ചിലിയിലെ നവലിബറലിസത്തിന്റെ അവസാനം

ചിലിയില്‍ അമേരിക്കയുടെ പിന്‍തുണയോടെ നവലിബറല്‍ ഏകാധിപതി അഗസ്റ്റോ പിനോഷെ സൃഷ്ടിച്ച ഭരണഘടനയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യമായി ജനാധിപത്യപരമായ ഭരണഘടനയുടെ കരട് നിര്‍മ്മിച്ചത് ചരിത്രപരമായ നാഴികക്കല്ലായി. വിശാലമായ മനുഷ്യാവകാശങ്ങളും സൌജന്യ ചികില്‍സ, ഉന്നത വിദ്യാഭ്യാസം, പ്രത്യുല്‍പ്പാദന അവകാശങ്ങള്‍, കൂടുതല്‍ ശക്തമായി പരിസ്ഥിതി സംരക്ഷണവും ജന്റര്‍, ജാതി സമത്വം വര്‍ദ്ധിപ്പിക്കുന്ന നയങ്ങളും ഉള്‍പ്പടെയുള്ള സാമൂഹ്യ പരിപാടികളും ഉള്‍പ്പെട്ടതാണ് പുതിയ ഭരണഘടന. ഇതിലാണ് ആദ്യമായാണ് ചിലിയിലെ ആദിവാസികളെ അംഗീകരിക്കുന്നത്. ചരിത്രപരമായ ആദിവാസി ഭൂമിയെ മടക്കിക്കൊടുക്കാനും പദ്ധതിയുണ്ട്. എന്നാല്‍ രാജ്യത്തെ ഖനന … Continue reading ചിലിയിലെ നവലിബറലിസത്തിന്റെ അവസാനം

ചിന്താ പരാജിതന്‍ ബ്രുകിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുതിര്‍ന്ന പ്രഗല്‍ഭാംഗം

The first Moderate Rebels Thought Loser segment stars Brookings Institution senior fellow Shadi Hamid, a staunch supporter of US military intervention and NATO’s catastrophic 2011 regime change war in Libya.

കോമണ്‍സില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ മാസ്ക് ധരിച്ചില്ല

ബ്രിട്ടീഷ് പാര്‍ളമെന്റിലെ ജോലിക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന വിധം ക്യാബിനറ്റ് മന്ത്രിമാര്‍ കോവിഡ് ഉപദേശത്തെ അവഗണിക്കുന്നു. അഫ്ഗാനിസ്ഥാനെ താലിബാന്‍ ഏറ്റെടുത്തതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി കോമണ്‍സില്‍ അവര്‍ തിങ്ങിക്കൂടിയത്. പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിക്കുന്നത് നിര്‍ബന്ധിതമാക്കിയ നിയമത്തിന് മന്ത്രിമാര്‍ ഇളവ് കൊണ്ടുവന്നു. ആളുകള്‍ക്ക് അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാം. Boris Johnson ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചത് മാസ്ക് ഇല്ലാതെയായിരുന്നു. അതുപോലെ മുമ്പിലത്തെ പച്ച ബഞ്ചില്‍ ഇരുന്ന മറ്റ് മന്ത്രിമാരില്‍ കൂടുതല്‍ പേരും മാസ്ക് ധരിച്ചിരുന്നില്ല. … Continue reading കോമണ്‍സില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ മാസ്ക് ധരിച്ചില്ല

സ്വതന്ത്ര കമ്പോള, ‘ഇറ്റുവീഴല്‍’ നയങ്ങള്‍ സമൂഹത്തെ പരാജയപ്പെടുത്തി എന്ന് പോപ്പ് പറയുന്നു

കമ്പോള ശക്തികള്‍ മാത്രവും 'ഇറ്റുവീഴല്‍' സാമ്പത്തിക നയങ്ങളും, അതിന്റെ വക്താക്കള്‍ അവകശപ്പെട്ടിരുന്ന സാമൂഹ്യ ഗുണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് തെളിയിക്കുന്ന ഏറ്റവും പുതിയ പ്രതിസന്ധിയാണ് കോവിഡ്-19 മഹാമാരി എന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ചിലര്‍ ധൂര്‍ത്തടിച്ചും മറ്റ് ചിലര്‍ ഒന്നുമില്ലാതെയും ജീവിക്കുമ്പോള്‍ എല്ലാ സമയത്തും സ്വകാര്യ സ്വത്തിനെ ഒരു മൌലികമായ അവകാശമായി പരിഗണിക്കാനാവില്ല എന്നും ഫ്രാന്‍സിസ് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഒരു encyclical ലില്‍ പറയുന്നു. — സ്രോതസ്സ് voanews.com | Oct 04, 2020

ദിവസം ഒരു ഡോളര്‍ ശമ്പളമാണ് എത്യോപ്യയിലെ വിദേശ തുണി കോര്‍പ്പറേറ്റ് ജോലിക്കാര്‍ക്ക്

The Hawassa Industrial Park in Ethiopia is the new face of the garment industry’s makeover. It has attracted PVH, one of the largest apparel companies in the world, whose brands include Calvin Klein and Tommy Hilfiger, along with JC Penney, the Children’s Place, and H&M, among others. The labor conditions are far better than those … Continue reading ദിവസം ഒരു ഡോളര്‍ ശമ്പളമാണ് എത്യോപ്യയിലെ വിദേശ തുണി കോര്‍പ്പറേറ്റ് ജോലിക്കാര്‍ക്ക്