അന്തര്‍ദേശീയ നിയമങ്ങള്‍ അമേരിക്കക്ക് ബാധകമല്ല

Raymon McGovern

Advertisements

സര്‍ക്കാര്‍ എന്തുകൊണ്ട് RCEP യെ എതിരിടണം

Regional Comprehensive Economic Partnership (RCEP) ന്റെ 19ആമത് ചര്‍ച്ചകള്‍ക്ക് 17-28 ജൂലൈ 2017 ല്‍ ഇന്‍ഡ്യ ആതിഥേയം നല്‍കുകയാണ്. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ചോദ്യമെന്നത് - ഈ മെഗാ-പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറിലെ (free trade agreement FTA) ‘സ്വതന്ത്ര വ്യാപാരത്തിന്റെ’ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഈ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പിന്‍തുണയുണ്ടോ എന്നതാണ്? കേരള സര്‍ക്കാരാണ് ആദ്യമായി കാര്‍ഷിക രംഗത്തെ RCEP യുടെ ആഘാതത്തെക്കുറിച്ച് തങ്ങളുടെ വ്യാകുലതകള്‍ ഉയര്‍ത്തിയത്. [...]

നിങ്ങള്‍ക്ക് ശക്തമായ നെറ്റ് ന്യൂട്രാലിറ്റി നിയമം വേണമെന്ന് അജിത് പൈയ്യോട് പറയൂ

http://gofccyourself.com/ John Oliver

Data Exclusivity യുടെ കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതിനെ ഇന്‍ഡ്യന്‍ പൊതു മരുന്ന് മുന്നറീപ്പ് നല്‍കുന്നു

നവംബര്‍ 7 ന് നടക്കാന്‍ പോകുന്ന Indian Drug Technical Advisory Board ന്റെ യോഗം, ഇന്‍ഡ്യയിലെ originator മരുന്ന് കമ്പനികള്‍ക്ക് വേണ്ടി 10-വര്‍ഷത്തെ data exclusivity period തുറന്നു കൊടുക്കാനുള്ള വഴിയെക്കുറിച്ച് ചര്‍ച്ച ചെയ്യും എന്ന് Indian Pharmaceutical Alliance പറഞ്ഞു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അടിമപ്പെട്ടാല്‍ പൊതുജനാരോഗ്യത്തിനുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ഒരു കത്ത് ഉപദേശക സമിതിക്ക് ഈ alliance നല്‍കി. data exclusivity, അത് market exclusivityയിലേക്ക് വ്യാപിച്ചിരിക്കുന്നു, എങ്ങനെയാണ് വിലകുറഞ്ഞ [...]

പതിനായിരങ്ങള്‍ TTIP, CETA ക്കെതിരെ യൂറോപ്പില്‍ പ്രകടനം നടത്തി

കരാര്‍ ബാധിക്കുന്ന ഫ്രാന്‍സ്, സ്പെയില്‍, ബല്‍ജിയം, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങള്‍ റാലി നടത്തി. trans-atlantic വ്യാപാര കരാറിനെതിരെ ഫ്രാന്‍സിലെ Nuit Debout പ്രതിഷേധം ശനിയാഴ്ച പുനര്‍ജ്ജീവിപ്പിച്ചു. സാമൂഹ്യ, തൊഴിലാളി, പരിസ്ഥിതി രംഗങ്ങളില്‍ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് പുതിയ കരാര്‍. 8,000 പേരാണ് പാരീസില്‍ പ്രകടത്തിനിറങ്ങിയത്. അവര്‍ പോലീസ് അതിക്രമങ്ങള്‍ക്കെതിരേയും, തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരേയും, നാടുകടത്തലിനെതിരേയും, കര്‍ഷകരെ കുടിയിറക്കുന്ന Nantes ലെ വിമാനത്താവള നിര്‍മ്മാണത്തിനെതിരേയും മുദ്രാവാക്യങ്ങള്‍ വിളിച്ചു. കരാര്‍ ബാധിക്കുന്ന മറ്റ് രാജ്യങ്ങളിലും പ്രകടനങ്ങള്‍ നടന്നു. അതേ [...]