99 വര്‍ഷം പഴകിയ ജല വൈദ്യുത നിലയത്തിന് പുനര്‍ജന്മം

2,000 വര്‍ശം മുമ്പ് ആര്‍ക്കമഡീസ് കണ്ടുപിടിച്ച ഒരു ഉപകരണം 21 ആം നൂറ്റാണ്ടിലും ഉപയോഗത്തിലെത്തി - ഹരിത വൈദ്യുതി ഉത്പാദനം. Yorkshire Dales ലെ 99 വര്‍ഷം പഴക്കമുള്ള Archimedean screw അടിസ്ഥാനമായ വൈദ്യുത നിലയം പുതുക്കി ഉപയോഗിക്കാന്‍ English Heritage പദ്ധതിയിട്ടു. തിരിയുമ്പോള്‍ വെള്ളം മുകളിലേക്കെത്തിക്കാനാണ് ഈ സ്ക്രൂ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ Linton Falls ലെ ഈ നിലയം സിദ്ധാന്തത്തെ തലതിരിച്ച് ഉപയോഗിക്കുകയാണ്. Wharfe നദി രണ്ട് സ്ക്രൂകളിലൂടെ തൊഴോട്ടൊഴുകുന്നത് ഉണ്ടാക്കുന്നത് ടര്‍ബൈന്‍ തിരിച്ച് … Continue reading 99 വര്‍ഷം പഴകിയ ജല വൈദ്യുത നിലയത്തിന് പുനര്‍ജന്മം

പീസോ-ഇലക്ട്രിക് ജലവൈദ്യുത പദ്ധതി

ശതാബ്ദങ്ങളായി മനുഷ്യന്‍ നദികളുടെ ഊര്‍ജ്ജം ധാന്യങ്ങള്‍ പൊടിക്കാന്‍ ഉപയോഗിച്ചിരുന്നു. പിന്നീട് നാം വൈദ്യുതി ഉത്പാദിപ്പാനും ആ ഊര്‍ജ്ജം ഉപയോഗിക്കുന്നു. പെന്‍സില്‍വാനിയയിലെ പഴയ ഉരുക്ക് നഗരമായ Vandergrift ല്‍ പുതിയ രീതിയില്‍ നദിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വൈദ്യുതി ഉത്പാദിപ്പിക്കുന്ന മിടുക്കന്‍ പദാര്‍ത്ഥങ്ങളുടെ (smart materials) ശൃംഖല Kiskiminetas നദിയുടെ അടിയില്‍ സ്ഥാപിച്ച് അതില്‍ നിന്നാണ് അവിടെ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. അതും ഊര്‍ജ്ജ സംരക്ഷണ ശ്രമങ്ങളും കൂടിച്ചോരുമ്പോള്‍ Vandergrift ന് അവര്‍ക്ക് വേണ്ട വൈദ്യുതിയുടെ 20% - 40% … Continue reading പീസോ-ഇലക്ട്രിക് ജലവൈദ്യുത പദ്ധതി

ഘാനയിലെ മുങ്ങിക്കിടക്കുന്ന കാട്ടിലെ തടി

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജലവൈദ്യുത നിലയം പണിയാന്‍ നിര്‍മ്മിച്ച കൃത്രിമ തടകത്തില്‍ മുങ്ങിപ്പോയ കാട്ടിലെ തടി വെട്ടിയെടുക്കാനുള്ള പരിപാടി ഘാന സര്‍ക്കാര്‍ തുടങ്ങി. ഈ കാട്ടിലെ തടികള്‍ക്ക് ശതകോടിക്കണക്കിന് ഡോളര്‍ വിലവരും. ആഫ്രിക്കയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിതമായ വോള്‍ട്ടാ തടാകത്തില്‍ ജീര്‍ണ്ണിക്കാത്ത ebony, wawa, odum തുടങ്ങിയ മരങ്ങള്‍ ഉണ്ട്. അത് വെട്ടിയെടുക്കുന്നത് വനനശീകരണം കുറക്കുന്നതിനും കാട് കത്തിക്കുന്നതുവഴി ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവരുന്നത് തടയുകയും ചെയ്യും. ക്യാനഡയിലെ കമ്പനിയായ CSR Developments ആണ് മരം മുറിക്കുന്നത്. … Continue reading ഘാനയിലെ മുങ്ങിക്കിടക്കുന്ന കാട്ടിലെ തടി

ടോബാ നദിയിലെ 1,000 മെഗാവാട്ട് Run-of-river ജലവൈദ്യുത പദ്ധതി

British Columbia യിലെ ടോബായിലും(Toba) Bute Inlets ലും 1,000 മെഗാവാട്ട് run-of-river ജലവൈദ്യുത പദ്ധതി തുടങ്ങാനുള്ള പരിപാടി Plutonic Power Corporation ഉം GE Energy Financial Services ഉം ചേര്‍ന്ന് ആവിഷ്കരിക്കുന്നു. $400 കോടി ഡോളര്‍ ചിലവ് വരുന്ന ഈ പദ്ധതി ക്യാനഡയിലെ എറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണ്. മൂന്ന് സൈറ്റുകളുടെ ശൃംഖലയായ Upper Toba Valley പ്രൊജക്റ്റിന് 120 MW ശേഷിയും 18 സൈറ്റുകളുടെ ശൃംഖലയായ Bute Inlet പ്രൊജക്റ്റിന് 900 … Continue reading ടോബാ നദിയിലെ 1,000 മെഗാവാട്ട് Run-of-river ജലവൈദ്യുത പദ്ധതി