ഏകാധിപതി പിനോഷെയുടെ ഏജന്റുമാര്‍ ഇനി 20 വര്‍ഷം ജയിലില്‍ കിടക്കും

31 രഹസ്യ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് Santiago de Chileയുടെ First Court of Appeals കഴിഞ്ഞ ദിവസം 20 വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷ വിധിച്ചു. നവംബര്‍ 29, 1974 ന് രണ്ട് സിനിമ പ്രവര്‍ത്തകരെ അപ്രത്യക്ഷ്യരാക്കിയതിലുള്ള അവരുടെ പങ്കിന്റെ പേരിലാണ് ശിക്ഷ. Revolutionary Left Movement (MIR) ന്റെ അംഗങ്ങളായിരുന്ന Carmen Bueno നേയും Jorge Muller നേയും തട്ടിക്കൊണ്ടുപോകുന്നതില്‍ National Intelligence Directorate (DINA) ന്റെ ഉത്തരവാദിത്തം സ്ഥാപിക്കപ്പെട്ടു. Gen. Raul Iturriaga, Gen. … Continue reading ഏകാധിപതി പിനോഷെയുടെ ഏജന്റുമാര്‍ ഇനി 20 വര്‍ഷം ജയിലില്‍ കിടക്കും

പിനോഷെയുടെ അംഗരക്ഷനെ രണ്ടാം തവണയും ചിലിയില്‍ അറസ്റ്റ് ചെയ്തു

ചിലിയിലെ ഏകാധിപതിയായ അഗസ്റ്റോ പിനോഷേയുടെ അംഗരക്ഷകനും സുരക്ഷാ പ്രധാനിയുമായ ആളെ അറസ്റ്റ് ചെയ്തു. സൈനിക ഏകാധിപത്യ കാലത്ത് ആളുകളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിനാണിത്. വാള്‍പ്പറൈസോ(Valparaiso) നഗരത്തിലെ കോടതി Cristian Labbe നെ "Rocas de Santo Domingo നഗരത്തില്‍ മാര്‍ച്ച് 1975 ല്‍ നിയമ വിരുദ്ധമായി തടവിലിടല്‍, പീഡനം, വലിയ ദോഷമുണ്ടാക്കുന്ന തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാള്‍" എന്ന മുദ്രകുത്തി കുറ്റം ചാര്‍ത്തി. മറ്റൊരു മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ Labbe യെ അറസ്റ്റ് ചെയ്ത് രണ്ട് … Continue reading പിനോഷെയുടെ അംഗരക്ഷനെ രണ്ടാം തവണയും ചിലിയില്‍ അറസ്റ്റ് ചെയ്തു

ചിലിയിലെ പ്രതിഷേധക്കാരെ ‘കൊല്ലുകയും, പീഡിപ്പിക്കുകയും, അപ്രത്യക്ഷരാക്കുകയും’ ചെയ്യുന്നു

— സ്രോതസ്സ് therealnews.com | Nov 5, 2019

സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം

On October 25, 2019, El PUEBLO de Chile expresses its dissatisfaction and desires for a dignified and peaceful life, demanding respect for Human Rights and the departure of the heads of government through music, the sound of their instruments and their voices singing the song of Victor Jara, who was a horrific victim of the … Continue reading സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം

പിനോഷെക്ക് ശേഷം ആദ്യമായി ചിലിയില്‍ പ്രതിഷേധത്തെ നേരിടാനായി പട്ടാളത്തെ ഉപയോഗിച്ചു

ഫാസിസ്റ്റ് സൈനിക ഏകാധിപത്യമായിരുന്ന അഗസ്റ്റോ പിനോഷേയുടെ കാലത്തിന് ശേഷം ആദ്യമായി ഇപ്പോള്‍ സാന്റിയാഗോ, ചിലിയില്‍ സാന്റിയാഗോ മെട്രോയുടെ വലിയ fare വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരെ ടാങ്കുകള്‍ നിരത്തിലേക്കിറങ്ങി. കോടീശ്വരനായ Sebastián Piñera ന്റെ വലതുപക്ഷ സര്‍ക്കാര്‍ ഇപ്പോഴും നിലനില്‍ക്കുന്ന പിനോഷെ കൊണ്ടുവന്ന 1980 ലെ ഭരണഘടന ഉപയോഗിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 9,441 പട്ടാളക്കാരും ആയിരക്കണക്കിന് കുപ്രസിദ്ധമായ സൈനിക പോലീസായ Carabineros ഉം നഗരങ്ങളില്‍ കര്‍ഫ്യൂ നടപ്പാക്കി. അര്‍ജന്റീനയുമായുള്ള പ്രധാന കവാടം അടക്കുകയും ചെയ്തു. — സ്രോതസ്സ് wsws.org … Continue reading പിനോഷെക്ക് ശേഷം ആദ്യമായി ചിലിയില്‍ പ്രതിഷേധത്തെ നേരിടാനായി പട്ടാളത്തെ ഉപയോഗിച്ചു

