ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനെ 23 സംഘടനകളും 500 പ്രമുഖ വ്യക്തികളും വിമര്‍ശിച്ചു. അത് മോശം വിചാരവും, അയുക്തിപരവും അനാവശ്യവുമായ നീക്കമെന്ന് അവര്‍ വിശേഷിപ്പിച്ചു. അത് അടിസ്ഥാനപരമായി ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യ വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്ന വോട്ടര്‍ പട്ടിക വൃത്തിയാക്കുന്നതിനുപരി വ്യാപകമായി അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും വോട്ടര്‍ തട്ടിപ്പ് വര്‍ദ്ധിക്കുകയും ആകും ഈ നീക്കം സൃഷ്ടിക്കുക. ഈ അപകടകരമായ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രസ്ഥാവനയില്‍ ഒപ്പുവെച്ചവരില്‍ Association … Continue reading 500 ല്‍ അധികം വ്യക്തികളും സംഘടനകളും ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് എതിര്‍ക്കുന്നു
ടാഗ്: തെരഞ്ഞെടുപ്പ്
ട്രമ്പ് എങ്ങനെയാണ് ജയിച്ചത്? ഇരുണ്ട പണത്തെ പിന്തുടരുക
Thomas Ferguson
ജോര്‍ജ്ജിയയിലെ കറുത്തവരുടെ വോട്ടുകള്‍ ഇല്ലാതാക്കുന്നു
Anoa Changa and Greg Palast.
പുരോഗമന സ്ഥാനാര്‍ത്ഥിക്ക് ഗ്രാമീണ അമേരിക്കയില്‍ ജയിക്കാനാകുമോ?
Anthony Flaccavento
ബ്രസീലിലെ ബോള്‍സനാരോയുടെ വിജയത്തില്‍ നിന്നുള്ള പാഠങ്ങള്‍
Glenn Greenwald
ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു ആഗോള പ്രതിലോമപരമായ ചക്രത്തിന്റെ ഭാഗം
Boaventura de Sousa Santos
എല്ലാ വോട്ടും എണ്ണിയേ തീരൂ
Stacey Abrams says she will not concede until all votes are counted democracy will work only if work for it, fight for it, demand it.
പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു
Bharatiya Janata Partyയുടെ പുതുച്ചേരി യൂണിറ്റ് ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ കേസിനിടെ, പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ ഗൌരവകരമായ ലംഘനം കാണുന്നു എന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പ്രചാരണം സംബന്ധിച്ച SMS സന്ദേശങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരുകളില്‍ മാത്രം വരുകയും മറ്റ് നമ്പരുകളില്‍ വരാതിരിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരനായ Democratic Youth Federation of Indiaയുടെ പ്രസിഡന്റ് ആനന്ദ്, അവകാശപ്പെടുന്നത്. കോടതി പറയുന്നത് ഇത് ഒരു വിശ്വസനീയ മായ ആരോപണമാണെന്നാണ്. അതിന് … Continue reading പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു
അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി
സാധാരണ അമേരിക്കക്കാര്‍ക്ക് ശക്തി നല്‍കത്തക്ക രീതിയില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ ധനകാര്യ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ജനപ്രതിനിധി സഭ ചര്‍ച്ച ചെയ്യുന്നതിനിടക്ക് Citizens United യുഗത്തിന് ശേഷമുള്ള കാലത്ത് കൂടുതലും വെള്ളക്കാരായ സമ്പന്ന സംഭാവനദാദാക്കള്‍ ആണ് രാഷ്ട്രീയ സംഭാവന കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന് Issue One നടത്തിയ പുതിയ ഗവേഷണത്തില്‍ സംഭാവനയുടെ വ്യാപ്തി കണ്ടെത്തി. ജനുവരി 2009 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലത്ത് സത്യത്തില്‍ വെറും 12 മഹാദാദാക്കള്‍ — അതില്‍ എട്ട് പേര്‍ ശതകോടീശ്വരന്‍മാരാണ് … Continue reading അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി
വെനസ്വലയിലെ അവസാനത്തെ തെരഞ്ഞെടുപ്പിന്റെ മിഥ്യയയും സത്യവും
Eyewitness Report Empire Files