സബര്‍മതി ആശ്രമം സംരക്ഷിക്കുക

ബാപ്പുവിന്റെ ഒരു സ്‌മാരകം മാത്രമല്ല സബര്‍മതി ആശ്രമം. അത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നമ്മുടെ പ്രത്യേക മഹാ പ്രസ്ഥാനമായ സത്യാഗ്രഹത്തിന്റെ ഒരു സ്‌മാരകം കൂടിയാണ്. സത്യാഗ്രഹത്തിന്റെ ആത്മാവും soul and spirit സബര്‍മതി ആശ്രമത്തിലാണ്. അത് ശരിക്ക് വേണ്ടി സമരം ചെയ്യാനും അടിച്ചമര്‍ത്തലിന് ഒരിക്കലും കീഴടങ്ങരുതെന്നും തുടര്‍ന്നും ലോകം മൊത്തമുള്ള ആളുകളെ പ്രചോദിപ്പിക്കുന്നു. — സ്രോതസ്സ് newsclick.in | Tushar Gandhi | 29 Mar 2022

സബര്‍മതി ആശ്രമത്തിനുള്ള 1200 കോടി രൂപയുടെ പദ്ധതിയെ പ്രമുഖ വ്യക്തികള്‍ എതിര്‍‍ക്കുന്നു

A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0) അഹ്മദാബാദിലെ സബര്‍മതി ആശ്രമം പുതുക്കിപ്പണിഞ്ഞ് “ലോക നിലവാര” memorial ആക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ 1200 കോടി രൂപയുടെ പദ്ധതിയെ എതിര്‍ത്തുകൊണ്ട് ഒരു കത്ത് എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, മുമ്പത്തെ ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എഴുതി. മഹാത്മ ഗാന്ധിയുടെ ആശ്രമത്തിന്റെ ചരിത്രപരമായ ലാളിത്യത്തെ 131 പേര്‍ ഒപ്പുവെച്ച ആ കത്തില്‍ ഊന്നിപ്പറയുന്നു. amphitheatre, … Continue reading സബര്‍മതി ആശ്രമത്തിനുള്ള 1200 കോടി രൂപയുടെ പദ്ധതിയെ പ്രമുഖ വ്യക്തികള്‍ എതിര്‍‍ക്കുന്നു

അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

സ്വാതന്ത്ര്യാനന്തരം 60 വര്‍ഷങ്ങള്‍ക്കുശേഷവും ബാജി മൊഹമ്മദ്‌ എന്ന മനുഷ്യന്‍ അക്രമരഹിത സമരങ്ങള്‍ തുടര്‍ന്നു. “അവര്‍ തകര്‍ത്ത കൂടാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു”, വയോധികനായ ആ സ്വാതന്ത്ര്യസമര ഭടന്‍ ഞങ്ങളോടു പറഞ്ഞു. “അവര്‍ തറയിലും ഞങ്ങളുടെ ദേഹത്തും വെള്ളമൊഴിച്ചു. അവര്‍ തറ നനച്ച് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു. പിന്നീട് കുറച്ചു വെള്ളം കുടിക്കാനായി ടാപ്പിനുചുവട്ടിലെത്തി ഞാന്‍ കുനിഞ്ഞപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ ഏല്‍പ്പിച്ചുകൊണ്ട് അവര്‍ എന്‍റെ തലയ്ക്കടിച്ചു. എനിക്ക് ആശുപത്രിയിലേക്ക് ഓടേണ്ടിവന്നു.” ഇന്ത്യയിലെ … Continue reading അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