ടൂറിസത്തിലെ ആഹാര അവശിഷ്ടം മുമ്പ് കരുതിയിരുന്നതിലും വലുതാണ്

ടൂറിസം വ്യവസായത്തില്‍ ആഹാരം അവശിഷ്ടമാക്കുന്നതിനെക്കുറിച്ച് മുമ്പ് മനസിലാക്കുകയോ കണക്കാക്കുകയോ ചെയ്യപ്പെട്ടിട്ടില്ല എന്ന് University of Eastern Finland ലേയും University of Southern California ലേയും ഗവേഷകര്‍ പറയുന്നു. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പരിപാടികള്‍ തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന ആഹാര അവശിഷ്ടം കണക്കാക്കാനാകും. എന്നാല്‍ ടൂറിസം വ്യവസായം കൂടുതല്‍ കൂടുതല്‍ വൈവിദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ആഹാര അവശിഷ്ടങ്ങളുടെ സ്രോതസ്സുകളും. ആഗോളതലത്തില്‍ ആഹാര അവശിഷ്ടം വലിയൊരു പ്രശ്നമാണ്. ആതിഥ്യ അവശിഷ്ടത്തിലെ പ്രധാന തരമായി അതിനെ കണക്കാക്കുന്നു. പ്രതിവര്‍ഷം 130 കോടി ടണ്‍ ആഹാരമാണ് … Continue reading ടൂറിസത്തിലെ ആഹാര അവശിഷ്ടം മുമ്പ് കരുതിയിരുന്നതിലും വലുതാണ്

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക

കണ്ടലില്‍ കുടിയിറക്ക്‌ മിക്കവാറും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും പരിസ്ഥിതി നാശം ചെയ്യുന്നതാണ്. അവയുടെ നിര്‍മ്മാണം പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. പിന്നീട് നമ്മള്‍ അവിടെ പോകാനായി വാഹനത്തില്‍ കയറുമ്പോള്‍ തുടങ്ങും അടുത്ത നിര പരിസ്ഥിതി നാശം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക. പ്രത്യേകിച്ചും ഈ പാപ്പിനിശ്ശേരി തീം പാര്‍ക്ക്. പേരിന്റെ കൂടെ ഇക്കോ എന്ന് ചേര്‍ത്താല്‍ പ്രശ്നങ്ങളെല്ലാം മാറി എന്നാണ് ഇവറ്റകളുടെ വിചാരം. (ക്ഷമിക്കണം. ആരേയും വ്യക്തിപരമായി അവഹേളിക്കുകയല്ല. ഇപ്പോള്‍ ലോകം മൊത്തമുള്ള ഒരു വ്യാപാര തന്ത്രമാണ് ഇക്കോ എന്ന … Continue reading ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക

അന്റാര്‍ക്ടികിലേക്കുള്ള യാത്ര വര്‍ദ്ധിക്കുന്നു

ആ പ്രദേശത്തിന്റെ സുരക്ഷിതത്തെ തന്നെ അപകടത്തിലാക്കിക്കൊണ്ട് അന്റാര്‍ക്ടികിലേക്കുള്ള വിനോദ സഞ്ചാരം കൂടുന്നു. അവിടെ എത്തുന്ന cruise കപ്പലുകളുടെ എണ്ണം 90 കളിലെ 35 എണ്ണത്തില്‍ നിന്ന് കഴിഞ്ഞ വേനല്‍കാലത്തെ 258 ല്‍ എത്തി. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ഈ ടൂറിസം സഹായിക്കുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അന്റാര്‍ക്ടിക്ക പോലെ ദുര്‍ബലമായ സ്ഥലത്ത് ഭീമന്‍ cruise കപ്പലുകള്‍ വലിച്ചുകൊണ്ട് പോകുന്നത് ഗുണകരമായ ഫലമുണ്ടാവില്ല. 'കാലാവസ്ഥാ ടൂറിസം': ആഗോളതപനം ഭീഷണിയാല്‍ ഇല്ലാതാകുന്ന ചില പ്രദേശങ്ങള്‍ നഷ്ടപ്പെടുന്നതിന് മുമ്പ് കാണാന്‍ ആളുകള്‍ക്ക് … Continue reading അന്റാര്‍ക്ടികിലേക്കുള്ള യാത്ര വര്‍ദ്ധിക്കുന്നു

അന്റാര്‍ക്ടിക്കയിലേക്ക് ടൂറിസം

അന്റാര്‍ക്ടിക്കയിലേക്കുള്ള ടൂറിസം വളരുകയാണ്. 1985 ല്‍ ആയിരത്തിനടുത്ത് ആളുകള്‍ അന്റാര്‍ക്ടിക്ക സന്ദര്‍ശിച്ചപ്പോള്‍ 2007/2008 ല്‍ 40,000 പേരാണ് അവിടെയെത്തിയത്. ഈ വളര്‍ച്ച അവിടുത്തെ പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കും. അവിടെ പരിശോധനയും നിബന്ധനകളും നടപ്പാക്കാനുള്ള സംവിധാനമില്ലാത്ത് പ്രശ്നങ്ങള്‍ കൂടുതലാക്കും. Antarctic Treaty System ATS അനുസരിച്ച് ഈ വളര്‍ച്ചയേ എങ്ങനെ പൊരുത്തപ്പെടുത്തുമെന്നാണ് ബന്ധപ്പെട്ട സംഘങ്ങള്‍ ആശങ്കപ്പെടുന്നത്. അന്റാര്‍ക്ടിക്ക ഒരു സ്വതന്ത്ര രാജ്യമല്ലാത്തതുകൊണ്ടും ഭരണഘടനയില്ലത്തതു കൊണ്ടും കാര്യങ്ങള്‍ വിഷമമാണ്. ശക്തമായ guidelines ഉം codes of conduct ഉം കൊണ്ട് ഇത് … Continue reading അന്റാര്‍ക്ടിക്കയിലേക്ക് ടൂറിസം

നിര്‍ദോഷമായ തെറ്റുകളും അവയുടെ ഗൗരവമായ പരിണതഫലങ്ങളും

ജീവനുള്ള ഉരഗങ്ങളേയും പവിഴപുറ്റ് ശകലങ്ങളും ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങളുമൊക്കെയായി ആണ് ബ്രിട്ടണിലെ ടൂറിസ്റ്റുകള്‍ ലോക സഞ്ചാരം കഴിഞ്ഞ് തിരിച്ചുവരുന്നത്. World Wildlife Federation (WWF) ന്റെ കണക്ക് പ്രകാരം ഇവയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെട്ടുക്കുന്ന 10 പ്രധാന സാധനങ്ങളില്‍ ആദ്യത്തെ മൂന്നണ്ണം. കടുവ, കാണ്ടാമൃഗം, കടല്‍കുതിര തുടങ്ങിയവയുടെ ഭാഗങ്ങള്‍ ചേര്‍ന്ന പരമ്പരാഗത ചൈനീസ് മരുന്നുകളും പാമ്പിന്റേയും അരണ തുടങ്ങിയവയുടെ തൊലുകൊണ്ട് നിര്‍മ്മിച്ച ഷൂ, ഹാന്‍ഡ് ബാഗ് തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം UK കസ്റ്റംസ് … Continue reading നിര്‍ദോഷമായ തെറ്റുകളും അവയുടെ ഗൗരവമായ പരിണതഫലങ്ങളും

കാലാവസ്ഥാ മാറ്റത്തെയും വില്‍പ്പന ചരക്കാക്കുന്ന ടൂറിസം കമ്പനികള്‍

ടൂറിസം കമ്പനികള്‍ ഇപ്പോള്‍ കാലാവസ്ഥാ മാറ്റത്തെ ഒരു മാര്‍ക്കറ്റിങ്ങ് തന്ത്രമായി ഉപയോഗിക്കുന്നു. കാലാവസ്ഥാ മാറ്റം കൊണ്ട് നശിക്കാന്‍ പോകുന്ന സ്ഥലങ്ങളും ജീവികളെയും കാണാനുള്ള യാത്ര ആണ് ഇപ്പോള്‍ അവര്‍ പരസ്യം ചെയ്യുന്നത്. ഒറ്റപ്പെട്ട വിചിത്ര സ്ഥലങ്ങള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ക്ക് താല്‍പ്പര്യം കൂടുന്നു. എന്നാല്‍ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒരു സങ്കീര്‍ണ്ണ പ്രശ്നമാണ്. ദുര്‍ബല പരിസ്ഥിതി പ്രദേശങ്ങളിലേക്കുള്ള massive ടൂറിസം ആ പ്രദേശത്തിന്റെ നിലനില്‍പ്പിനേ തന്നെ തകരറിലാക്കും. ഉദാഹരണത്തിന് ഗലപ്പഗോസ് ദ്വീപുകളിലേക്കുള്ള വര്‍ദ്ധിച്ച ഗതാഗതം അവിടുത്തെ പരിസ്ഥിതിക്ക് നാശങ്ങള്‍ … Continue reading കാലാവസ്ഥാ മാറ്റത്തെയും വില്‍പ്പന ചരക്കാക്കുന്ന ടൂറിസം കമ്പനികള്‍

അന്റാര്‍ട്ടിക്കയിലേക്കുള്ള ടൂറിസം അവസാനിപ്പിക്കുക

അന്റാര്‍ട്ടിക്കയില്‍ November 23, 2007 ന് cruise കപ്പലായ എം. എസ്. എക്സ് ‌പ്ലോറര്‍ (MS Explorer) മുങ്ങുകയും അതില്‍ നിന്നും പുറത്തുവന്ന ഡീസല്‍ 5 കിലോമീറ്റര്‍ വ്യാസത്തില്‍ അന്റാര്‍ട്ടിക്ക് കടലിനെ മലിനമാക്കുകയും ചെയ്തു. ആ കപ്പലില്‍ 100 യാത്രക്കാരും 54 ജീവനക്കാരുമുണ്ടായിരുന്നു. എല്ലാവരേയും രക്ഷപെടുത്തി. 185,000 ലിറ്റര്‍ ഡീസലും 1200 ലിറ്റര്‍ ഗ്യാസ് ഓയിലുമാണ് നിറച്ചിരുന്നത്. 1500 മീറ്റര്‍ താഴെ കടലില്‍ കിടക്കുന്ന ഈ കപ്പല്‍ ഇപ്പോഴും ഇന്ധനം കടലിലേക്കു് പുറന്തള്ളുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം … Continue reading അന്റാര്‍ട്ടിക്കയിലേക്കുള്ള ടൂറിസം അവസാനിപ്പിക്കുക