ഗൂഗിള്‍ തങ്ങളുടെ എതിരാളികളെ നിഷ്ഫലമാക്കാനായി ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നു എന്ന് പരാതി

ഇന്‍ഡ്യയിലെ antitrust നിരീക്ഷകര്‍ ഒരു അന്വേഷണം ഗൂഗിളിനെതിരെ തുടങ്ങി. മല്‍സരിക്കുന്ന ഡവലപ്പേഴ്സിനെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ ലഭ്യത ഗൂഗിള്‍ ദോഷകരമാക്കുന്നു എന്നാണ് പരാതി. Competition Commission of India കഴിഞ്ഞ 6 മാസമായി ഈ കേസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ Alphabet ന്റെ ഉദ്യോഗസ്ഥരെ ഒരു പ്രാവശ്യം കണ്ടു എന്ന് Reuters റിപ്പോര്‍ട്ട് ചെയ്തു. തെരയല്‍ ഫലത്തില്‍ തട്ടിപ്പ് നടത്തി തങ്ങള്‍ക്ക് അനുകൂലമാക്കുകയും കമ്പോള ആധിപത്യം ദുരുപയോഗം ചെയ്തതിനും ഗൂഗിളിനെതിരെ 136 കോടി രൂപ CCI … Continue reading ഗൂഗിള്‍ തങ്ങളുടെ എതിരാളികളെ നിഷ്ഫലമാക്കാനായി ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നു എന്ന് പരാതി

Advertisements

ഗൂഗിളിന്റെ Sidewalk Labs കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഡാറ്റ വില്‍ക്കാന്‍ നോക്കുന്നു

ഗൂഗിളിന്റെ മാതൃസ്ഥാപനമായ Alphabet ന്റെ ശാഖയായ Sidewalk Labs എന്ന നഗരനിര്‍മ്മാണ് കമ്പനിയുടെ പുതിയ പദ്ധതി വരുന്നു. Replica എന്നാണതിന്റെ പേര്. ആസൂത്രണ ഏജന്‍സികള്‍ക്ക് വേണ്ടി ഒരു നഗരത്തിന്റെ മൊത്തം സഞ്ചാര ക്രമത്തിന് മാതൃകയുണ്ടാക്കുകയാണ് അത് ചെയ്യുന്നത്. “SimCity” പോലെ Replicaയുടെ “user-friendly” ഉപകരണം, നഗര പ്രദേശത്ത് ആളുകള്‍ എങ്ങനെ, എപ്പോള്‍, എവിടേക്ക് യാത്രചെയ്യുന്നു എന്നതിന്റെ സ്ഥിരവിവരശാസ്ത്രപരമായ simulations നല്‍കുന്നു. ഗതാഗതം, ഭൂഉപയോഗം എന്നിവയെക്കുറിച്ച് നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ആസൂത്രകര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യമാണ് ഇത്. ഈ കണക്കെടുക്കുന്നതിനായി … Continue reading ഗൂഗിളിന്റെ Sidewalk Labs കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഡാറ്റ വില്‍ക്കാന്‍ നോക്കുന്നു

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 42.55% സൌജന്യ ആപ്പുകളും ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു എന്ന് മുമ്പത്തെ ഗവേഷണം പുറത്തുകൊണ്ടുവന്നതാണല്ലോ. ഇതുവഴി ഫേസ്‌ബുക്ക്, ഗൂഗിളിന്റെ മാതൃസ്ഥാപനമായ Alphabet ന് ശേഷം വരുന്ന third-party tracker എന്ന സ്ഥാനത്തെത്തി. പ്രായോഗികമായി ഈ വിവര പങ്കുവെക്കല്‍ നടക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് Privacy International ന്റെ പുതിയ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ഫേസ്‌ബുക്ക് അക്കൌണ്ട് ഇല്ലാത്തവരുടേത് കൂടി വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നു. ഫേസ്‌ബുക്ക് നിരന്തരം അവരുടെ ഉപയോക്താക്കളേയും, ഉപയോക്താക്കളല്ലാത്തവരേയും, ലോഗൌട്ട് ആയ ഉപയോക്താക്കളേയും Facebook Business Tools … Continue reading ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു

2017 ല്‍ ഗൂഗിള്‍ $2300 കോടി ഡോളര്‍ ബര്‍മുഡയിലെ നികുതി വെട്ടിപ്പ് കേന്ദ്രത്തിലേക്ക് നീക്കി

