അമേരിക്കയുടെ കുത്തിത്തിരുപ്പ് യന്ത്രത്തിനകത്ത്

The US Funded Group that Interferes in Elections Around the Globe Max Blumenthal

തെക്കന്‍ കൊറിയക്കാര്‍ 12 ആം ദിവസവും അമേരിക്കയുടെ പുതിയ സൈനിക താവളത്തിനെതിരെ സമരം ചെയ്യുന്നു

അമേരിക്കന്‍ മിസൈല്‍ സിസ്റ്റം സ്ഥാപിക്കുന്നതിനെതിരെ തുടര്‍ച്ചയായി 12 ആം ദിവസവും തെക്കന്‍ കൊറിയക്കാര്‍ പ്രതിഷേധിക്കുന്നു. രണ്ട് ആഴ്ചമുമ്പ് ആണ് തെക്കന്‍ സിയോളിലെ (Seoul) Seongju വില്‍ മിസൈല്‍ താവളം സ്ഥാപിക്കുന്നു എന്ന വാര്‍ത്ത വന്നത്. അന്ന് മുതല്‍ എല്ലാ ദിവസവും പ്രദേശവാസികള്‍ പ്രതിഷേധം പ്രകടപിക്കുകയാണ്. വടക്കന്‍ കൊറിയയുടെ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് THAAD മിസൈല്‍ സിസ്റ്റം വേണമെന്ന് തെക്കന്‍ കൊറിയ പറയുന്നു. മിസൈലിനോടൊപ്പം അമേരിക്കന്‍ സൈനികരേയും വിന്യസിക്കും. പ്രതിഷേധക്കാരി, "Seongju ല്‍ THAAD സിസ്റ്റം സ്ഥാപിക്കുകയാണെങ്കില്‍ അമേരിക്കന്‍ … Continue reading തെക്കന്‍ കൊറിയക്കാര്‍ 12 ആം ദിവസവും അമേരിക്കയുടെ പുതിയ സൈനിക താവളത്തിനെതിരെ സമരം ചെയ്യുന്നു

റ്വാണ്ടയിലെ വംശഹത്യയില്‍ അമേരിക്കയുടെ പങ്ക്

the 1994 genocide did not come from the blue. Of course there were raids of Tutsi group RPF, which was based in Uganda. It was led by General Kagame, who is presently president of Rwanda. The group was--RPF was supplied by both Ugandan forces, but also by the United States. There was a very close … Continue reading റ്വാണ്ടയിലെ വംശഹത്യയില്‍ അമേരിക്കയുടെ പങ്ക്

പുത്തന്‍ സാമ്രാജ്യത്തം

പഴയ സാമ്രാജ്യത്തവും പുതിയ ആഗോളവത്കരണവും തമ്മിലുള്ള വ്യത്യാസം പഴയ സാമ്രാജ്യത്ത കാലത്ത് ആരാണ് നിങ്ങളുടെ ശത്രു എന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും, കത്തി നിങ്ങളുടെ പുറത്ത് ആഴ്ന്നിറങ്ങുത് നിങ്ങള്‍ക്ക് അനുഭവിക്കാനും. എന്തു ചെയ്താല്‍ ഒരു നല്ല ജീവിതം കിട്ടുമെന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഈ ആഗോളവത്കരണ കാലത്ത് നിങ്ങള്‍ തടവുകാരനും ബോധവാനല്ലാത്തവനുമാണ്. തടവുകാര്‍ക്ക് അവരുടെ ചങ്ങലയേക്കുറിച്ചുള്ള ബോധമില്ലാതെയായാല്‍ എല്ലാം നിരാശജനകമാണ്. അമേരിക്ക മറ്റു രാജ്യങ്ങളേ സ്വതന്ത്രമായി പേടിപ്പെടുത്തുകയാണ്. ഇറാഖ് യുദ്ധത്തിനു ശേഷം ഏകദേശം 25 ലക്ഷം ആളുകള്‍ക്ക് … Continue reading പുത്തന്‍ സാമ്രാജ്യത്തം