പീഡനങ്ങളുടെ ചരിത്രമുള്ള ദാദാക്കളില്‍ നിന്നാണ് അമേരിക്ക വസ്ത്രങ്ങള്‍ വാങ്ങുന്നത്

പുതിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഒബാമ സര്‍ക്കാര്‍ വസ്ത്രങ്ങള്‍ വാങ്ങുന്നത് വിദേശത്തുള്ള സുരക്ഷാ ലംഘനം നടത്തുന്ന, തകരാന്‍ പോകുന്ന കെട്ടിടമുള്ള, തീപിടുത്ത രക്ഷാമാര്‍ഗ്ഗം അടച്ച, തൊഴിലാളികള്‍ക്ക് മുറിവുണ്ടാക്കുന്ന, ദാദാക്കളില്‍ നിന്നാണ്. New York Times റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഒബാമ സര്‍ക്കാര്‍ അതിന്റെ സൈന്യത്തിനും മറ്റുള്ളവര്‍ക്കും വേണ്ട യൂണീഫോം വാങ്ങുന്നത് ബംഗ്ലാദേശ്, ഹെയ്തി പോലുള്ള രാജ്യങ്ങളിലെ വളരെ ദുഷ്കരമായ അവസ്ഥയുള്ള നിയമലംഘനം നടത്തുന്ന കമ്പനികളില്‍ നിന്നാണ്. അമേരിക്കയുടെ സര്‍ക്കാര്‍ $150 കോടി ഡോളറിന്റെ തുണിത്തരങ്ങള്‍ പ്രതിവര്‍ഷം വിദേശങ്ങളില്‍ നിന്ന് … Continue reading പീഡനങ്ങളുടെ ചരിത്രമുള്ള ദാദാക്കളില്‍ നിന്നാണ് അമേരിക്ക വസ്ത്രങ്ങള്‍ വാങ്ങുന്നത്

രണ്ടാം ഉടമസ്ഥ വസ്ത്ര കമ്പോളം പുതിയ വസ്ത്ര കമ്പോളത്തേക്കാള്‍ വേഗത്തില്‍ വളരുന്നു

രണ്ടാം ഉടമസ്ഥ(Secondhand) വസ്ത്ര വ്യാപാരികളായ thredUP അവരുടെ വാര്‍ഷിക ഫാഷന്‍ വിപണന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കമ്പോ​ളം അതിവേഗം വളരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പുനര്‍വിപണനം പുതിയ വസ്ത്ര വിപണനത്തേക്കാള്‍ 21% അധികമാണ്. ഇപ്പോള്‍ രണ്ടാം ഉടമസ്ഥ വസ്ത്ര കമ്പോളത്തിന് $2400 കോടി ഡോളറിന്റേതാണ്. അടുത്ത 5 വര്‍ഷത്തില്‍ അത് $5100 കോടി ഡോളറിന്റേതായി വളരും. കൂടുതല്‍ വിഭവ ഉപഭോഗത്തേയും നിര്‍മ്മാണത്തേയും പ്രോത്സാഹിപ്പിക്കാതിരിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് രണ്ടാം ഉടമസ്ഥ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്നത്. — സ്രോതസ്സ് treehugger.com … Continue reading രണ്ടാം ഉടമസ്ഥ വസ്ത്ര കമ്പോളം പുതിയ വസ്ത്ര കമ്പോളത്തേക്കാള്‍ വേഗത്തില്‍ വളരുന്നു

തുണിയുടുത്തും അഴിച്ചും നേടുന്ന സ്വാതന്ത്ര്യം

"മാഡി അമ്മുമ്മ സ്റ്റേറ്റ് സെക്രട്ടറിയായതില്‍ എന്താ ഇത്ര വലിയ കാര്യം. അത് പെണ്ണുങ്ങളുടെ ജോലിയല്ലേ." എന്ന് അമേരിക്കയുടെ secretary of states ആയിരുന്ന മാഡലിന്‍ അള്‍ബ്രൈറ്റ് (Madeleine Albright) നെക്കുറിച്ച് അവരുടെ കൊച്ചുമകള്‍ പറഞ്ഞു. മാഡലിന്‍ അള്‍ബ്രൈറ്റ് തന്നെ ഒരു പ്രസംഗത്തില്‍ ആണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. ആ പെണ്‍കുട്ടിയെ സംബന്ധിച്ചടത്തോളം അവള്‍ കണ്ടെ സ്റ്റേറ്റ് സെക്രട്ടറിളെല്ലാം സ്ത്രീകളാണ്. കോണ്ടലീസ റൈസ്, ഹിലറി ക്ലിന്റണ്‍ തുടങ്ങിയവരെ ആണ് അവള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ നൂറ്റാണ്ടുകളായി പുരുഷന്‍മാര്‍ കൈയ്യടിക്കിവെച്ചിരുന്ന ഒരു … Continue reading തുണിയുടുത്തും അഴിച്ചും നേടുന്ന സ്വാതന്ത്ര്യം

വാര്‍ത്തകള്‍

കാര്‍ബണ്‍ ഉദ്‌വമനത്തിന് വിമാനങ്ങള്‍ നിന്ന് നികുതി കാര്‍ബണ്‍ ഉദ്‌വമന നികുതി യൂറോപ്പിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പിരിക്കാന്‍ യൂറോപ്പിലെ കോടതി വിധിച്ചു. അമേരിക്കയും മറ്റ് കച്ചവട പങ്കാളികളുമായി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ യൂണിയനില്‍ നിന്ന് ജനുവരി 1, 2012 മുതല്‍ കാര്‍ബണ്‍ കച്ചവട പെര്‍മിറ്റുകള്‍ വാങ്ങണമെന്നാണ് കോടതി വിധി. പ്രാദേശിക പരിത്തി ഉപയോഗിച്ച് പ്രാദേശിക ടി-ഷര്‍ട്ട്, ഇതാ ഇപ്പോള്‍ ജൈവവും TS Designs ന്റെ പ്രസിഡന്റ് Eric Henry … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കന്‍ ആണവ മാലിന്യങ്ങള്‍ മംഗോളിയില്‍ തട്ടാന്‍ ശ്രമിക്കുന്നു ജപ്പാനും അമേരിക്കയും കൂടിച്ചേര്‍ന്ന് ആണവ മാലിന്യ സംഭരണ നിലയം മംഗോളിയില്‍ തുടങ്ങാന്‍ പരിപാടിയുണ്ടെന്ന് ജപ്പാനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനെതിരെ മംഗോളിയില്‍ ജന രോഷം വളരുന്നു. എതിര്‍ക്കുന്നവരുമായുള്ള ചര്‍ച്ചക്ക് വൈസ് പ്രസിഡന്റ് Joe Biden ന്റെ ലോക യാത്രയില്‍ അദ്ദഹം മംഗോളിയില്‍ ഇറങ്ങി. എന്നാല്‍ മംഗോളിയ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു പ്രൊക്റ്റിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയിലും പങ്കുകൊണ്ടിട്ടില്ല എന്ന് അറിയിച്ചു. ഭൂമികുലുക്കം ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു Louisa … Continue reading വാര്‍ത്തകള്‍