ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍

ചൈനയിലില്‍ പെയ്യുന്ന മഴ 24 സംസ്ഥാനങ്ങളില്‍ നാശം വിതക്കുകയാണല്ലോ. വലിയ അണക്കെട്ടായ Three Gorges Dam ന്റെ സുരക്ഷയെക്കുറിച്ച് പ്രസിദ്ധനായ ഒരു hydrologist ആയ Wang Weiluo (王維洛) സംശയങ്ങള്‍ പ്രകടിപ്പിക്കുകയും അത് ഏത് നിമിഷവും തകരാം എന്നും മുന്നറീപ്പ് നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ തെക്കന്‍ ചൈനയില്‍ പെയ്യുന്ന മഴ കാരണം ജൂണ്‍ 21 ആയപ്പോഴേക്കും 7,300 വീടുകള്‍ നശിക്കുകയും 80 ലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ സാമ്പത്തിക നഷ്ടം US$290 കോടി ഡോളറാണ് … Continue reading ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍

കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു

കിഴക്കന്‍ ലഡ്ഡാക്കില്‍ ചൈനയുടേയും ഇന്‍ഡ്യയുടേയും സൈന്യം നടത്തുന്ന ഏറ്റുമുട്ടലിന്റെ സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയെ ഇന്‍ഡ്യന്‍ സൈന്യം തള്ളിപ്പറഞ്ഞു. “പ്രചരിക്കപ്പെടുന്ന വീഡിയോയിലെ ഉള്ളടക്കം ശരിയല്ല. അതിനെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിയുമായി ബന്ധിപ്പിക്കുന്നത് വഞ്ചനാപരമാണ്,” എന്ന് സൈന്യം ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു. “അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു തെളിവും ഇല്ല. വ്യത്യാസങ്ങള്‍ എല്ലാം സൈനിക തലവന്‍മാര്‍ തമ്മിലുള്ള ആശമയവിനിമയത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. രണ്ട് രാജ്യത്തേയും അതിര്‍ത്തികള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ പെരുമാറ്റച്ചട്ടം സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നങ്ങളെ വൈകാരികമാക്കി നമ്മുടെ … Continue reading കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു

ചൈനക്ക് മേലെ വരാന്‍പോകുന്ന യുദ്ധം

അമേരിക്കന്‍ ആര്‍ത്തിക്ക് വേണ്ടി ഇന്‍ഡ്യന്‍ രക്തം ഒഴുക്കാന്‍ നാം അനുവദിക്കരുത്. അത് യുദ്ധക്കൊതിയന്‍മാരായ മാധ്യമങ്ങളോയും sm യൂണിവേഴ്സിറ്റികളോടും പറയുക.ചൈനയുമായി സമാധാനം കണ്ടെത്തുക John Pilger transcript — സ്രോതസ്സ് johnpilger.com

ചൈനയുമായി പ്രക്ഷുബ്ധമായ അതിര്‍ത്തി തര്‍ക്കത്തിന് ഇന്ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്‍ഡ്യയും ചൈനയും, ഇന്‍ഡ്യയും നേപ്പാളും ആയി ഹിമാലയത്തിലെ അതിര്‍ത്തിയുടെ കാര്യത്തിലെ തര്‍ക്കത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. ബുധനാഴ്ച ഈ പ്രശ്നങ്ങലില്‍ അമേരിക്ക ധൃഷ്ടമായി ഇടപെട്ടു. ഇന്‍ഡ്യക്കെതിരെ ചൈന “അക്രമാസക്തമാകുന്നു” എന്ന് US Assistant Secretary of State for South and Central Asia ആയ Alice G. Wells ആരോപിച്ചു. ഇത് ചൈനയുടെ “ഉപദ്രവ സ്വഭാവ” ക്രമത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. അമേരിക്കയുമായും ഏഷ്യപസഫിക് മേഖലയിലെ അവരുടെ പങ്കാളികളായ ജപ്പാനും ആസ്ട്രേലിയയും ആയുള്ള ഇന്‍ഡ്യയുടെ … Continue reading ചൈനയുമായി പ്രക്ഷുബ്ധമായ അതിര്‍ത്തി തര്‍ക്കത്തിന് ഇന്ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു

അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു

ചൈനയിലെ വൂഹാന്‍ പ്രദേശത്ത് കൊറോണവൈറസ് വ്യാപിക്കുന്നതിനെക്കുറിച്ചും മനുഷ്യര്‍ക്കുണ്ടാകുന്ന ഭീഷണിയേക്കുറിച്ചും, ദൈനംദിന ജീവിതത്തേക്കുറിച്ചും നവംബറില്‍ തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ National Center for Medical Intelligence (NCMI) നവംബറില്‍ കൊടുത്ത ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ "വിശകലനം നടത്തിയതില്‍ നിന്ന് അത് ഒരു അത്യാപത്തായ സംഭവമാണ്" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. Defense Intelligence Agency, Pentagon ന്റെ Joint Staff, White House എന്നിവര്‍ക്ക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്പല പ്രാവശ്യം കൊടുത്തിരുന്നു. — സ്രോതസ്സ് … Continue reading അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു