ബ്രായി നിയമം ഇന്‍ഡ്യയിലെ മൊണ്‍സാന്റോ പ്രോത്സാഹന നിയമം

ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കര്‍ഷകര്‍ മൊണ്‍സാന്റോക്ക് എതിരെ ഉയരുന്നു

ഇന്‍ഡ്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി GMO ലോബിയുടെ ധനസഹായം സ്വീകരിച്ച് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പക്ഷത്തേക്ക് രാജ്യത്തെ കൊണ്ടുപോകുന്നത് തുടരാന്‍ പോകുന്നു എന്ന് ചിലര്‍ പറയുന്നത് കേട്ടു. എന്നാല്‍ അത് രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകരെ പ്രതിഷേധത്തില്‍ നിന്ന് അകറ്റുന്നില്ല. അവര്‍ മൊണ്‍സാന്റോക്കും മറ്റ് ബയോടെക് cronies നുമെതിരെ ജനകീയ പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് പ്രതിഷേധിക്കുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ (Bhartiya Kisan Union (BKU)) വക്താവായ ശ്രീ രാകേഷ് ടികൈട് (Rakesh Tikait) പറയുന്നു: “വ്യവസായത്തിന്റെ നിര്‍ബന്ധത്താല്‍ … Continue reading ആയിരക്കണക്കിന് ഇന്‍ഡ്യന്‍ കര്‍ഷകര്‍ മൊണ്‍സാന്റോക്ക് എതിരെ ഉയരുന്നു

മൊണ്‍സാന്റോക്കെതിരായ പ്രതിഷേധം 450 ലോക നഗരങ്ങളില്‍ നടന്നു

കൃഷിവ്യവസായ ഭീമനായ മൊണ്‍സാന്റോക്കെതിരെ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ഇത്തരത്തില്‍ ലോകം മൊത്തം പ്രതിഷേധം നടത്തുന്ന മൂന്നാമത്തെ വര്‍ഷമാണ് ഇത്. ആറ് ഭൂഖണ്ഢങ്ങളിലെ 48 രാജ്യങ്ങളില്‍ 450 സ്ഥലത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മൊണ്‍സാന്റോയുടെ കീടനാശിനിക്കും ജനിതകമാറ്റം വരുത്തിയ ആഹാരത്തിനും എതിരെയാണ് ആയിരക്കണക്കിന് ആളുകള്‍ അണിചേര്‍ന്നത്.

GMO കലര്‍ന്നതിനാല്‍ ചൈന അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞു

RoundUp ready GMO alfalfa യുടെ വൈക്കോല്‍ കടന്നുകൂടിയതിനാല്‍ അമേരിക്കയില്‍ നിന്നുള്ള വൈക്കോല്‍ ചൈനീസ് സര്‍ക്കാര്‍ കരിമ്പട്ടികയിലുള്‍പ്പെടുത്തി. ക്യാനഡയില്‍ നിന്നുള്ള ഇറക്കുമതിയും ചൈനീസ് സര്‍ക്കാര്‍ ഗൌരവമായി പരിശോധിച്ച് വരുന്നു. മൂന്ന വൈക്കോല്‍ കമ്പനികളെയാണ് നിരോധനം ബാധിക്കുക. നൂറികണക്കിന് കണ്ടയ്നര്‍ ലോഡ് വൈക്കോല്‍ ഇതിനാല്‍ തിരികെ അയക്കുന്നു.

വാര്‍ത്തകള്‍

ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?] വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

+ ഡന്‍വറിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിക്കുന്നു + കല്‍ക്കരിഖനിയിലെ തീപിടുത്തത്താല്‍ ആസ്ട്രേലിയന്‍ നഗരത്തിലെ വായൂ മലിനീകരണം ബീജിങ്ങിന് തുല്യം + Alfalfa വിളയില്‍ GMO മാലിന്യമുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി + ടോക്യോയിലെ ആണവ വിരുദ്ധ ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തു + പുതിയ AUCMA EV ലഘു വൈദ്യുത ട്രക്കിന് Sevcon Motor Controllers