വിദേശ നികുതി കുറക്കാനുള്ള പരിപാടിയുടെ ഭാഗമായി ഒരു ഡച്ച് പൊള്ള കമ്പനിയിലൂടെ ബര്‍മുഡയിലേക്ക് ഗൂഗിള്‍ 1990 കോടി യൂറോ (1790 കോടി പൌണ്ട്) നീക്കി. Dutch Chamber of Commerce ല്‍ ഗൂഗിള്‍ കൊടുത്ത രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. Google Netherlands Holdings BV ലൂടെയാണ് ഈ പണം നീക്കിയത്. 2016 ലേതിനേക്കാള്‍ 400 കോടി യൂറോ കൂടുതലാണ് ഇത്. അമേരിക്കക്ക് പുറത്തുനിന്ന് നേടുന്ന royalties ല്‍ നിന്നുള്ള വരുമാനം ഗൂഗിളിന്റെ നെതല്‍ലാന്റ്സിലെ ശാഖ, കമ്പനികള്‍ വരുമാന … Continue reading 2017 ല്‍ ഗൂഗിള്‍ $2300 കോടി ഡോളര്‍ ബര്‍മുഡയിലെ നികുതി വെട്ടിപ്പ് കേന്ദ്രത്തിലേക്ക് നീക്കി

ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി

ലൈംഗിക ശല്യപ്പെടുത്തല്‍ കേസുകള്‍ കമ്പനി കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി ഗൂഗിളിന്റെ ജോലിക്കാര്‍ ലോകം മൊത്തം കഴിഞ്ഞ ദിവസം വാക്കൌട്ട് നടത്തി. Android ന്റെ സ്ഥാപകനായ Andy Rubin ഒരു ജോലിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധച്ചതുള്‍പ്പടെ ഗൂഗിളില്‍ നടക്കുന്ന ലൈംഗിക ദുര്‍ന്നടത്തങ്ങളെക്കുറിച്ച് കഴിഞ്ഞ ആഴ്ച ഒരു റിപ്പോര്‍ട്ട് New York Times ല്‍ വന്നിരുന്നു. 2014 ല്‍ അയാള്‍ കമ്പനി ഉപേക്ഷിച്ചപ്പോള്‍ ഗൂഗിള്‍ അയാള്‍ക്ക് $9 കോടി ഡോളര്‍ നല്‍കിയിരുന്നു. പക്ഷെ അയാള്‍ക്കെതിരായ ആരോപണത്തെക്കുറിച്ചോ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ വ്യക്തമാക്കിയിരുന്നില്ല. പ്രതിഷേധിക്കുന്ന … Continue reading ലൈംഗിക ശല്യപ്പെടുത്തലുകള്‍ക്കെതിരെ പ്രതിഷേധമായി ഗൂഗിള്‍ ജോലിക്കാന്‍ വാക്കൌട്ട് നടത്തി

ജിമെയില്‍ ഡാറ്റ പങ്കുവെക്കുന്നതിനെ ഗൂഗിള്‍ ന്യായീകരിക്കുന്നു

third-party Gmail add-ons ന് വേണ്ടിയുള്ള നയങ്ങളുടെ വിശദാംശങ്ങള്‍ Alphabet Inc ന്റെ Google നല്‍കി. എന്നാല്‍ email-scanning നിയമങ്ങളെ ലംഘിക്കുന്ന സേവനദാദാക്കളെക്കുറിച്ചുള്ള അമേരിക്കന്‍ സെനറ്റര്‍മാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കൊടുത്തില്ല. ഗൂഗിള്‍ ഫേസ്‌ബുക്ക് പോലുള്ള വലിയ സാങ്കേതികവിദ്യാ കമ്പനികളിലും അവരുടെ കൂട്ടാളികളികളിലും നിന്ന് എങ്ങനെ ഉപയോക്താക്കളുടെ ഡാറ്റ ഒഴുകുന്നു എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണം, അത്തരത്തിലുള്ള പങ്കാളികളെ നിരീക്ഷിക്കുന്നില്ലെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കിയതോടെ ലോകം മൊത്തം ഈ വര്‍ഷം ഉണ്ടായി. 14 കോടി ആളുകള്‍ ഇന്ന് ലോകം മൊത്തം ജിമെയില്‍ … Continue reading ജിമെയില്‍ ഡാറ്റ പങ്കുവെക്കുന്നതിനെ ഗൂഗിള്‍ ന്യായീകരിക്കുന്നു

