വാര്‍ത്തകള്‍

അമേരിക്കന്‍ ആണവ മാലിന്യങ്ങള്‍ മംഗോളിയില്‍ തട്ടാന്‍ ശ്രമിക്കുന്നു ജപ്പാനും അമേരിക്കയും കൂടിച്ചേര്‍ന്ന് ആണവ മാലിന്യ സംഭരണ നിലയം മംഗോളിയില്‍ തുടങ്ങാന്‍ പരിപാടിയുണ്ടെന്ന് ജപ്പാനിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനെതിരെ മംഗോളിയില്‍ ജന രോഷം വളരുന്നു. എതിര്‍ക്കുന്നവരുമായുള്ള ചര്‍ച്ചക്ക് വൈസ് പ്രസിഡന്റ് Joe Biden ന്റെ ലോക യാത്രയില്‍ അദ്ദഹം മംഗോളിയില്‍ ഇറങ്ങി. എന്നാല്‍ മംഗോളിയ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു പ്രൊക്റ്റിനെക്കുറിച്ചുള്ള ഒരു ചര്‍ച്ചയിലും പങ്കുകൊണ്ടിട്ടില്ല എന്ന് അറിയിച്ചു. ഭൂമികുലുക്കം ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു Louisa … Continue reading വാര്‍ത്തകള്‍

കൊലയാളി ജീന്‍സ്

ജീന്‍സ് കമ്പനിയുടെ sand-blasting വിഭാഗം നടത്തുന്ന കൊലപാതകത്തെക്കുറിച്ച് നാമാരും ആധികം കേട്ടിട്ടുണ്ടാവില്ല. രോഗികളായ തൊഴിലാളികള്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. അവരുടെ മരണത്തിന്റെ കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ നടത്തുന്ന കയറ്റുമതിയും gross national product ഉം അവരുടെ മുതലാളിമാര്‍ കീശയിലാക്കുന്ന ഡോളറും യൂറോയും ഒക്കെയേ ശ്രദ്ധിക്കപ്പെടാറുള്ളു. മിക്കസമയത്തും മുതലാളിയും സര്‍ക്കാരും ഒന്നാകുന്ന രീതിയും കാണാം. വീട്ടില്‍ ഒരു നേരത്തെ ആഹാരം എത്തിക്കാന്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ തൊഴിലൊന്നും ചെയ്യാനാവുന്നില്ല. മരുന്നു പോലും വാങ്ങാന്‍ കഴിയുന്നില്ല. കോടതിയുല്‍ അവരുടെ അവകാശങ്ങള്‍ … Continue reading കൊലയാളി ജീന്‍സ്