ഗ്രീസില്‍ ധനകാര്യം പുതിയ തരത്തിലെ യുദ്ധമാണ്

Michael Hudson

Advertisements

ലോകം $244 ലക്ഷം കോടി ഡോളര്‍ കടത്തില്‍ നീന്തുകയാണ്

ആഗോള കടം ഏകദേശം $244 ലക്ഷം കോടി ഡോളറിന് അടുത്തെത്തി എന്ന് Institute of International Finance ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തെ മൊത്തം കടം ലോക സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് മടങ്ങാണ്. gdp യുടെ 318% ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2016 ല്‍ അത് 320% ആയിരുന്നു. അതിനേക്കാള്‍ അല്‍പ്പം കുറഞ്ഞ അവസ്ഥയാണിന്ന്. — സ്രോതസ്സ് businessinsider.in | Jan 16, 2019

Hedge Fund ഭീമനായ SAC ന് എതിരെ Securities, Wire തട്ടിപ്പ് ആരോപണം

ഫേഡറല്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍ Hedge Fund ഭീമനായ SAC Capital Advisors ന് എതിരെ securities and wire fraud കേസ് എടുത്തു. കമ്പനിയും അതിന്റെ ഉടമയായ Steven Cohen ഉം ദശാബ്ദങ്ങളായി വന്‍തോതില്‍ insider trading scheme അവര്‍ നടത്തി കോടിക്കണക്കിന് ഡോളര്‍ ലാഭം കൊയ്തു എന്നാണ് ആരോപണം. അഭൂതപൂര്‍വ്വമായ വലിപ്പത്തിലാണ് SAC ന്റെ പദ്ധതി നടത്തിയിരുന്നത് എന്ന് U.S. attorney for the Southern District of New York ലെ Preet Bharara … Continue reading Hedge Fund ഭീമനായ SAC ന് എതിരെ Securities, Wire തട്ടിപ്പ് ആരോപണം

കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു

പുതിയ ഡാറ്റ പ്രകാരം കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു എന്ന് വ്യക്തമാക്കുന്നു. ജനുവരി - ആഗസ്റ്റ് 2018 കാലത്തെ ആറ് മാസം 1,400 യന്ത്രങ്ങളാണ് അടച്ച് പൂട്ടിയത്. ഉപഭോക്താക്കള്‍ക്ക് കാശ് കൈവശം വെക്കാനായില്ലെങ്കില്‍ കാര്‍ഡ് കമ്പനികള്‍ പണമിടപാടിന് ഈടാക്കുന്ന ഫീസ് അവര്‍ക്ക് എത്രവേണമെങ്കിലും വര്‍ദ്ധിപ്പിക്കാനാകും. ഡിജിറ്റല്‍ പണം അടക്കുന്നതിന്റെ നിയന്ത്രണം വളരേറെ കേന്ദ്രീകരിക്കപ്പെട്ടതാണ്. 2017 ലെ എല്ലാ ഡെബിറ്റ് കാര്‍ഡുകളുടേയും 97% വിസയാണ് കൊടുക്കുന്നത്. കമ്പോളത്തെ പിടിച്ചെടുത്താല്‍ കാര്‍ഡ് ഇടപാടുകളില്‍ ‘interchange fee’ തോന്നിയ പോലെ അവര്‍ക്ക് വര്‍ദ്ധിപ്പിക്കാനാകും. … Continue reading കാശെന്ത്രങ്ങള്‍ അതിവേഗം ഇല്ലാതാകുന്നു

സിനിമ: ചിലന്തി വല, ബ്രിട്ടണിന്റെ രണ്ടാം സാമ്രാജ്യം

https://cdn.opendemocracy.net/neweconomics/wp-content/uploads/sites/5/2017/12/spiderswebwebsitebannerfinal-1075x605.jpg My Notes: Sterling decline of empire. 1956 Egypt nationalized Suez canal. Nazar. UK and france attacked Egypt. US asked them the withdraw. Eisenhower asked UN to take decision. It was the end of Britain's power. After that there was run on Sterling on UK pound. US was encouraging this. Value of pound decreased. Britain … Continue reading സിനിമ: ചിലന്തി വല, ബ്രിട്ടണിന്റെ രണ്ടാം സാമ്രാജ്യം