എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം

രണ്ട് ദിവസം മുമ്പ് പ്രാദേശിക ജൂത Community Center ല്‍ 19 സ്വസ്തികകള്‍ വരച്ച് വെച്ചിരിക്കുന്നതായി വെര്‍ജീനിയയിലെ Fairfax ലെ ജൂത സമൂഹം കണ്ടു. കഴിഞ്ഞ 18 മാസങ്ങളില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഈ സെന്ററിനെ വിരൂപമാക്കുന്ന യഹൂദവിരോധ ചുവര്‍ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആഴത്തില്‍ ഭയപ്പെടുത്തുന്നതാണ്. വസ്തുക്കളുടെ നാശമല്ല പ്രശ്നം. കൂടുതലും ജൂതന്‍മാര്‍ ഇവിടെ വേണ്ട എന്ന പ്രതീകാത്മകമായ ആശയത്തെക്കുറിച്ചാണ്. കവനോവ് ന്യായവിചാരണയില്‍ കണ്ടെ പ്രതിഷേധക്കാരെ ജോര്‍ജ് സോറോസ് നിയോഗിച്ചതാണ് എന്ന് ഈ കഴിഞ്ഞ ആഴ്ച … Continue reading എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം

Advertisements

MK ഗ്ലിക്കും കൂട്ടരും സ്വപ്നം കണ്ടിരുന്നത് ഡമാസ്കസ് വരെയുള്ള ജറുസലേം!

Greater Jerusalem Bill നെക്കുറിച്ചൊരു പാര്‍ളമെന്ററി അന്വേഷണം നയിച്ചിരിക്കുന്നത് Likud MK Rabbi Yehudah Glick ന്റെ ഒരു വികാരാധീനമായ പ്രസംഗത്തിലേക്കാണ്. സംരക്ഷിക്കുക എന്ന് ലക്ഷ്യത്തിന് പകരം നഗരത്തെ അപകടത്തിലാക്കുന്നതാണ് എന്ന് നിയമത്തിലെ വാക്കുകളെ ശകാരിച്ചു കൊണ്ട് Glick പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ “ഡമാസ്കസ് വരെ വ്യാപിച്ച് കിടക്കുന്ന ഒരു ജറുസലേമിനെ”ക്കുറിച്ചുള്ള തന്റെ സ്വപ്നത്തെ Glick വിശദീകരിക്കുകയുണ്ടായി. — തുടര്‍ന്ന് വായിക്കൂ breakingisraelnews.com 2017-11-29 എന്തെങ്കിലും ഓര്‍മ്മ വരുന്നുണ്ടോ. ക്ലൂ തരാം. Lebensraum, Living space. ഹിറ്റ്‌ലര്‍ … Continue reading MK ഗ്ലിക്കും കൂട്ടരും സ്വപ്നം കണ്ടിരുന്നത് ഡമാസ്കസ് വരെയുള്ള ജറുസലേം!

നാസികളെ വാഴ്ത്തുന്നതിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ നടത്തി

നാസികളെ ഇഷ്ടമല്ലെങ്കില്‍ കൂടിയും നാസിസത്തിന്റെ വാഴ്ത്തലിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക എതിര്‍ത്ത് വോട്ട് ചെയ്തു. എല്ലാ U.N. അംഗരാജ്യങ്ങളും നാസി-അനുകൂല പ്രസംഗത്തേയും സംഘടനകളേയും സംഘം ചേരലിനേയും നിരോധിക്കാന്‍ പ്രമേയം ആവശ്യപ്പെടുന്നു. റഷ്യ എഴുതിയ പ്രമേയം കഴിഞ്ഞ ദിവസം പൊതു സഭയുടെ മനുഷ്യാവകാശ കമ്മറ്റി 125-2 എന്ന വോട്ടോടെ പാസാക്കി. 51 രാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കയും ഉക്രെയ്നും മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. — സ്രോതസ്സ് latimes.com 2017-11-21

ഇസ്രായേലിനെ 1930കളിലെ ജര്‍മ്മനിയോട് താരതമ്യം ചെയ്ത ഇസ്രായേല്‍ സൈനിക ജനറല്‍ അത് മാറ്റിപ്പറഞ്ഞു

ആധുനിക ഇസ്രായേല്‍ 1930കളിലെ ജര്‍മ്മനിയെ പോലെയാണെന്ന് ഒരു ഇസ്രായേല്‍ സൈനിക ജനറല്‍ പറയുകയുണ്ടായി. ഇസ്രായേല്‍ സൈന്യത്തിന്റെ deputy chief of staff ആയ Major General Yair Golan ആണ് Holocaust Remembrance Day യില്‍ ഇങ്ങനെ പറഞ്ഞത്: "വിദേശികളെ വെറുക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, ഭീതിയും ഭീഷണിപ്പെടുത്തലും ഉദ്ദീപിപ്പിക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, മൃഗതുല്യമാകുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല. മൂല്യങ്ങളെ പരിത്യജിക്കുക, ആത്മസംതൃപ്തിയുള്ളവരാകുക." വളരെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് താന്‍ "ഇസ്രായേലിനെ നാസി ജര്‍മ്മനിയുമായി താരതമ്യം … Continue reading ഇസ്രായേലിനെ 1930കളിലെ ജര്‍മ്മനിയോട് താരതമ്യം ചെയ്ത ഇസ്രായേല്‍ സൈനിക ജനറല്‍ അത് മാറ്റിപ്പറഞ്ഞു