍ റോഡുകള്‍ സൈക്കിളുകള്‍, roller skates, സ്കൂട്ടറുകള്‍, വീല്‍ ചെയറുകള്‍, skateboards, ഓട്ടക്കാര്‍, കാല്‍നടക്കാര്‍ തുടങ്ങി എല്ലാത്തരത്തിലുമുള്ള കായിക പ്രവര്‍ത്തനങ്ങള്‍ക്കും വിനോദത്തിനും വിശ്രമത്തിനും വേണ്ടി തുറന്നിരിക്കും. 1974 ല്‍ തുടങ്ങിയ 121 കിലോമീറ്റര്‍ നീളത്തിലെ ഈ പരിപാടിയില്‍ ജ്യൂസ് കടകള്‍, പഴക്കടകള്‍, വ്യായാമ ക്ലാസുകള്‍ … Continue reading കൊളംബിയയുടെ തലസ്ഥാനമായ Bogotá യില്‍ ഞായറാഴ്ച കാറില്ല
5% ല്‍ അധികം റോഡിലെ മരണങ്ങളും അമിത വേഗത കാരണമാണ്
1995 ല്‍ അമേരിക്കയിലെ സര്‍ക്കാര്‍ വാഹനങ്ങളുടെ വേഗത പരിധി എടുത്തുകളഞ്ഞു. സംസ്ഥാനങ്ങളും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് തെന്നെ ചെയ്തു. ടെക്സാസില്‍ വേഗത പരിധി 136.85 KPH; ആണ്. 41 സംസ്ഥാനങ്ങളില്‍ 112 ആണ്. 6 സംസ്ഥാനങ്ങളില്‍ 128.8 KPH ആണ്. 8 KPH വേഗതയില്‍ വര്‍ദ്ധനവുണ്ടായാല്‍ അത് കാരണം ദേശീയ പാതകളില്‍ മരണ സംഖ്യ 8% കൂടും. മറ്റ് റോഡുകളിലും 3% മരണ സംഖ്യ കൂടും. 1993 ലെ വേഗതാ പരിധിയായ 105 KPH നിലനിര്‍ത്തിയിരുന്നെങ്കില്‍ കഴിഞ്ഞ … Continue reading 5% ല്‍ അധികം റോഡിലെ മരണങ്ങളും അമിത വേഗത കാരണമാണ്
ഈ ഭീകരവാദത്തിനെതിരെ ഒരു യുദ്ധവും ഇല്ല
Bicycle Culture by Design: Mikael Colville-Andersen
അടിസ്ഥാന ശമ്പളത്തിന്റെ പകുതി കൊണ്ട് ഉബറും ലിഫ്റ്റും ലാഭമുണ്ടാക്കുന്നു, 30% ഡ്രൈവര്‍മാര്‍ക്കും പണം നഷ്ടപ്പെട്ടു
MITയുടെ Center for Energy and Environmental Policy Research ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന Stanford സര്‍വ്വകലാശാലയിലെ ഒരു സംഘം ഇന്‍ഷുറന്‍സ്, പരിപാലനം, repairs, ഇന്ധനം, depreciation തുടങ്ങിയ വാഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ചിലവിനെക്കുറിച്ച് 1100 ഉബര്‍, ലിഫ്റ്റ് ഡ്രൈവര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അവരുടെ കണ്ടെത്തലുകള്‍: നികുതിക്ക് മുമ്പ് പ്രതി മണിക്കൂറിന് അവര്‍ക്ക് കിടുന്ന ശരാശരി (median) ലാഭം $3.37/മണിക്കൂര്‍ ആണ്. 74% ഡ്രൈവര്‍മാര്‍ക്കും അതത് സംസ്ഥാനങ്ങളില്‍ minimum wage നേക്കാള്‍ കുറവ് വരുമാനം കിട്ടുന്നു. … Continue reading അടിസ്ഥാന ശമ്പളത്തിന്റെ പകുതി കൊണ്ട് ഉബറും ലിഫ്റ്റും ലാഭമുണ്ടാക്കുന്നു, 30% ഡ്രൈവര്‍മാര്‍ക്കും പണം നഷ്ടപ്പെട്ടു