NSA ശാസ്ത്രജ്ഞരെ ചാരപ്പണി ചെയ്യുന്നു

എഡ്‌വേഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ ഒരു fascinating രഹസ്യാന്വേഷണ പരിപാടികളുടെ വിവരങ്ങള്‍ പുറത്തുവന്നു. ഈ സംഘം ഒരു ദശാബ്ദത്തിലധികമായി ജനിതക സാങ്കേതികവിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്തര്‍ ദേശീയ ശാസ്ത്രജ്ഞരെ രഹസ്യാന്വേഷണം നടത്തിവരികയാണ്. ഇലക്ട്രോണിക് ആശയവിനിമയ സിഗ്നലുള്‍ നിരീക്ഷിച്ച് intelligence ശേഖരിക്കുന്ന പരിപാടിയാണ് SIGINT. NSA കരാറുകാരനായ എഡ്‌വേഡ് സ്നോഡന്‍ 2013 ല്‍ പുറത്തുവിട്ട രേഖകള്‍ ദേശീയവും വിദേശീയവുമായ ലക്ഷ്യസ്ഥാനങ്ങളെ കുറിച്ച് ഇത്തരത്തിലുള്ള intelligence ശേഖരിക്കുന്നതിന്റെ വ്യാപ്തിയെക്കുറിച്ചും അതിന്റെ കഴിവുകളെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. അത്തരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ … Continue reading NSA ശാസ്ത്രജ്ഞരെ ചാരപ്പണി ചെയ്യുന്നു

മൊണ്‍സാന്റോയെ ബേയര്‍ വാങ്ങി ലോകത്തിലെ ഏറ്റവും വലിയ വിത്ത് കമ്പനിയായി

ജര്‍മ്മനിലിയെ മരുന്ന് കമ്പനിയായ ബേയര്‍(Bayer) കാര്‍ഷിക വ്യവസായ ഭീമനായ മൊണ്‍സാന്റോയെ $6600 കോടി ഡോളറിന് ഏറ്റെടുത്തു. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ വിത്ത്, കാര്‍ഷിക രാസവസ്തു ദാദാക്കാളായി മാറി. — സ്രോതസ്സ് democracynow.org

സിനിമ: ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍

- അഭിമുഖം mljagadees.wordpress.com

ജൈവ സാങ്കേതിക വിദ്യയെ ചോദ്യം ചെയ്യേണ്ട സമയമായി

Today I want to talk about design, but not design as we usually think about it. I want to talk about what is happening now in our scientific, biotechnological culture, where, for really the first time in history, we have the power to design bodies, to design animal bodies, to design human bodies. In the … Continue reading ജൈവ സാങ്കേതിക വിദ്യയെ ചോദ്യം ചെയ്യേണ്ട സമയമായി

എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു

ജനിതക സാങ്കേതികവിദ്യാ ഗവേഷണം നടത്തണ്ട എന്ന് ആരും പറയില്ല. പറയുന്നുമില്ല. സിപിഎമ്മും ഗവേഷണം നടത്തണമെന്നേ പറയുന്നുമുള്ളു. പിന്നെ എന്തിനാണ് സിപിഎം നയത്തെ വിമര്‍ശിക്കുന്നു എന്നത് ചോദ്യമാണ്. എല്ലാ ഗവേഷണവും സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. താല്‍പ്പര്യമുള്ളവര്‍ സ്വകാര്യമായോ സ്റ്റേറ്റിന്റേയോ കമ്പനികളുടേയോ സഹായത്തോടെ നടത്തുന്ന ഗവേഷണമുണ്ട്. സ്റ്റേറ്റോ കമ്പനികളോ നേരിട്ട് നടത്തുന്ന ഗവേഷണമുണ്ട്. സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഗവേഷണവുമുണ്ട്. ലോബീയിങ്ങിന്റെ ഫലമായി ചിലമേഖലക്ക് സര്‍ക്കാര്‍ കൂടുതല്‍ ധനസഹായവും ചിലമേഖലക്ക് കുറവ് ധനസഹായവും നല്‍കുന്നു. രാജ്യം ഒരു വര്‍ഷം 1,300 കോടി … Continue reading എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു

സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ

ജനിതക സാങ്കേതികവിദ്യയെ അനുകൂലിച്ചുകൊണ്ട് സീപിഎം നടത്തിയ പ്രസ്ഥാവനകള്‍ കണ്ടിരിക്കും. അങ്ങനെ സീപിഎം മരത്തലയന്‍മാര്‍ വീണ്ടും ഒരു അനാവശ്യ വിവാദത്തിലേക്ക് എടുത്തു ചാടി. സിന്റിക്കേറ്റ്കാര്‍ക്ക് നല്ല കാലം. സംവാദങ്ങളിലൂടെയേ ആശയ വ്യക്തത വരുത്താന്‍ കഴിയൂ എന്നും ജനിതക വിത്തിന്റെ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നും ഇവ ആരുടെ നിയന്ത്രണത്തിലാണെന്നും നോക്കി മാത്രമേ അതിനെ അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാവൂ എന്ന് ചര്‍ച്ചകള്‍ ക്രോഡീകരിച്ച് തോമസ് ഐസക് സംസാരിച്ചു. എന്നാല്‍ കേരളത്തിന്റെ വളര്‍ച്ചാ സ്രോതസില്‍ ഒന്ന് ജനിതക സാങ്കേതിക ആണെന്ന് അദ്ദേഹം … Continue reading സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ

ബയോടെക്നോളജിയുടെ ധാര്‍മ്മികത

Philip Bereano മായുള്ള അഭിമുഖം. എന്തുകൊണ്ടാണ് ജനിതക എഞ്ജിനീയറിങ് (GE) ന് താങ്കളെ പോലുള്ള ധാര്‍മ്മികതയുടെ വക്താവിന്റെ ആവശ്യം? ഞാന്‍ സാമൂഹ്യ ധാര്‍മ്മികത കൈകാര്യം ചെയ്യുന്നു: സമത്വം, നീതി, മാന്യത, ജനാധിപത്യം ഇവയുടെ പ്രശ്നങ്ങള്‍. ഈ മൂല്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ GE പരാജയപ്പെടുന്നു. എല്ലാ ഉന്നത സാങ്കേതികവിദ്യ പോലെ GE ഉം സ്വാഭാവികമായി ജനാധിപത്യ വിരുദ്ധമാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടര്‍. ഉപയോഗത്തില്‍ അവ ജനാധിപത്യപരമാകാം. കാരണം ഒരു ഉപഭോഗ സമൂഹത്തില്‍ ആര്‍ക്കും അത് വാങ്ങാം. എന്നാല്‍ അവ വികസനത്തിന്റെ … Continue reading ബയോടെക്നോളജിയുടെ ധാര്‍മ്മികത

ഒരു GM വിത്ത് ലാബില്‍ നിന്ന് പുറത്തുചാടി

ഇത് ശാസ്ത്രകഥപോലെ തോന്നും: ക്യാനഡയിലെ prairie യില്‍ നടന്ന കൊയ്തില്‍ ജനിതകമാറ്റം വരുത്തിയ flax വിത്ത് കാണപ്പെട്ടു. ശാസ്ത്രകഥയായ flick ല്‍ പ്രതിപാതിച്ച പരീക്ഷണ വിത്തിന്റെ പേരിലാണ് ഈ വിത്തും അറിയപ്പെടുന്നത്. ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ ഈ കാലത്ത് ഇത് അസ്വാഭാവികമായ ഒന്നായി തോന്നില്ല. എന്നാല്‍ ഈ വിത്ത് കമ്പോളത്തില്‍ ഇറക്കിയതല്ല. കൂടാതെ 2001 ല്‍ തന്നെ ലാബില്‍ വെച്ച് ഈ വിത്തെല്ലാം നശിപ്പിക്കുകയും ചെയ്തു. ജനിതക മലിനീകരണം കാരണം ക്യാനഡയില്‍ നിന്നുള്ള flax ന്റെ ഇറക്കുമതി … Continue reading ഒരു GM വിത്ത് ലാബില്‍ നിന്ന് പുറത്തുചാടി

ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍

"The World According to Monsanto" പത്രപ്രവര്‍ത്തക ആയ Marie-Monique Robin ചെയ്ത ഡോക്കുമെന്ററി. സ്പേസ് യുഗത്തില്‍ ഒരു പഴയ രീതിയിലുള്ള ഒരു കെമിക്കല്‍ കമ്പനി ആയാണ് മൊണ്‍സാന്റോ തുടങ്ങിയത്. രസതന്ത്രം വഴി ഒരു ജീവിതമാര്‍ഗ്ഗം. അവരുടെ പ്രധാന ഉത്പനങ്ങള്‍, വിയറ്റ്നാം യുദ്ധത്തിന് മരങ്ങളുടെ ഇല കൊഴിയിപ്പിക്കാന്‍ വേണ്ടിയുള്ള ഏജന്റ് ഓറെഞ്ച്, PCB, 70 കളില്‍ നിരോധിക്കുന്നത് വരെ വ്യാവസായിക ശീതീകരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന കൂടിയ വിഷം ഉള്ള മലിനീകരണമുണ്ടാക്കുന്ന രാസവസ്തുക്കള്‍. ഇന്ന് ഈ കമ്പനി അറിയപ്പെയുന്നത് … Continue reading ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