മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി

കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം തൊഴിലും വരുമാനവും മഹാമാരിക്ക് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് വന്നില്ല എന്ന് Centre for Sustainable Employment at Azim Premji University (APU) നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത് അതീവനാശവും ദുരിതവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. “State of Working India 2021 – One year of Covid-19” എന്ന അതിന്റെ റിപ്പോര്‍ട്ട് മെയ് 5 ന് പുറത്തുവിട്ടു. മഹാമാരി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ദരിദ്രരെയാണ് അത് … Continue reading മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി

ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക്

മഹാമാരി സമയത്ത് ആദ്യമായി ധനസഹായം കിട്ടിയവരില്‍ ധാരാളം പേര്‍ക്ക് മാസം £10 പൌണ്ട് പണം സൂക്ഷിച്ച് വെക്കാനോ, പോഷകമൂല്യമോ സ്ഥിരമായോ ആഹാരം കഴിക്കാനോ, ബില്ലുകള്‍ അടക്കാനോ കഴിയാത്തവരായിരുന്നു. കാരണം അടിസ്ഥാന ജീവിത ചിലവ് നടത്തുന്നതില്‍ സഹായ ധനം പര്യാപ്തമായിരുന്നില്ല എന്ന് പഠനം പറയുന്നു. ലോക്ക്ഡൌണിന് ശേഷം തൊഴില്‍ പോയ ആയിരങ്ങള്‍ക്ക് ആഴ്ചയില്‍ £20 പൌണ്ട് താല്‍ക്കാലികമായി കിട്ടിയിട്ടും ധാരാളം പേര്‍ക്ക് ഗുണങ്ങളും ജീവിതച്ചിലവും തമമിലുള്ള വിടവ് നികത്താനായി കുടുംബത്തില്‍ നിന്നോ, ക്രഡിറ്റ് കാര്‍ഡില്‍ നിന്നോ, ആഹാര ബാങ്കുകളില്‍ … Continue reading ബ്രിട്ടണിലെ ആറിലൊന്ന് പേര്‍ പട്ടിണിയിലേക്ക്

അതി സമ്പന്നര്‍ കോവിഡ് നഷ്ടം ധൃതഗതിയില്‍ നികത്തി, എന്നിട്ടും ശതകോടികള്‍ ഒരു ദശാബ്ദമെങ്കിലും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരും

വെറും 9 മാസം കൊണ്ട് ഭൂമിയിലെ ഏറ്റവും പണക്കാരായ 1,000 പേര്‍ കോവിഡ്-19 കാരണമുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറി. എന്നാല്‍ ലോകത്തെ ദരിദ്രരായവര്‍ക്ക് മഹാമാരിയുണ്ടാക്കിയ സാമ്പത്തി ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഒരു ദശാബ്ദത്തില്‍ കൂടുതല്‍ കാലം എടുക്കും. Oxfam നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. World Economic Forum ന്റെ ‘Davos Agenda’ തുടങ്ങിയ ദിവസം അവര്‍ ‘The Inequality Virus’ എന്ന ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തി. എല്ലാ രാജ്യങ്ങളിലും സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള ശേഷി കോവിഡ്-19 … Continue reading അതി സമ്പന്നര്‍ കോവിഡ് നഷ്ടം ധൃതഗതിയില്‍ നികത്തി, എന്നിട്ടും ശതകോടികള്‍ ഒരു ദശാബ്ദമെങ്കിലും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരും

കോവി‍ഡ്-19 മരണത്തിന്റെ ഉയര്‍ന്ന അപകട സാദ്ധ്യതക്ക് ദാരിദ്ര്യവുമായി ബന്ധമുണ്ട്

സമ്പന്നമായ ജില്ലകളിലേതിനെ അപേക്ഷിച്ച് സ്കോട്ട്‌ലാന്റിലെ ദരിദ്ര പ്രദേശത്തെ ആളുകളില്‍ കോവി‍ഡ്-19 കൂടുതല്‍ മാരകമായി ബാധിക്കുകയും അതിനാലവര്‍ മരിക്കുകയും ചെയ്യുന്നു എന്ന് പഠനം വ്യക്തമാക്കി. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് critical care പ്രവേശനത്തിന് കൂടുതല്‍ സാദ്ധ്യത കിട്ടുന്നു എന്നും ആ critical care യൂണിക്കുകള്‍ നിറഞ്ഞ് കവിയുന്നു എന്ന് രാജ്യം മൊത്തമുള്ള ഇത്തരത്തിലുള്ള ആദ്യത്തെ പഠനത്തില്‍ കണ്ടെത്തി. Universities of Edinburgh യിലേയും Glasgow ലേയും ഗവേഷകരാണ് ഈ ഗവേഷണം നടത്തിയത്. — സ്രോതസ്സ് … Continue reading കോവി‍ഡ്-19 മരണത്തിന്റെ ഉയര്‍ന്ന അപകട സാദ്ധ്യതക്ക് ദാരിദ്ര്യവുമായി ബന്ധമുണ്ട്

ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും

ഈ ആഴ്ച അമേരിക്കയിലെ ആഘോഷമായ Thanksgiving എത്തുകയാണ്. അതിനിടക്ക് 1930കളിെ മഹാ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ഒരു സാമൂഹ്യ ദുരന്തം അമേരിക്കയില്‍ തുറന്നിരിക്കുന്നു. ഞായാറാഴ്ച വരെ 1.22 കോടി കൊവിഡ്-19 രോഗബാധിതരും 257,000 കൊവിഡ്-19 മരണങളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രതിദിനം 170,000 കേസുകളാണ് ഉണ്ടാകുന്നത്. മുമ്പത്തെ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് 59% വര്‍ദ്ധനവാണിത്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് നഴ്സുമാര്‍ രോഗബാധിതരായി. അത് ആശുപത്രിയിലെ ജോലിക്കാരുടെ എണ്ണം കുറക്കുന്നു. രോഗി പരിചരണം തീവൃ … Continue reading ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും

അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു

1930കളിലെ Great Depression ന് ശേഷം അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് മേല്‍ പതിച്ച ഏറ്റവും മോശമായി സാമൂഹ്യ മഹാദുരന്തം ദശലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലും, തൊഴിലില്ലായ്മയിലും, കുടിയൊഴിപ്പിക്കലിലും തള്ളിയിട്ടിരിക്കുകയാണ്. 5.4 കോടി ആളുകള്‍ ആഹാര സുരക്ഷിതത്വം ഇല്ലാത്തവരാണെന്ന് അമേരിക്കയിലെ രണ്ടാമത്തെ വലിയ ആഹാര പരോപകാര സംഘടനയായ Feeding America കണക്കാക്കുന്നു. നാലില്‍ ഒന്ന് കുട്ടികള്‍ പട്ടിണിയിലാണ്. ധാരാളം മെട്രോ പ്രദേശങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ വര്‍ദ്ധിക്കുന്നതായി Princeton University ലെ Eviction Lab ന്റെ റിപ്പോര്‍ട്ട് പറയുന്നു. 64 ലക്ഷം വരെ … Continue reading അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു