അധികാരി വര്‍ഗ്ഗ കുറ്റവാളികള്‍ക്ക് ട്രമ്പ് മാപ്പ് കൊടുക്കുന്നു

പ്രസിഡന്റ് ട്രമ്പ് 11 പേര്‍ക്ക് മാപ്പ് കൊടുത്ത് ശിക്ഷയില്‍ നിന്നൊഴുവാക്കി. “junk bond king” എന്ന് അറിയപ്പെടുന്ന കോടീശ്വരന്‍ Michael Milken, San Francisco 49 ഫുട്ബോള്‍ ടീമിന്റെ മുമ്പത്തെ ഉടമയായ കോടീശ്വരന്‍ Edward J. DeBartolo Jr. എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു. നികുതിവെട്ടിപ്പും തട്ടിപ്പും നടത്തിയ മുമ്പത്തെ ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണറായിരുന്ന Bernard Kerik, 14 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട മുമ്പത്തെ ഇല്ലിനോയിസ് ഗവര്‍ണര്‍ Rod Blagojevich എന്നിവര്‍ക്കും ട്രമ്പ് മാപ്പ് കൊടുത്ത് ശിക്ഷയില്‍ … Continue reading അധികാരി വര്‍ഗ്ഗ കുറ്റവാളികള്‍ക്ക് ട്രമ്പ് മാപ്പ് കൊടുക്കുന്നു

ഫോറന്‍സിക് ശാസ്ത്രം ഒരു ബ്ലാങ്ക് ചെക്ക് അല്ല

John Oliver A report in 2009, by the National Academy of Sciences found that many forensic scientists do not meet the fundamental requirements of science. It's not that all forensic science is bad, 'cause it's not, but too often, it's reliability is dangerously overstated. 96 percent of cases had errors in analysis. അപ്പോള്‍ അതാണ് കാര്യം. … Continue reading ഫോറന്‍സിക് ശാസ്ത്രം ഒരു ബ്ലാങ്ക് ചെക്ക് അല്ല

ആണവായുധ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പ്ലൌഷെയേഴ്സ് 7 കുറ്റക്കാരെന്ന് വിധിച്ചു

ജോര്‍ജിയയിലെ ജൂറികള്‍ കുറ്റക്കാരെന്ന് വിധിച്ചതോടെ, 7 ആണവായുധ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷ നേരിടുന്നു. സര്‍ക്കാര്‍ വസ്തുവകകള്‍ നശിപ്പിച്ചതിന് നാല് കൌണ്ട് കുറ്റവും കടന്ന് കയറിയതിന് $1,000 ഡോളര്‍ പിഴയും 20 വര്‍ഷത്തോളം വരുന്ന ജയില്‍ ശിക്ഷയുമാണ് അവര്‍ അനുഭവിക്കേണ്ടി വരിക. ജോര്‍ജിയയിലെ U.S. Naval Submarine Base Kings Bay നെ Trident ആണവ പദ്ധതിയുടെ ഭാഗമായി അതിനെ മാറ്റുന്നതിനെതിരെ ഏപ്രില്‍ 4, 2018 ന് രാത്രി Trotta ഉം … Continue reading ആണവായുധ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പ്ലൌഷെയേഴ്സ് 7 കുറ്റക്കാരെന്ന് വിധിച്ചു

$50 ഡോളര്‍ മോഷ്ടിച്ചതിന് ഒരാള്‍ 35 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു

അമേരിക്കയിലെ നീതിന്യായ വ്യവസ്ഥയുടെ പരാജത്തെ വ്യക്തമാക്കുന്നതാണ് ബേക്കറിയില്‍ നിന്ന് $50.75 ഡോളര്‍ മോഷ്ടിച്ച കുറ്റത്തിന് പരോള്‍ പോലുമില്ലാത്ത ജീവപര്യന്ത ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യനെ കാര്യം. കഴിഞ്ഞ ആഴ്ച ഒരു ജഡ്ജി ഈ കേസില്‍ പുനര്‍വിധി പ്രഖ്യാപിച്ചു. 1983 ലെ first degree മോഷണത്തിന് Alvin Kennard ഇതിനകം തന്നെ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. Alabama Board of Corrections ന്റെ പരിശോധന കഴിഞ്ഞാലുടന്‍ തന്നെ ദിവസങ്ങള്‍ക്കകം Kennard നെ പുറത്തുവിടുമെന്ന് കരുതുന്നു. … Continue reading $50 ഡോളര്‍ മോഷ്ടിച്ചതിന് ഒരാള്‍ 35 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു

നിലത്തിരുന്നതിന് വീടില്ലാത്ത മനുഷ്യനെ 20 ആഴ്ചത്തേക്ക് ജയില്‍ ശിക്ഷക്ക് വിധിച്ചു

Taunton Magistrates' Court ല്‍ എത്തിയ വീടില്ലാത്തവരുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ആളായിരുന്ന Haydon Mark Baker, 33, നെ മൂന്ന് കുറ്റങ്ങളുടെ പേരില്‍ കുറ്റവാളിയാണെന്ന് വിധിച്ചു. Criminal Behaviour Order പ്രകാരം നിരോധിക്കപ്പെട്ട നിലത്ത് ഇരിക്കുക എന്ന കുറ്റം ചെയ്തു എന്ന് അയാള്‍ സമ്മതിച്ചു. April 28 ന് North Street ല്‍ Greggs ന് മുമ്പില്‍, May 2 ന് East Street ല്‍ tReds ന് മുമ്പില്‍, May 5 ന് East Street … Continue reading നിലത്തിരുന്നതിന് വീടില്ലാത്ത മനുഷ്യനെ 20 ആഴ്ചത്തേക്ക് ജയില്‍ ശിക്ഷക്ക് വിധിച്ചു

അസാഞ്ജിന്റെ അറസ്റ്റ് ചരിത്രത്തില്‍ നിന്നുള്ള ഒരു മുന്നറീപ്പാണ്

ലണ്ടനിലെ ഇക്വഡോറിന്റെ ഏംബസിയില്‍ നിന്ന് അസാഞ്ജിനെ വലിച്ചെടുത്തുകൊണ്ടു പോകുന്നതിന്റെ മിന്നൊളി ഈ കാലത്തിന്റെ ഒരു അടയാളമാണ്. അവകാശത്തിനെതിരെ കൈയ്യൂക്ക്. നിയമത്തിനെതിരെ മസില്‍. ധൈര്യത്തിനെതിരെ അപമര്യാദ. ആറ് പോലീസുകാര്‍ രോഗിയായ ഒരു മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യപ്രകാശം കണ്ടെതില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വേദനകൊണ്ടു ഞെളിയുന്നത് കാണാം. മാഗ്ന കാര്‍ട്ടയുടെ നാടായ ലണ്ടന്റെ ഹൃദയഭാഗത്താണ് ഈ മഹാദ്രാഹം നടന്നത്. "ജനാധിപത്യ" സമൂഹങ്ങളുടെ [അവസ്ഥയെ ഓര്‍ത്ത്] ഭയക്കുന്ന എല്ലാവരിലും ഇത് നാണം കെടുത്തുകയും ദേഷ്യപ്പെടുത്തുകയും ചെയ്യും. … Continue reading അസാഞ്ജിന്റെ അറസ്റ്റ് ചരിത്രത്തില്‍ നിന്നുള്ള ഒരു മുന്നറീപ്പാണ്

മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങളാണ് മലിനീകരണത്തിന്റെ ഫലങ്ങളെല്ലാം അനുഭവിക്കുന്നത് എന്ന് പുതിയ പഠനം കണ്ടെത്തി. എന്നാലും അനുപാതമില്ലാതെ വെള്ളക്കാരായ അമേരിക്കക്കാരാണ് ആ പ്രശ്നമുണ്ടാക്കുന്നത്. Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങള്‍ തങ്ങളുടെ ഉപഭോഗ ശീലങ്ങള്‍ കാരണം അല്ലാതെ 50% അധികം സൂഷ്മകണിക മലിനീകരണം അനുഭവിക്കുന്നു. എന്നാല്‍ വെള്ളക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്തമുള്ളതിനേക്കാള്‍ 17% കുറവ് മലിനീകരണമേ സഹിക്കേണ്ടിവരുന്നുള്ളു. വ്യാവസായിക മലിനീകരണം, കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍, … Continue reading മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്