1984 film – ‘My Urban Garden’
ടാഗ്: നഗരം
കാടിന് അടുത്ത് താമസിക്കുന്നത് അമിഗ്ദലക്ക് ആരോഗ്യം നല്‍കും
ശബ്ദം, മലിനീകരണം, ചെറിയ സ്ഥലത്തെ ജീവിതം, നഗരത്തിലെ ജീവിതം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. അതിനാല്‍ വിഷാദരോഗം, ആകാംഷ കുഴപ്പങ്ങള്‍, schizophrenia തുടങ്ങിയ മാനസിക രോഗങ്ങള്‍ ഗ്രാമപ്രദേശത്തുള്ളവരേക്കാള്‍ കൂടുതലാണ്. താരതമ്യ പഠനത്തില്‍ ഗ്രാമീണരേക്കാള്‍ നഗരവാസികളുടെ amygdala യില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രക്രിയയും അപകടത്തിന്റെ പ്രതികരണവും നടത്തുന്നതില്‍ വളരെ പ്രധാനമായ പങ്ക് വഹിക്കുന്നത് തലച്ചോറിന്റെ കേന്ദ്രഭാഗത്തുള്ള amygdala യാണ്. നഗരത്തില്‍ തന്നെ കാടിന്റേ സമീപത്തുള്ളവരില്‍ amygdala കൂടുതല്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അവര്‍ക്ക് … Continue reading കാടിന് അടുത്ത് താമസിക്കുന്നത് അമിഗ്ദലക്ക് ആരോഗ്യം നല്‍കും
നിങ്ങളുടെ ആഹാരം എവിടെ നിന്നുവരുന്നു എന്നത് വ്യക്തിപരമാക്കുക
Sole Food Farms
നിങ്ങളുടെ നഗരത്തിലെ തറപാവാതിരിക്കുക
നഗര ചൂട് കുറക്കും - നഗരത്തിലെ താപ ദ്വീപ് പ്രഭാവം കുറക്കാന്‍ ഏറ്റവും നല്ല വഴി ചെടികളും മരങ്ങളും നടുക എന്നതാണ്. അതാ ചൂട് തെട്ടടുത്ത സ്ഥലത്തേക്ക് പടരാതെ സ്വീകരിച്ച് നിര്‍ത്തും. തണലും നല്‍കും. കാര്‍ബണ്‍ ഉദ്‍വമനം - നഗരത്തിന്റെ താപനില കുറയുന്നു എന്നാല്‍ കുറവ് തണുപ്പിക്കല്‍ ചിലവ് എന്നാണ് അര്‍ത്ഥം. അതായത് കുറവ് കാര്‍ബണ്‍ ഉദ്‍വമനം. മരങ്ങളും ചെടികളും കാര്‍ബണ്‍ സംഭരണിയായും പ്രവര്‍ത്തിക്കും. ജൈവ വൈവിദ്ധ്യം - അനാവശ്യമായ തറപാവല്‍(paving) ജൈവവൈവിദ്ധ്യത്തെ നശിപ്പിക്കുന്നു. മരങ്ങളും ചെടികളും … Continue reading നിങ്ങളുടെ നഗരത്തിലെ തറപാവാതിരിക്കുക