David Harvey [S3 E07] New Anti-Capitalist Chronicles China's Economic Rise - Part 2 David Harvey [S3 E08] New Anti-Capitalist Chronicles
Tag: ചൈന
മാര്‍ക്സിസ്റ്റ് വിദ്യാര്‍ത്ഥികളെ ചൈന അടിച്ചമര്‍ത്തുന്നു
Zhun Xu
ആണവായുധം ആദ്യം പ്രയോഗിക്കാനായി അമേരിക്ക ആസൂത്രണം നടത്തി
Daniel Ellsberg on RAI (6/8)
ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു
ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികളുടെ ദാദാക്കളായ Foxconn, 60,000 തൊഴിലാളികളെ പിരിച്ചുവിടുകയും പകരം റോബോട്ടുകളെ ഉപയോഗിക്കുകയും ചെയ്തു. ഒരു ഇലക്ട്രോണിക്സ് കരാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ജോലിക്കാരുടെ എണ്ണം 110,000 ല്‍ നിന്ന് 50,000 ലേക്ക് കുറച്ചു എന്ന് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ South China Morning Post നോട് പറഞ്ഞു. BBCക്ക് അയച്ചുകൊടുത്ത ഒരു പ്രസ്താവനയില്‍ Foxconn തൊഴില്‍ നഷ്ടത്തെ കുറച്ച് കാണിച്ചു. menial തൊഴിലുകളില്‍ നിന്ന് തൊഴിലാളികളെ സ്വതന്ത്രമാക്കി എന്ന് നല്ല വ്യാഖ്യാനമാണ് അവര്‍ കൊടുത്തത്. റോബോട്ടുകളുടെ … Continue reading ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു
ബീജിങ്ങ് ഭൂമിയിലേക്ക് താഴുയാണ്
ചൈനയുടെ തലസ്ഥാനമായി ബീജിങ് ഭൂമിയിലേക്ക് താഴുയാണ് എന്ന് പുതിയ പഠനം കണ്ടെത്തി. നഗരത്തിന്റെ ഭൂഗര്‍ഭ ജലത്തിന്റെ ശോഷണം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേന്ദ്ര ജില്ലകളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ചൈനക്ക് പ്രതിവര്‍ഷം 350 കോടി ലിറ്റര്‍ ജലം വേണം. ജല നിര്‍വ്വഹണം(management) ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഒരു തലവേദനയാണ്. കുറച്ച് വര്‍ഷം മുമ്പ് തെക്കന്‍ ചൈനയിലുണ്ടായ വരള്‍ച്ച ശതകോടിക്കണക്കിന്റെ നഷ്ടമാണുണ്ടാക്കിയത്. — സ്രോതസ്സ് thinkprogress.org | 2016
ചൈന വിരുദ്ധ സംഘത്തില്‍ ചേരാന്‍ ഇന്‍ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു
ചൈനയെ തന്ത്രപരമായി ഒറ്റപ്പെടുത്തുകയും, വളയുകയും, യുദ്ധത്തിന് തയ്യാറാകുകയും ചെയ്യുന്ന അമേരിക്കയുടെ ശ്രമത്തിന്റെ ഒരു “മുന്‍നിര രാജ്യം” ആയി മാറണമെന്ന് ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയ US Pacific Command ന്റെ തലവന്‍ Admiral Harry Harris തുറന്ന് പറഞ്ഞു. ഇന്‍ഡ്യ-പസഫിക് സമുദ്രത്തില്‍ സംയുക്ത നിരീക്ഷണത്തിന് ഇന്‍ഡ്യയുടേയും അമേരിക്കയുടേയും നേവിയോടും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ ഏഷ്യ-പസഫിക് സൈനിക സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ജപ്പാനും ആസ്ട്രേലിയയും ആയി ഇന്‍ഡ്യ ചേരണമെന്നും “സുരക്ഷ” ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. — സ്രോതസ്സ് … Continue reading ചൈന വിരുദ്ധ സംഘത്തില്‍ ചേരാന്‍ ഇന്‍ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു
ലോകത്തിലെ ഏറ്റവും കൂടുതല്‍ വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തു പുറത്തുവിടുന്നത് ചൈനയാണ്
വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തുക്കളുടെ ലോകത്തെ ഏറ്റവും വലിയ പ്രസരണക്കാര്‍ ചൈനയാണെന്ന് Environmental Science and Technology പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. ചൈനയിലെ 19 നദി മുഖത്ത് നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്നും ഫ്ലൂറിന്‍ കലര്‍ന്ന 12 വസ്തുക്കള്‍ സ്വീഡന്‍, നോര്‍വ്വേ, ചൈനയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തി. PFOS (perfluorooctane sulfonate), PFOA (perfluorooctanoic acid) എന്നീ രണ്ട് fluorinated വസ്തുക്കള്‍ പ്രത്യേകമായി അവര്‍ പരിശോധിച്ചു. കീടനാശിനികളും chrome plating നും ഉപയോഗിക്കുന്നതാണ് PFOS. eflon(ടെഫ്ലോണ്‍) എന്ന് വാണിജ്യമായി … Continue reading ലോകത്തിലെ ഏറ്റവും കൂടുതല്‍ വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തു പുറത്തുവിടുന്നത് ചൈനയാണ്
ചൈനയുടെ മേല്‍ ട്രമ്പിന്റെ ആക്രമണം
David Harvey Anti-Capitalist Chronicles Oct 17, 2019
അമേരിക്കയുടേയും ചൈനയുടേയും സമ്പദ്വ്യവസ്ഥകളുടെ സ്ഥിതി
. David Harvey Anti-Capitalist Chronicles Aug 29, 2019
ചൈനയുടെ കയറ്റുമതി വിജയത്തിന്റെ രഹസ്യം കുറവ് ശമ്പളമുള്ള സ്ത്രീകളാണ്
Michael Hudson