വെബ്ബിനെ വികേന്ദ്രീകൃതമായി തന്നെ നിര്‍ത്തണം

വെബ്ബിന്റെ വികേന്ദ്രീകൃത സ്വഭാവത്തിന് വലിയ ഭീഷണിാണ് ഗൂഗിളിന്റെ Accelerated Mobile Pages (AMP) പ്രൊജക്റ്റ് പോലെയുള്ള പദ്ധതികള്‍ ചെയ്യുന്നത്. തെരയല്‍ യന്ത്രങ്ങള്‍ ഉള്ളടക്ക സംഭരണിയായി മാറിക്കൊണ്ടിരിക്കുന്നു. ധാരാളം വലിയ വെബ് പ്രസാധകര്‍ പോലും അവരുടെ സ്വന്തം ഉള്ളടക്കത്തിന്റേയും തങ്ങളുടെ വായനക്കാരുടെ ഡാറ്റയുടെ നിധിയുടേയും നിയന്ത്രണം ബിങ്ങ്, ഗൂഗിള്‍ പോലുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയാണ്. Redirect AMP to HTML എന്നത് ഫയര്‍ഫോക്സിലെ ഒരു കൂട്ടിച്ചേര്‍ക്കലാണ്. ഇതുപയോഗിച്ച് കേന്ദ്രീകൃത വെബ്ബില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സ്വയം പുറത്ത് കടക്കാം. അങ്ങനെ വിസ്‌മയകരമായ തുറന്ന, … Continue reading വെബ്ബിനെ വികേന്ദ്രീകൃതമായി തന്നെ നിര്‍ത്തണം

ഗൂഗിള്‍ മാപ്പ് പാലസ്തീന്‍ കാരുടെ മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നില്ല

ഓഗസ്റ്റ് 2016 ന് “West Bank”, “Gaza” എന്നീ വാക്കുകള്‍ മാപ്പില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം അരുടെ പാലസ്തീന്‍കാരുടെ പ്രതിനിധാനത്തെക്കുറിച്ച് ആഗോള വിമര്‍ശനം ഉണ്ടായിട്ടുണ്ട്. സാങ്കേതികമായ കുഴപ്പം കാരണമാണ് ആ വാക്കുകള്‍ നീക്കം ചെയ്യപ്പെട്ടതെന്ന് ഗൂഗിള്‍ വിശദീകരണം നല്‍കി. അതോടൊപ്പം അവരുടെ മാപ്പില്‍ ഒരിക്കലും “പാലസ്തീന്‍” എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല എന്നും തീര്‍ത്ത് പറഞ്ഞു. ചില വിമര്‍ശകരുടെ അഭിപ്രായത്തില്‍, ചില പ്രദേശങ്ങളുടെ Bedouin ഉടമസ്ഥതാവകാശം നിരസിക്കുന്ന ഇസ്രായേല്‍ സര്‍ക്കാരിന്റെ നയത്തെ പ്രതിഷ്ഠിക്കുകയും നിയമവിരുദ്ധമായ ഇസ്രായേലി കോളനി … Continue reading ഗൂഗിള്‍ മാപ്പ് പാലസ്തീന്‍ കാരുടെ മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നില്ല

ഗൂഗിള്‍ വിദൂരത്തിരുന്ന് ഫോണുകളുടെ ഒരു കൂട്ടം ക്രമീകരണങ്ങള്‍ മാറ്റി

ഗൂഗിളിന്റെ Pixel ഫോണും Android 9 Pie പ്രവര്‍ത്തിക്കുന്ന മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകള്‍ സോഫ്റ്റ്‌വെയറിന്റെ Battery Saver സവിശേഷത തന്നത്താനെ പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ ദിവസം ശ്രദ്ധിച്ചു. “Battery Saver സവിശേഷതയുടെ ഒരു ആഭ്യന്തര പരീക്ഷണം അറിയാതെ ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നതാണ് കാരണം,” എന്ന് ഗൂഗിള്‍ പറഞ്ഞു. അതായത് ഗൂഗിള്‍ അറിയാതെ ഒരു ഫോണ്‍ ക്രമീകരണം യഥാര്‍ത്ഥ ഉപഭോക്താക്കളുടെ ഫോണില്‍ മാറ്റി. — സ്രോതസ്സ് theverge.com | Sep 14, 2018 കുത്തക … Continue reading ഗൂഗിള്‍ വിദൂരത്തിരുന്ന് ഫോണുകളുടെ ഒരു കൂട്ടം ക്രമീകരണങ്ങള്‍ മാറ്റി