ജല വൈദ്യുതി പദ്ധതികള്‍ പുറത്തുവിടുന്ന ജലത്തെ കണക്കാക്കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഊര്‍ജ്ജ വകുപ്പ് ആഗ്രഹിക്കുന്നു

ജല വിഭവ മന്ത്രാലയം, നദി വികസനം, ഗംഗാ പുനരുദ്ധാരണം ഉള്‍പ്പെടുന്ന പുതിയ ജലശക്തി മന്ത്രാലയം പുറത്തു വിട്ട വിവരം അനുസരിച്ച് ഗംഗയുടെ മുകളിലുള്ള എല്ലാ ജലവൈദ്യുത പദ്ധതികളും ഇനി മുതല്‍‍ 20-30% കുറവ് ജലം പുറത്തുവിട്ടാല്‍ മതി. നദിയുടെ ആരോഗ്യവും ജലജീവികളുടെ ആവസവ്യവസ്ഥയും നിലനിര്‍ത്താനാവശ്യമായ കുറവ് ജലത്തെയാണ് പരിസ്ഥിതി ഒഴുക്ക് എന്ന് പറയുന്നത്. വിദഗ്ദ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നതനുസരിച്ച് പുതിയ e-flow അതിന് പര്യാപ്തമല്ല. പരിധി ഉയര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ അത് … Continue reading ജല വൈദ്യുതി പദ്ധതികള്‍ പുറത്തുവിടുന്ന ജലത്തെ കണക്കാക്കുന്ന നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഊര്‍ജ്ജ വകുപ്പ് ആഗ്രഹിക്കുന്നു

ഉപ്പളങ്ങളില്‍ നര്‍മ്മദയില്‍ നിന്നുള്ള അധിക ജലത്തെ കടത്തിവിടുന്നതിനെതിരെ ഗുജറാത്തിലെ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നു

Little Rann of Kutch ന്റെ തുടക്കമായ ഗുജറാത്തിലെ Surendranagar ജില്ലയിലെ Kharagoda യില്‍ ഉപ്പ് കര്‍ഷകര്‍ മുട്ടറ്റം വെള്ളത്തില്‍ നില്‍ക്കുകയാണ്. മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് അവര്‍ അടുത്ത പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്ന് പറയുന്നു. എല്ലാ വര്‍ഷവും നര്‍മ്മദയില്‍ നിന്നുള്ള അധിക ജലം ഈ പ്രദേശത്തേക്ക് ഒഴുക്കി വിടുന്നു. വെള്ളം കയറുന്നതിനാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി ഉപ്പുത്പാദനം 40% കുറഞ്ഞിരിക്കുന്നു. — സ്രോതസ്സ് newsclick.in | 18 Feb 2021

നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

മദ്ധ്യ ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ നര്‍മ്മദ നദിയുടെ അവസാന ഭാഗത്ത് ബോധപൂര്‍വ്വം അതിനെ കൊല്ലുന്നു. കര്‍ഷകര്‍ക്കും, ഗ്രാമീണര്‍ക്കും, മീന്‍പിടുത്തക്കാര്‍ക്കും അത് വളരെ ദോഷകരാണ്. വഡോദരയിലെ സാമൂഹ്യ സംഘടനയായ Paryavaran Suraksha Samiti ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. അവസാനത്തെ 161 kms ല്‍ ശാശ്വതമായ നദിയായ നര്‍മ്മദയെ ഒരു കാലാവസ്ഥ അനുസരിച്ചുള്ള ഒന്നാക്കി മാറ്റി. അത് ഉണങ്ങിയതും, കടല്‍ ജലവും, ചില വ്യാവസായിക മാലിന്യങ്ങളും untreated sewerage ഉം കടന്ന് പോകുന്ന ഉയര്‍ന്ന chemical oxygen … Continue reading നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി

നദിയെ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ അതിനെ കൂടുതല്‍ മെരുങ്ങാത്തതായി എന്ന് മിസിസിപ്പി നദിയില്‍ നിന്ന് 150 കിലോമീറ്ററിനകത്ത് താമസിക്കുന്ന ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തുടങ്ങി ആരും നിങ്ങളോട് പറയും. ബോധോദയത്തെക്കാളേറെ, 18ആം നൂറ്റാണ്ടിലെ നദിനിരപ്പ് മാപിനികളുടേയും discharge stations ന്റേയും ചരിത്രത്തെക്കാളേറെ, എഴുത്തുകളുടേയും നാടോടി ഓര്‍മ്മകളേക്കാളും ഒക്കെ ശാസ്ത്രജ്ഞരിഷ്ടപ്പെടുന്നത് മറ്റൊന്നാണ്. അവര്‍ തെളിവുകളെ ഇഷ്ടപ്പെടുന്നു. ഭാഗ്യവശാല്‍ നദികള്‍ അവയുടെ ചരിത്രം ഭൂപ്രദേശത്തില്‍ മുദ്രണം ചെയ്യും. അതുകൊണ്ടാണ് Northeastern University യിലെ ഒരു ഭൌമശാസ്ത്രജ്ഞനായ Samuel Muñoz ബോട്ടില്‍ 500 … Continue reading അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി

പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് മീന്‍പിടുത്തക്കാര്‍ ആവശ്യപ്പെടുന്നു

Yettinahole പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് Coastal Karnataka Fishermen Action Committee ആവശ്യപ്പെടുന്നു. നേത്രാവതിയുടെ ഒരു പോഷകനദിയില്‍ നിന്നുള്ള ജലം ഗതിമാറ്റി ഒഴുക്കുന്നത് മല്‍സ്യബന്ധന വിഭാഗത്തെ സാരമായി ബാധിക്കും എന്ന് സംഘത്തിന്റെ സെക്രട്ടറിയായ Vasudeva Boloor പറയുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലെ മീന്‍പിടുത്തക്കാരുടെ 62 സംഘങ്ങള്‍ ഈ ആക്ഷന്‍ കമ്മറ്റിയെ പദ്ധതിക്കെതിരായ സമരത്തിന് പിന്‍താങ്ങിയിട്ടുണ്ട്. നദികള്‍ മഴവെള്ളം കടിലിലേക്കെത്തിക്കുന്നു. ആ വെള്ളത്തിന്റെ കൂടെ മീനിന് വേണ്ട ധാരാളം ആഹാരവും ഉണ്ട്. ആഴക്കടിലില്‍ … Continue reading പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാരിനോട് മീന്‍പിടുത്തക്കാര്‍ ആവശ്യപ്പെടുന്നു

ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്

ഇന്‍ഡ്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞന്റെ 38 ദിവസത്തെ നിരാഹാര സമരത്തിന്റെ ഫലമായി വലിയ ഒരു ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ട് പണിയുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. അതോടെ Indian Institute of Technology കാണ്‍പൂരിലെ dean ആയിരുന്ന പ്രൊഫസര്‍ എ.ഡി.അഗര്‍വാള്‍ സമരം നിര്‍ത്തി. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടയാതെ എങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്താന്‍ തയ്യാറായി. ഇന്‍ഡ്യ, പാകിസ്ഥാന്‍ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഹിമാലയത്തിന്റെ താഴ്വരയില്‍ പണിയുന്ന നൂറുകണക്കിന് അണക്കെട്ടുകളില്‍ ഒന്നാണ് 600MW … Continue reading ഹിമാലയത്തിലെ ഒരു അണക്കെട്ട് പണിയിപ്പിക്കാതിരിക്കുന്നതിനെക്കുറിച്ച്

കോസി നദിയിലെ വെള്ളപ്പൊക്കം

കോസി നദി ബീഹാറിലാണെന്ന് ഇന്ന് ഇന്‍ഡ്യയിലുള്ളവര്‍ക്കെല്ലാം അറിയാം. ഇപ്പോള്‍ അതിനെ ബീഹാറിന്റെ ദുഖം എന്നാണ് വിളിക്കുന്നത്. 2007 ലെ വെള്ളപ്പൊക്കം ബാധിച്ചത് 48 ലക്ഷം ആളുകളെയാണ്. 2008 ല്‍ ലക്ഷം ആളുകളും. ഭീകരിയാണോ ഈ നദി? ഇത് പ്രകൃതി ദുരന്തങ്ങള്‍ മാത്രമോ അതോ ഇത് മനുഷ്യ നിര്‍മ്മിതമോ? കൊസി നദി ഒഴുകാന്‍ തുടങ്ങിയിട്ട് ലക്ഷക്കണക്കിന് വര്‍ഷങ്ങളായി. ഇതൊരു ഭൂമി നിര്‍മ്മിക്കുന്ന നദിയാണ്. ഹിമാലയത്തില്‍ നിന്ന് ചെളി ഒഴുക്കിക്കൊണ്ടുവന്ന് നദി അതിന്റെ കരകളില്‍ നിക്ഷേപിക്കുന്നു. വടക്കേ ബീഹാറിലെ ജനങ്ങള്‍ … Continue reading കോസി നദിയിലെ വെള്ളപ്പൊക്കം