പക്ഷികള്‍ പ്രതിവര്‍ഷം 40 – 50 കോടി ടണ്‍ കീടങ്ങളെ തിന്നുന്നു

ലോകം മൊത്തമുള്ള പക്ഷികള്‍ പ്രതിവര്‍ഷം 40 - 50 കോടി ടണ്‍ beetles, flies, ants, moths, aphids, grasshoppers, crickets, മറ്റ് anthropods തുടങ്ങിയവയെ തിന്നുന്നു. സ്വിറ്റ്സര്‍ലാന്റിലെ University of Basel യിലെ Martin Nyffeler ന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണക്കെടുപ്പ് നടന്നത്. Springer ന്റെ The Science of Nature എന്ന ജേണലലില്‍ അതിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ചെടികളെ തിന്നുന്ന കീടങ്ങളുടെ എണ്ണത്തെ നിയന്ത്രിക്കുന്നതില്‍ പക്ഷികള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം … Continue reading പക്ഷികള്‍ പ്രതിവര്‍ഷം 40 – 50 കോടി ടണ്‍ കീടങ്ങളെ തിന്നുന്നു

ഏറ്റവും വലിയ മട്ടുപ്പാവ് കൃഷി – 17,000 ചതുരശ്ര അടി

Pike & Rose പുതിയ പദ്ധതി ഹോട്ടലിനോ ബിസിനസിന് വേണ്ടിയോ അല്ല. അതൊരു 17,000 ചതുരശ്ര അടി മട്ടുപ്പാവ് കൃഷിയിടമാണ്. അത് സമീപവാസികള്‍ക്ക് വേണ്ട ആഹാരം നല്‍കും. ഈ വലിയ പൂന്തോട്ടത്തിന് പിറകില്‍ Up Top Acres എന്ന പ്രാദേശിക കമ്പനിയാണ്. അവര്‍ മട്ടുപ്പാവ് കൃഷിയില്‍ പ്രത്യേക പരിചയം നേടിയവരാണ്. 2015 ല്‍ കമ്പനി 7,000 ചതുരശ്ര അടി കൃഷിയിടം Bethesda Row ലെ Equinox ന് മുകളില്‍ പണിതിരുന്നു. അത് കൂടാതെ മറ്റ് നാല് കൃഷിയിടങ്ങള്‍ … Continue reading ഏറ്റവും വലിയ മട്ടുപ്പാവ് കൃഷി – 17,000 ചതുരശ്ര അടി

ഒരു വലിയ ജൈവ മട്ടുപ്പാവ് കൃഷിത്തോട്ടം നിര്‍മ്മിക്കാന്‍ Nicotra Group പദ്ധതി

Brooklyn Grange മായി ചേര്‍ന്നുകൊണ്ട് 40,000-ചതുരശ്ര അടി വലിപ്പമുള്ള ഒരു ജൈവ കൃഷിത്തോട്ടം മട്ടുപ്പാവില്‍ നിര്‍മ്മിക്കാന്‍ Nicotra Group പദ്ധതിയിട്ടു. Bloomfield ല്‍ പണിയുന്ന Corporate Commons Three ല്‍ ആവും ഇത്. മട്ടുപ്പാവ് കൃഷിയുടെ നേതാക്കളായ Brooklyn Grange ആകും ഇത് ചെയ്യുന്നത്. Teleport ല്‍ 8.5-ഏക്കറില്‍ പണിയുന്ന 8 നില കെട്ടിടത്തിന്റെ മുകളിലാണ് ഈ കൃഷിയിടം — സ്രോതസ്സ് silive.com

മോണ്‍ട്രിയല്‍ സൂപ്പര്‍മാര്‍ക്കറ്റ് വലിയ ജൈവകൃഷി തോട്ടം മട്ടുപ്പാവില്‍ തുടങ്ങി

IGA സൂപ്പര്‍മാര്‍ക്കറ്റ് മട്ടുപ്പാവില്‍ ഒരു ജൈവകൃഷി തോട്ടം തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. 25,000 ചതുരശ്ര അടിയാണ് അതിന്റെ വലിപ്പം എന്ന് ഉടമസ്ഥന്‍ Richard Duchemin പറഞ്ഞു. 30 തരത്തിലുള്ള പച്ചക്കറികളാണ് അവിടെ വളര്‍ത്തുന്നത്. സ്റ്റോറിന്റെ dehumidification സംവിധാനമുപയോഗിച്ചാണ് തോട്ടത്തിലെ മണ്ണ് നനക്കുന്നത്. — സ്രോതസ്സ് treehugger.com 2017-08-19

ജൈവകൃഷിക്ക് അമേരിക്കയില്‍ വലിയ വളര്‍ച്ച

40 ലക്ഷം ഏക്കര്‍ സ്ഥലത്താണ് ഇന്ന് അമേരിക്കയില്‍ ജൈവ കൃഷി നടത്തുന്നത് എന്ന് കമ്പോള ഗവേഷണ സ്ഥാപനമായ Mercaris പറയുന്നു. രണ്ട് വര്‍ഷത്തില്‍ 11% വര്‍ദ്ധനവാണിത്. അംഗീകൃത ജൈവകൃഷി ഫാമുകളുടെ എണ്ണം 15,000 ആണ്. 2014 ല്‍ നിന്ന് 6% വര്‍ദ്ധനവ്. ഉപഭോക്താക്കളുടെ വലിയ demand ആണ് ജൈവകാര്‍ഷി ഉല്‍പ്പന്നങ്ങള്‍ക്ക്. California യിലും New York ഉം ആണ് അത് ഏറ്റവും അധികം. ഏറ്റവും കൂടുതല്‍ ജൈവകൃഷി സ്ഥലമുള്ളത് California യിലാണ്. 688,000 ഏക്കര്‍. Montana, Wisconsin, … Continue reading ജൈവകൃഷിക്ക് അമേരിക്കയില്‍ വലിയ വളര്‍ച്ച