ചിലിയില്‍ പത്ത് ലക്ഷം ആളുകള്‍ ഒത്തു ചേര്‍ന്ന പ്രതിഷേധ പ്രകടനം നടന്നു

വിദ്യാര്‍ത്ഥികളും തൊഴിലാളി യൂണിയനുകളും ആഹ്വാനം ചെയ്ത "ചിലിയിലെ ഏറ്റവും വലിയ മാര്‍ച്ച്" ന്റെ ഭാഗമായി പത്തുലക്ഷത്തിലധികം ആളുകള്‍ ചിലിയിലെ തലസ്ഥാന നഗരിയുടെ നിരത്തുകളില്‍ മാര്‍ച്ച് നടത്തി. ഈ റാലികള്‍ പ്രധാന നഗരങ്ങളെ സ്തംഭിപ്പിച്ചു. സായുധരായ സൈന്യത്തെ തിരിച്ച് വിളിക്കണമെന്നും ഒരു Constituent Assembly രൂപീകരിച്ച് പുതിയ ഭരണഘടനയുണ്ടാക്കുന്നുള്ള ശ്രമം തുടങ്ങണമെന്നും Plaza Italia യില്‍ നിന്ന് 5-6 p.m. ന് തുടങ്ങിയ ജാഥ ആവശ്യപ്പെട്ടു — സ്രോതസ്സ് telesurenglish.net | 25 Oct 2019

പിനോഷേ ഏകാധിപത്യത്തിന്റെ നാല് ഏജന്റുമാരെ ശിക്ഷിച്ചു

ചിലിയിലെ കോടതി പിനോഷേ ഏകാധിപത്യത്തിന്റെ (1974-1990) നാല് ഏജന്റുമാരെ അഞ്ച് വര്‍ഷവും ഒരു ദിവസത്തേക്കും തടവ് ശിക്ഷിച്ചു. 1974 ല്‍ വിദ്യാര്‍ത്ഥിയും ഇടതുപക്ഷ പ്രവര്‍ത്തകനുമായ Gabriela Arredondo നെ തട്ടിക്കൊണ്ടു പോയതിനും കാണാതാക്കിയതിനും ആണ് ഈ ശിക്ഷ. Mario Carroza ആണ് വിധി പ്രഖ്യാപിച്ചത്. University of Chile യിലെ വിദ്യാര്‍ത്ഥിയായിരുന്നു 32 വയസ് പ്രായമായ Arredondo. ഫ്രഞ്ച് പഠിച്ചുകൊണ്ടിരുന്ന അവര്‍ Revolutionary Left Movement (MIR) ന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഡിസംബര്‍ 19, 1974 ന് … Continue reading പിനോഷേ ഏകാധിപത്യത്തിന്റെ നാല് ഏജന്റുമാരെ ശിക്ഷിച്ചു

ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു

ഒരു വലിയ ഖനന കമ്പനി അവരുടെ മാലിന്യങ്ങള്‍ ചിലിയിലെ നഗരമായ Huasco ന് സമീപമുള്ള കടലിലേക്ക് പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെ തള്ളുന്നു. ഈ മാലിന്യം കടല്‍ ജീവിതത്തെ ശ്വാസംമുട്ടിക്കുകയും ആവാസവ്യവസ്ഥയെ തകര്‍ക്കുകയും, വിഷ ഖന ലോഹങ്ങളാല്‍ ജലത്തെ മലിനപ്പെടുത്തുകയും ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനെതിരെ കമ്പനിക്കെതിരെ ഉപരോധമുണ്ടെങ്കിലും അവര്‍ തുടര്‍ന്നും മാലിന്യങ്ങള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി കടലിലേക്ക് തള്ളുന്നു. 1978 മുതല്‍ CAP (Compañía de Acero del Pacífico) എന്ന ഖനന ഉരുക്ക് കമ്പനിയുടെ ഒരു അംഗമായ … Continue reading ഖനന മാലിന്യങ്ങള്‍ തുടര്‍ന്നും ചിലിയിലെ കടലിലേക്ക് തള്ളുന്നു

പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു

വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു നയതന്ത്ര രേഖ പ്രകാരം, ചിലിയിലെ അഗസ്റ്റോ പിനോഷെയുടെ ഭീകര ഭരണകാലത്തെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ "കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല" എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു. 1973ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡേയെ, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള വിപ്ലവത്തില്‍ അട്ടിമറിച്ചതിന് 5 ആഴ്ചക്ക് ശേഷം അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ഹെന്‍റി കിസ്സിഞ്ജര്‍ക്ക് അയച്ച ഒരു കേബിളില്‍ ഒരു വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറയുന്നു, "ചിലിയിലെ സ്ഥിതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിക്കുന്ന അന്തര്‍ദേശീയ ഇടതുപക്ഷ പദ്ധതികള്‍ വലിയ … Continue reading പിനോഷെയുടെ കീഴില്‍ നടന്ന അക്രമങ്ങളെ “കമ്യൂണിസ്റ്റുകാരുടെ പ്രചാരവേല” എന്നാരോപിച്ച് വത്തിക്കാന്‍ തള്ളിക്കളഞ്ഞു