ആഹാരവും കര്‍ഷകരും കമ്പോള സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ളതല്ല

Its about how we feed ourselves and how much life it gives to us. Jyoti Fernandez landworkersalliance.org.uk wefeedtheworld.org

ഏഷ്യയിലെ ഏറ്റവും വലിയ മട്ടുപ്പാവ് ജൈവ കൃഷിയിടം

ജൈവ നഗര കൃഷി, പുനരുത്പാദിതോര്‍ജ്ജം, സുന്ദരമായ landscaping എല്ലാം ഒന്നിച്ചതാണ് Thammasat University Rooftop Farm (TURF). ഏഷ്യയിലെ ഏറ്റവും വലിയ ഈ മട്ടുപ്പാവ് ജൈവ കൃഷിയിടത്തിന് 236,806 ചതുരശ്ര അടി വലിപ്പമുണ്ട്. ബാങ്കോക് ആസ്ഥാനമായ നഗര രൂപകല്‍പ്പന സ്ഥാപനമായ LANDPROCESS ആണ് ഇത് രൂപകല്‍പ്പന ചെയ്തത്. കാലാവസ്ഥാ മാറ്റത്തിനിടക്ക് തായ് തലസ്ഥാനത്തെ നഗരവല്‍ക്കരണത്തേയും ഉയരുന്ന ഭക്ഷ്യ ജല ദൌര്‍ലഭ്യത്തേയും കുറിച്ചുള്ള വ്യാകുലതകളുടെ പ്രതികരണമായാണ് ഇത്തരത്തിലൊരു പദ്ധതി. ഇവിടുള്ള സൌര്‍ജ്ജ ഫലകങ്ങള്‍ മണിക്കൂറില്‍ 500 കിലോ വാട്ട് … Continue reading ഏഷ്യയിലെ ഏറ്റവും വലിയ മട്ടുപ്പാവ് ജൈവ കൃഷിയിടം

ഒരു വര്‍ഷമായി റോബ് ഗ്രീന്‍ഫീല്‍ഡ് ആഹാരവസ്തുക്കള്‍ വാങ്ങിയതേയില്ല

ഫ്ലോറിഡയിലെ ഒര്‍ലാന്റോയുടെ കേന്ദ്രത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാറിയാണ് റോബ് ഗ്രീന്‍ഫീല്‍ഡ് ജീവിക്കുന്നത്. "കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ എന്റെ ആഹാരം 100% വളര്‍ത്തുകയോ തേടിപ്പിടിക്കുകയോ ചെയ്യുന്നു. പലചരക്ക് കടകള്‍, ഹോട്ടലുകള്‍, ബാറിലെ പാനീയങ്ങള്‍ ഇവയൊന്നും ഞാന്‍ ആശ്രയിക്കുന്നില്ല. പ്രകൃതിയാണ് എന്റെ തോട്ടം, എന്റെ കലവറ എന്റെ മരുന്ന്കട. ഞാന്‍ ഇവിടെ എത്തിയപ്പോള്‍ എനിക്ക് ഭൂമിയില്ലായിരുന്നു. എന്റെ ആഹാരം വളര്‍ത്താനായി ചുറ്റുപാടുമുള്ള ആളുകളെ ഞാന്‍ കണ്ടു അവരുടെ പുല്‍ത്തട്ടുകള്‍ തോട്ടമായി മാറ്റി. കിട്ടുന്ന ആഹാരം അവരുമായി പങ്കുവെച്ചു. … Continue reading ഒരു വര്‍ഷമായി റോബ് ഗ്രീന്‍ഫീല്‍ഡ് ആഹാരവസ്തുക്കള്‍ വാങ്ങിയതേയില്ല

മാന്‍ഹാറ്റനിലെ ഏറ്റവും വലിയ ജൈവകൃഷിയിടം

ഇപ്പോഴുള്ളതിലേക്കും ഏറ്റവും വലിയ ഒരു പുതിയ കൃഷിയിടം ബുധനാഴ്ച Lower East Side ലെ Essex Crossing മെഗാ പ്രൊജക്റ്റില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. 125 Essex Street ലെ The Essex ന്റെ ആറാം നിലയിലാണ് അത് സ്ഥിതിചെയ്യുന്നത്. കാല്‍ ഏക്കര്‍ വരുന്ന കൃഷിയിടം പ്രവര്‍ത്തിപ്പിക്കുന്നത് Project EATS ആണ്. നഗരത്തില്‍ ധാരാളം കൃഷിയിടം നടത്തുന്ന ഒരു സന്നദ്ധ സംഘനടയാണിത്. അവര്‍ ജൈവ ക്യാരറ്റ്, radishes, beets, turnips, kale, mustards, arugula പോലുള്ള baby greens … Continue reading മാന്‍ഹാറ്റനിലെ ഏറ്റവും വലിയ ജൈവകൃഷിയിടം

ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്

ലോകത്തെ മൊത്തമുള്ള ജൈവകര്‍ഷകരുടെ 30% ഇന്‍ഡ്യയിലാണ്. എന്നാല്‍ മൊത്തം 578 ലക്ഷം ഹെക്റ്റര്‍ ജൈവ കൃഷിയിടത്തിന്റെ വെറും 2.59% മാത്രമേ (15 ലക്ഷം ഹെക്റ്റര്‍) ഇന്‍ഡ്യയിലുള്ളു എന്ന് World of Organic Agriculture 2018 ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതേ സമയത്ത് മോശം നയങ്ങളാല്‍ ഉയരുന്ന input ചിലവ്, പരിമിതമായ കമ്പോളം, തുടങ്ങിയ പ്രശ്നങ്ങളാല്‍ മിക്ക ജൈവകര്‍ഷകരും ദുരിതം അനുഭവിക്കുന്നു എന്ന് Associated Chambers of Commerce and Industry of India (ASSOCHAM) ഉം … Continue reading ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്