എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്

സ്വന്തമായി സൌരോര്‍ജ ഫലകങ്ങള്‍ സ്ഥാപിക്കുന്ന വീട്ടുകാര്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് പോലെ ഫലകള്‍ങ്ങള്‍ സ്ഥാപിക്കാന്‍ വീട് വാടക്ക് കൊടുക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുന്ന രീതിയില്‍ അരിസോണ സംസ്ഥാനത്തെ നിയമത്തെ വ്യാഖ്യാനിക്കുന്ന റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനെതിരെ SolarCity Corp. ഉം Sunrun Inc. ഉം കേസ് കൊടുത്തു. ഇളവിന് പകരം $34,000 ഡോളറിന്റെ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ ആദ്യ വര്‍ഷം $152 ഡോളര്‍ അധികം property taxes കൊടുക്കണം. അത് പാനലിന്റെ വില കുറയുന്നതിനനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ കുറഞ്ഞ് വരും. വലിയ വാണിജ്യപരമായ സൌരോര്‍ജ്ജ പാനലുകള്‍ … Continue reading എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്

ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു

പുതിയ റിപ്പോര്‍ട്ട് പ്രകാരം എബോള ബാധിച്ച രാജ്യങ്ങള്‍ക്ക് പൊതുജനാരോഗ്യത്തിന് ചിലവാക്കിയ പണത്തേക്കാള്‍ കൂടുതല്‍ തുക കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. ActionAid പറയുന്നതനുസരിച്ച് Liberia, Sierra Leone, Guinea എന്നീ രാജ്യങ്ങള്‍ക്ക് 2011 ല്‍ $28.76 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. അതേ സമയം ഈ രാജ്യങ്ങള്‍ $23.7 കോടി ഡോളര്‍ മാത്രമാണ് പൊതുജനാരോഗ്യത്തിന് ആ സമയത്ത് ചിലവാക്കിയത്. ആഫ്രിക്കന്‍ യൂണിയന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം നികുതി വെട്ടിപ്പ് കാരണം ഈ ഭുഖണ്ഡത്തിന് പ്രതിവര്‍ഷം … Continue reading ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു

340 സ്ഥാപനങ്ങള്‍ ലംക്സംബര്‍ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു

Luxembourgലെ ഒരു രഹസ്യ ഇടപാട് വഴി 340 ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ ശതകോടിക്കണക്കിന് ഡോളറിന്റെ നികുതി ഒഴുവാക്കി Consortium of Investigative Journalists ന്റെ പങ്കാളിത്തത്തോടെ 26 രാജ്യങ്ങളിലെ 80 റിപ്പോര്‍ട്ടര്‍മാര്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. ഏകദേശം 28,000 താളുകളുള്ള രഹസ്യ രേഖകള്‍ പറയുന്നത്, Pepsi, IKEA, AIG, Coach, Deutsche Bank ഉള്‍പ്പടെയുള്ള ലോകത്തെ വലിയ കമ്പനികള്‍ ശതകോടിക്കണക്കിന് ഡോളര്‍ ലംക്സംബര്‍ എന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ ചെറിയ രാജ്യത്തിലൂടെ കടത്തി നികുതി വെട്ടിച്ചു എന്നാണ്. ചില … Continue reading 340 സ്ഥാപനങ്ങള്‍ ലംക്സംബര്‍ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു

ഐകമത്യ നികുതി തുടങ്ങാന്‍ സമയമായി

കോവിഡ്-19 മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തെ മറികടക്കാനായി ഒരു Solidarity Tax കഴിഞ്ഞ മാസം പെറുവിന്റെ പ്രസിഡന്റ് Martin Vizcarra മുന്നോട്ട് വെച്ചു. US$3,000 ഡോളറില്‍ അധികം മാസ വരുമാനമുള്ള സമ്പന്നരും അതി സമ്പന്നരും ആയ പെറു പൌരന്‍മാര്‍ താല്‍ക്കാലികമായി ഐകമത്യ നികുതി നല്‍കണം എന്നതാണ് അത്. അതു വഴി പ്രതിമാസം US$8.8 കോടി ഡോളര്‍ അധികം കണ്ടെത്താം എന്ന് നികുതി അധികാരികള്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളാല്‍ കുറവ് കുഴപ്പം മാത്രം അനുഭവിച്ച … Continue reading ഐകമത്യ നികുതി തുടങ്ങാന്‍ സമയമായി

നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി

സ്വന്തം പണത്തില്‍ നിന്ന് $1000 കോടി ഡോളറിന്റെ പരോപകാര ഫണ്ട് കാലാവസ്ഥാമാറ്റത്തെ നേരിടാനായി തുടങ്ങി എന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ആമസോണിന്റെ CEO, Jeff Bezos കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബീസോസിന്റെ മൊത്തം സമ്പത്തായ $13000 കോടി ഡോളറിന്റെ 8% ല്‍ താഴെയാണ് ഈ തുക. ലോകത്തെ കോടീശ്വരന്‍മാരുടെ ദാനശീലമുള്ള സംഭാവനയുടെ കാര്യത്തില്‍ ബീസോസ് മൂന്നാം സ്ഥാനത്താണുള്ളത്. 2006 ല്‍ Bill and Melinda Gates Foundation ന് $3600 കോടി ഡോളറിന്റെ സംഭാവന കൊടുത്തുകൊണ്ട് … Continue reading നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി

നിര്‍വ്യാജമായ നികുതിദായകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു

ഈ വര്‍ഷം മറ്റ് നികുതിദായകരേ പോലെ ഞാന്‍ കടലാസിലാണ് എന്റെ നികുതി റിട്ടേണ്‍സ് തപാലില്‍ ഇന്‍കംടാക്സ് അധികാരികള്‍ക്ക് അയച്ചുകൊടുത്തത്. ഒരു പകര്‍പ്പ് പരിശോധന ഉദ്യോഗസ്ഥനും അയച്ചുകൊടുത്തു. ധാരാളം ആഴ്ചകള്‍ കഴിഞ്ഞു. ഇപ്പോഴും എനിക്ക് "ഇപ്രാവശ്യം താങ്കളെ നഷ്ടപ്പെട്ടു. താങ്കള്‍ക്ക് ഇനിയും വരുമാന നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാം (ചെയ്തെങ്കില്‍ മറന്നേക്കു)" എന്ന തലക്കെട്ടോടെ ഇമെയിലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ആ സന്ദേശത്തില്‍ പറയുന്നത്, "നിങ്ങള്‍ പതിവായി ഫയല് ചെയ്യുന്ന ആളാണ്. ഈ വര്‍ഷം അത് ചെയ്തതായി കാണുന്നില്ല. ഞങ്ങള്‍ക്ക് സഹായിക്കാന്‍ … Continue reading നിര്‍വ്യാജമായ നികുതിദായകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു