പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു

Bharatiya Janata Partyയുടെ പുതുച്ചേരി യൂണിറ്റ് ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ കേസിനിടെ, പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ ഗൌരവകരമായ ലംഘനം കാണുന്നു എന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പ്രചാരണം സംബന്ധിച്ച SMS സന്ദേശങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരുകളില്‍ മാത്രം വരുകയും മറ്റ് നമ്പരുകളില്‍ വരാതിരിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരനായ Democratic Youth Federation of Indiaയുടെ പ്രസിഡന്റ് ആനന്ദ്, അവകാശപ്പെടുന്നത്. കോടതി പറയുന്നത് ഇത് ഒരു വിശ്വസനീയ മായ ആരോപണമാണെന്നാണ്. അതിന് … Continue reading പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു

അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി

സാധാരണ അമേരിക്കക്കാര്‍ക്ക് ശക്തി നല്‍കത്തക്ക രീതിയില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ ധനകാര്യ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ജനപ്രതിനിധി സഭ ചര്‍ച്ച ചെയ്യുന്നതിനിടക്ക് Citizens United യുഗത്തിന് ശേഷമുള്ള കാലത്ത് കൂടുതലും വെള്ളക്കാരായ സമ്പന്ന സംഭാവനദാദാക്കള്‍ ആണ് രാഷ്ട്രീയ സംഭാവന കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന് Issue One നടത്തിയ പുതിയ ഗവേഷണത്തില്‍ സംഭാവനയുടെ വ്യാപ്തി കണ്ടെത്തി. ജനുവരി 2009 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലത്ത് സത്യത്തില്‍ വെറും 12 മഹാദാദാക്കള്‍ — അതില്‍ എട്ട് പേര്‍ ശതകോടീശ്വരന്‍മാരാണ് … Continue reading അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി

അമേരിക്കയുടെ കുത്തിത്തിരുപ്പ് യന്ത്രത്തിനകത്ത്

The US Funded Group that Interferes in Elections Around the Globe Max Blumenthal

ഇക്വഡോറിലെ ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ അമേരിക്ക ഇടപെടുന്നു

Ben Norton, Max Blumenthal thegrayzone

വോട്ടിങ് യന്ത്രങ്ങളുടെ ദൌര്‍ബല്യങ്ങളെ പൌര സംഘം ഉയര്‍ത്തിക്കാണിക്കുന്നു

വിരമിച്ച ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വ്വകലാശാല പ്രൊഫസര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഒക്കെ ഉള്‍പ്പെടുന്ന Citizens’ Commission on Elections (CCE) എന്ന പൊതുസമൂഹ സംഘം, Electronic Voting Machines (EVMs) ന്റേയും VVPAT (Voter Verifiable Paper Audit Trail) ന്റേയും തകരാനുള്ള സാദ്ധ്യതയേയും ദൌര്‍ബല്യങ്ങളേയും കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ജനുവരി 30 ന് പുറത്തുവിട്ടു. ജനാധിപത്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് വേണം EVM വോട്ടെടുപ്പ് നടത്താന്‍ എന്ന് അവര്‍ ആവശ്യപ്പെട്ടു. CCE ന്റെ അദ്ധ്യക്ഷന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജി … Continue reading വോട്ടിങ് യന്ത്രങ്ങളുടെ ദൌര്‍ബല്യങ്ങളെ പൌര സംഘം ഉയര്‍ത്തിക്കാണിക്കുന്നു