മെയ്ഫ്ലവര്‍ എണ്ണ ചോര്‍ച്ച കേസ് അവസാനിപ്പിക്കാന്‍ എക്സോണ്‍ $50 ലക്ഷം ഡോളര്‍ അടക്കും

2013 ല്‍ Arkansasലെ ഒരു പൈപ്പ് ലൈന്‍ പൊട്ടി 5 ലക്ഷം ലിറ്റര്‍ എണ്ണ ചോര്‍ന്നതിന്റെ കേസ് ഏകദേശം $50 ലക്ഷം ഡോളര്‍ അടക്കാമെന്ന് ExxonMobil സമ്മതിച്ചതോടെ അവസാനിപ്പിച്ചു എന്ന് Environmental Protection agency പ്രസ്ഥാവനയില്‍ പറഞ്ഞു. 2013 മാര്‍ച്ചില്‍ Pegasus Pipeline പൊട്ടിയത് വഴി ശുദ്ധ ജല നിയമം ExxonMobil ലംഘിച്ചു എന്ന് ഫെഡറല്‍ സര്‍ക്കാരും Arkansas സംസ്ഥാന സര്‍ക്കാരും കൊടുത്ത കേസില്‍ ആരോപിച്ചിരുന്നു. ക്യാനഡയിലെ ടാര്‍ മണ്ണില്‍ നിന്നുള്ള 5 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ … Continue reading മെയ്ഫ്ലവര്‍ എണ്ണ ചോര്‍ച്ച കേസ് അവസാനിപ്പിക്കാന്‍ എക്സോണ്‍ $50 ലക്ഷം ഡോളര്‍ അടക്കും

ക്യാനഡയില്‍ നിന്നുള്ള 303200 ലിറ്റര്‍ ടാര്‍ മണ്ണ് എണ്ണയാണ് ചോര്‍ന്നതെന്ന് എക്സോണ്‍ പറഞ്ഞു

ഒരു പൈപ്പ് ലൈന്‍ പൊട്ടുകയും ഏകദേശം 303200 ലിറ്റര്‍ എണ്ണ മദ്ധ്യ അര്‍കന്‍സാസില്‍ ഒലിക്കുകയും ചെയ്തു. അത് ക്യാനഡയിലെ ടാര്‍ മണ്ണ് പ്രദേശത്ത് നിന്ന് കട്ടിയുള്ള ക്രൂഡ് ഓയില്‍ കൊണ്ടുവരുന്ന പൈപ്പ് ലൈന്‍ ആയിരുന്നു എന്ന് InsideClimate News നോട് ExxonMobil പറഞ്ഞു. Little Rock ന് 32 കിലോമീറ്റര്‍ വടക്കുള്ള Mayflower, Ark. ലെ subdivision ലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്ന പൈപ്പ് ലൈനാണത്. 22 വീടുകള്‍ ഒഴിപ്പിച്ചു. ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. 1372.8 … Continue reading ക്യാനഡയില്‍ നിന്നുള്ള 303200 ലിറ്റര്‍ ടാര്‍ മണ്ണ് എണ്ണയാണ് ചോര്‍ന്നതെന്ന് എക്സോണ്‍ പറഞ്ഞു

ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

സാധാരണ രീതിയില്‍ അല്‍ബര്‍ട്ടയിലെ എണ്ണമണ്ണിന്റെ വായൂ, കാലാവസ്ഥാ മലിനീകരണം കണക്കാക്കുന്നത് മലിനീകരണത്തിന്റെ തോതിനെ കുറച്ച് കാണിക്കുകയാണ് ചെയ്യുന്നത് എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശരിക്കുള്ള മലിനീകരണം 4.5 മടങ്ങ് അധികമാണെന്നാണ് ക്യാനഡ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. വിമാനം ഉപയോഗിച്ച് വായൂ സാമ്പിള്‍ എടുത്ത് പഠിക്കുന്നത് വഴി എണ്ണ, വാതക നിര്‍മ്മിക്കുന്നതില്‍ നിന്നുള്ള വായൂ, കാലാവസ്ഥാ മലിനീകരണം കൃത്യമായി അളക്കാന്‍ കഴിയും. ആ വ്യവസായങ്ങള്‍ പറയുന്ന കണക്കുകളേക്കാള്‍ അത്തരം പഠനമാണ് കൃത്യം. മലിനീകരണത്തെക്കുറിച്ച് കമ്പനികള്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന … Continue reading ക്യാനഡയിലെ എണ്ണമണ്ണില്‍ നിന്നുള്ള മലിനീകരണം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു

മിനസോട്ടയിലെ സെന്റ് പോളില്‍ ആയിരക്കണക്കിന് ആളുകള്‍ അമേരിക്കയില്‍ വളരുന്ന ടാര്‍-മണ്ണ് എണ്ണ പൈപ്പ് ലൈനുകള്‍ക്കെതിരെ പ്രകടനം നടത്തി. പ്രത്യേകിച്ച് Alberta Clipper പൈപ്പ് ലൈന്‍. Midwest ലെ ജനങ്ങള്‍ 350.org ന്റെ ബില്‍ മകിബന്‍, Sierra Club ന്റെ പ്രസിഡന്റ് Aaron Mair, Indigenous Environmental Network ന്റെ ഡയറക്റ്റര്‍ Tom Goldtooth എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍ മണ്ണ് എണ്ണക്കെതിരെയുള്ള സമരത്തിന് അണിനിരന്നു. ക്യാനഡയിലെ അല്‍ബര്‍ട്ട പ്രദേശത്തെ Athabasca യിലെ കാര്‍ബണ്‍ സാന്ദ്രത കൂടിയ ഇന്ധനമാണ് ടാര്‍ … Continue reading ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു

അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി

ഉട്ടയിലെ (Utah) ജനപ്രതിനിധികള്‍ രണ്ട് വശങ്ങളുടേയും വാദങ്ങള്‍ കേട്ട ശേഷം ശതകോടി ഡോളര്‍ ചിലവുള്ള അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനി വികസിപ്പിക്കാന്‍ അനുമതി കൊടുത്തു. സംസ്ഥാനത്തിന്റെ കിഴക്കെ പ്രദേശത്ത് നൂറ് കണക്കിന് ഏറ്റര്‍ കൂടുതലായി US Oil Sands എന്ന കമ്പനി ഖനനം വികസിപ്പിക്കാനായി എടുക്കുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തും എന്ന് വാദിച്ചുകൊണ്ട് ഡസന്‍കണക്കിന് പ്രതിഷേധക്കാര്‍ ഖനിയുടെ സ്ഥലത്ത് സമരം നടത്തി. University of Utah Geology Professor ആയ Bill Johnson ഉം സമരത്തില്‍ പങ്കുകൊണ്ടു. … Continue reading അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി

വാര്‍ത്തകള്‍

അമേരിക്കയില്‍ ടാര്‍മണ്ണ് എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ എതിര്‍ത്ത 21 പേരെ അറസ്റ്റ് ചെയ്തു Utah Tar Sands Resistance ന്റെ 80 പ്രവര്‍ത്തകര്‍ PR Springs ല്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മണ്ണ് ഖനിക്കടുത്ത് Pope Well Ridge Road ഉപരോധിച്ചു. ഖനി ഉപകരണങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി കിടന്നു എന്ന് പ്രതിഷേധക്കാരുടെ വക്താവായ Jessica Lee പറഞ്ഞു. തിങ്കളാഴ്ച് രാവിലെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. തങ്ങളുടെ സുഹൃത്തുക്കളെ വിട്ടയക്കണം എന്ന ആവശ്യമായി സമരംം ചെയ്ത … Continue reading വാര്‍ത്തകള്‍